മാൾ മാൻ ഓഫ് കേരള
വിജയത്തിലേക്കുള്ള വഴി തിരിച്ചറിയാൻ കണ്ണ് വേണമെന്നില്ല, കാഴ്ച്ചപ്പാടാണ് പ്രധാനം. വിധി സമ്മാനിച്ച പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് വിജയക്കുതിപ്പ് നടത്തുന്നവർ നമ്മുക്കു ചുറ്റിലും അധികമുണ്ടാവില്ല. ചാരത്തിൽ നിന്ന് ...