മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : കോൺഗ്രസ് രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ തുടങ്ങി. രാജസ്ഥാനിൽ അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും മുഖ്യമന്ത്രി പദത്തിന് വേണ്ടി രംഗത്തുണ്ട്. കേവല ...
ന്യൂഡൽഹി : ഛത്തീസ്ഗഡിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയ കോൺഗ്രസ് രാജസ്ഥാനിലും മധ്യപ്രദേശിലും സർക്കാർ ഉണ്ടാക്കുമെന്ന് ഉറപ്പായി. ഈ മൂന്ന് സംസ്ഥാനങ്ങൡലും ബിജെപിക്ക് അധികാരം നഷ്ടമായി. പത്ത് വർഷത്തെ ഭരണത്തിനുശേഷം മിസോറാമിൽ ...
ന്യൂഡൽഹി : മധ്യപ്രദേശിൽ ആരു ഭരിക്കുമെന്ന കാര്യം പ്രവചനാതീതമായി തുടരുന്നു. ലീഡ് നില അനുനിമിഷം മാറിമറിയുകയാണ്. ബിജെപി 108 ഉം കോൺഗ്രസ് 112 ഉം ബിഎസ്പി 4 ഉം മറ്റുള്ളവർ 7 ഉം സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 115 ...
ന്യൂഡൽഹി : രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി അപ്രതീക്ഷിതമായി തിരിച്ചുവരവ് നടത്തുന്നു. അത്ഭുതങ്ങൾ ഒന്നും നടന്നില്ലെങ്കിൽ കോൺഗ്രസ് വിജയം ഛത്തീസ്ഗഡിൽ മാത്രമായി ഒതുങ്ങും. രാജസ്ഥാനിൽ ആകെയുള്ള 199 സീറ്റുകളിൽ കോൺഗ്രസിന് 95 ...
ജയ്പ്പൂർ : ഏറ്റവും ഒടുവിലെ ലീഡ് നില അനുസരിച്ച് കോൺഗ്രസ് 102 സീറ്റുകളിൽ മുന്നേറുന്നു. ബിജെപിക്ക് 79 സീറ്റുകൡ ലീഡ് ഉണ്ട്. ബിഎസ്പി 3 ഉം മറ്റുള്ളവർ 15 ഉം സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഭരണവിരുദ്ധ വികാരമാണ് രാജസ്ഥാനിൽ വസുന്ധര രാജെ ...
ന്യൂഡൽഹി : രാജസ്ഥാനിൽ കോൺഗ്രസ് ഭൂരിപക്ഷത്തിലേക്ക് അടുത്തു. കോൺഗ്രസ് 97 സീറ്റുകളിലും ബിജെപി 77 ഉം ബിഎസ്പി 3 മറ്റുള്ളവർ 13 സീറ്റുകളിലും ലീഡ് ചെയ്യുന്നു. കോൺഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റ് (ടോങ്ക), ഗിരിജ വ്യാസ് (ഉദയ്പൂർ) ...