മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡല്‍ഹി : അപ്പോളോ ടയേഴ്സ് ബ്രാന്‍ഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കറെ തെരഞ്ഞെടുത്തു. അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. ആദ്യമായാണ് കമ്പനി ഒരു സെലിബ്രിറ്റിയെ ബ്രാന്‍ഡ് ...
കൊച്ചി : കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഹരികൾ ലുലു ഗ്രൂപ്പ് ഏറ്റെടുക്കും. സച്ചിൻ ടെൻഡുൽക്കർ വിൽക്കുന്ന 20 ഓഹരികളാണ് എം. എ. യൂസഫലിയുടെ ലുലു ഗ്രൂപ്പ് വാങ്ങുന്നത്. ബ്ലാസ്റ്റേഴ്സിനെ പൂർണമായും ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്. ...
കൊച്ചി : ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുക്കറെ അപ്പോളോ ടയേഴ്സിന്റെ ബ്രാന്‍ഡ് അംബാസഡറായി തെരഞ്ഞെടുത്തു. അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. അപ്പോളോ ടയേഴ്സിന്റെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന് 15-20 കോടി ...
കൊച്ചി : സച്ചിൻ ടെൻഡുൽക്കറുടെ ആവേശകരമായ കഥ പറയുന്ന സച്ചിൻ: എ ബില്ല്യൺ ഡ്രീംസ് ഈ സ്വാതന്ത്ര്യദിനത്തിൽ സോണി പിക്ച്ചേഴ്സ് നെറ്റ്വർക്ക്സ് ഒരേ സമയം വിവിധ ചാനലുകളിൽ സംപ്രേഷണം ചെയ്യും. സാധാരണയിൽ നിന്നു വ്യത്യസ്തമായി ...
മുംബൈ : ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ രാജ്യാന്തര സ്പോർട്സ് ഗുഡ്സ് നിർമാതാക്കളായ സ്പാർട്ടൻ ഇന്റർനാഷണലിൽ നിക്ഷേപം നടത്തി. മുതൽമുടക്കിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. സ്പാർട്ടന്റെ ഉപദേശകനായും സച്ചിൻ ...
ഹൈദരാബാദ് : ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ബംഗലുരു ആസ്ഥാനമായുള്ള ഇൻർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി) കമ്പനിയായ സ്മാർട്രോൺ ഇന്ത്യയിൽ നിക്ഷേപം നടത്തി. സ്മാർട്രോണിന്റെ ബ്രാൻഡ് അംബാസഡറായും സച്ചിൻ പ്രവർത്തിക്കും. 2016-17 ൽ ...
മുംബൈ : ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ട്രൂ ബ്ലൂ ബ്രാൻഡുമായി ഫാഷൻ വസ്ത്രവിപണിയിലേക്ക്. അരവിന്ദ് ഫാഷൻ ബ്രാൻഡ്സുമായി ചേർന്നാണ് സച്ചിൻ അപ്പാരൽ വ്യവസായത്തിലേക്ക് പ്രവേശിക്കുന്നത്. ട്രൂ ബ്ലൂവിന്റെ ആദ്യ സ്റ്റോർ ...
കൊച്ചി : ബോളിവുഡിലെയും ക്രിക്കറ്റിലെയും സൂപ്പർതാരങ്ങൾ ഒന്നിക്കുന്ന ആഡംബര സമുദ്രയാത്രാനുഭവം സമ്മാനിക്കുന്ന മൊണാർക്ക് ക്രൂസിന്റെ ക്യാബിൻ ബുക്കിംഗിന് തുടക്കമായി. 2017 മാർച്ചിൽ സിംഗപ്പൂർ, തായ്ലാൻഡ്, മലേഷ്യ, ശ്രീലങ്ക, ...
ദുബായ് : ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഗ്രൂപ്പ് സാമൂഹ്യ പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ച റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി ഐ പ്ലെഡ്ജിന് ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലും തുടക്കമായി. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ...
കൊച്ചി : ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ റോഡ് സുരക്ഷയ്ക്കായി ആസ്റ്റർ സേഫ്റോഡ്സ് എന്ന പ്രചാരണപരിപാടി ആവിഷ്കരിച്ചു. റോഡ് സുരക്ഷാനിയമങ്ങൾ, ട്രാഫിക് ചിഹ്നങ്ങൾ, റോഡിൽ പാലിക്കേണ്ട മര്യാദകൾ, റോഡിലെ അടയാളങ്ങൾ, പ്രഥമശുശ്രൂഷ ...