മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : പാസഞ്ചർ വാഹനനിർമാണത്തിൽ നവംബറിൽ 4.06 ശതമാനം വളർച്ച കൈവരിച്ചു. കഴിഞ്ഞ മാസം 290,727 വാഹനങ്ങൾ നിർമ്മിച്ചതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് വെളിപ്പെടുത്തി. അതേസമയം വില്പന 2018 നവംബറിലെ 2,66,000 വാഹനങ്ങളിൽ ...
ന്യൂഡൽഹി : പെട്രോൾ, ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ സർക്കാരിന് ഉദേശമില്ലെന്ന് കേന്ദ്ര ഉപരിതലഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ക്കരി. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സ് (സിയാം) വാർഷിക കൺവെൻഷനിൽ ...
കൊച്ചി : കേരള സർക്കാർ ഇലക്ട്രിക് വാഹനങ്ങൾക്കായി ബന്ധപ്പെട്ട കക്ഷികളുമായി ചേർന്ന് പണം മുടക്കാൻ മുന്നോട്ടുവരണമെന്ന് വാഹനനിർമ്മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) ...
ന്യൂഡൽഹി : ഇന്ത്യയിൽ പാസഞ്ചർ വാഹനങ്ങളുടെ വില്പന 2016-17 ൽ 30 ലക്ഷം (30,46,727 ലക്ഷം) പിന്നിട്ടു. മുൻവർഷത്തേക്കാൾ 9.23 ശതമാനം വളർച്ച കൈവരിച്ചു. 2015-16 ൽ വില്പന 27,89,208 യൂണിറ്റുകളായിരുന്നുവെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് ...
ന്യൂഡൽഹി : ഡൽഹി മേഖലയിൽ ഡീസൽ വാഹനങ്ങൾക്കുള്ള നിരോധനം ഓട്ടോമൊബൈൽ മേഖലയിൽ 5,000 തൊഴിലവസരം കുറയ്ക്കുമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം). ഡൽഹിയിൽ 2000 സിസിക്ക് മുകളിലുള്ള ഡീസൽ കാറുകൾക്കും എസ് യു ...
മുംബൈ : ഫെബ്രുവരിയിൽ ആഭ്യന്തര വിപണിയിൽ കാർ വില്പനയിൽ 4.21 ശതമാനം കുറഞ്ഞു. കാർ വില്പന 2015 ഫെബ്രുവരിയിലെ 171,703 യൂണിറ്റുകളിൽ നിന്ന് 2016 ഫെബ്രുവരിയിൽ 164,469 യൂണിറ്റുകളായി. മോട്ടോർ സൈക്കിൾ വില്പന 11.05 ശതമാനം വർധിച്ച് (774,122) 859,624 യൂണിറ്റുകളായി. ...
ന്യൂഡൽഹി : പതിമൂന്നാമത് ഓട്ടോ എക്സ്പോയിൽ 80 പുതിയ വാഹനങ്ങൾ ലോഞ്ച് ചെയ്യുമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചഴേസ് പ്രസിഡന്റ് വിനോദ് ദാസരി പറഞ്ഞു. ഏഴ് ലക്ഷത്തിൽപ്പരം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ...
ന്യൂഡൽഹി : നവംബറിൽ കാർ വില്പന 10.39 ശതമാനം വർധിച്ചു. വില്പന കഴിഞ്ഞ വർഷം നവംബറിലെ 1,56,811 യൂണിറ്റിൽ നിന്ന് 1,73,111 യൂണിറ്റുകളായി വർധിച്ചു. ഇക്കാലയളവിൽ ഇരുചക്രവാഹന വില്പന 1.47 ശതമാനം വർധിച്ച് 13,20,561 യൂണിറ്റുകളായി. മോട്ടോർസൈക്കിൾ വില്പന 1.58 ...
ന്യൂഡൽഹി : ഒക്ടോബറിൽ കാർവില്പന 22 ശതമാനം ഉയർന്ന് 1,94, 158 യൂണിറ്റുകളായി. കമേർഷ്യൽ വാഹനങ്ങളുടെ വില്പന 12.73 ശതമാനം വർധിച്ച് 58,596 യൂണിറ്റുകളായി. ഇരുചക്രവാഹന വില്പന 13.31 ശതമാനം വർധിച്ച് 16,56,235 യൂണിറ്റുകളായി. 2014 ഒക്ടോബറിൽ 14,61,712 ഇരുചക്ര ...
മുംബൈ : വിനോദ് ദാസരിയെ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) പ്രസിഡന്റായി തെരഞ്ഞെടുത്തു. അശോക് ലേലാൻഡ് മാനേജിംഗ് ഡയറക്ടറാണ്. ജനറൽ മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടർ അരവിന്ദ് സക്സേനയാണ് വൈസ് പ്രസിഡന്റ്. ...