മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദുബായ് : ഗൾഫിലെ പ്രമുഖ വിമാനക്കമ്പനികൾ രാജ്യാന്തര സർവീസുകൾ പുനരാരംഭിച്ചു. ഖത്തർ എയർവേസ് 45 നഗരങ്ങളിലേക്കായി 270 പ്രതിവാര സർവീസുകൾ പുനരാരംഭിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് ഓഗസ്റ്റ് ഒന്നു മുതൽ ഖത്തറിലേക്ക് ...
ദോഹ : ഖത്തർ എയർവേസിന് ബിസിനസ് ട്രാവലറിന്റെ ബെസ്റ്റ് എയർലൈൻ അവാർഡ്. ആഗോളതലത്തിൽ ഏറ്റവും മികച്ച ബിസിനസ് ക്ലാസ്, സ്കൈട്രാക്സ് എയർലൈൻ ഓഫ് ദ ഇയർ, ബെസ്റ്റ് എയർലൈൻ അലയൻസ് അവാർഡ് എന്നിവയും ഖത്തർ എയർവേസിന് ലഭിച്ചിട്ടുണ്ട്. ...
കൊച്ചി : ഖത്തർ എയർവേസ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ തെന്നിമാറി. പൈലറ്റിന്റെ സമയോചിതമായ ഇടപെടൽമൂലം വൻ ദുരന്തം വഴിമാറി. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. ഇന്നു പുലർച്ചെ രണ്ടരയോടെ ദോഹയിൽ നിന്ന് ...
ദോഹ : ഖത്തർ എയർവേസ് ഹോങ്കോംഗ് ആസ്ഥാനമായുള്ള കാത്തേ പസഫിക്കിന്റെ 9.6 ശതമാനം ഓഹരികൾ വാങ്ങി. 662 മില്യൺ ഡോളറിന്റേതാണ് ഇടപാട്. സ്വയർ പസഫിക് (45%), എയർ ചൈന (30%) എന്നിവയ്ക്കും കാത്തേ പസഫിക്കിൽ നിർണായക ഓഹരിപങ്കാളിത്തമുണ്ട്. ലോകത്തിലെ ...
ദോഹ : ഖത്തർ എയർവേസ് ഇറ്റാലിയൻ വിമാനക്കമ്പനിയായ മെരിദിയാനയുടെ 49 ശതമാനം ഓഹരികൾ എക്യുഎ ഹോൾഡിംഗ്സിൽ നിന്ന് വാങ്ങി. ഇറ്റലിയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനക്കമ്പനിയാണ് മെരിദിയാന. അലിസർദയുടെ നിയന്ത്രണത്തിലാണ് ...
കൊച്ചി : ഖത്തർ എയർവേസ് മികച്ച സമ്മാനങ്ങളുമായി ഗ്ലോബൽ ട്രാവൽ ബൊട്ടീക് പ്രമോഷൻ അവതരിപ്പിച്ചു. ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെ ഇളവിൽ ഇക്കണോമി, ബിസിനസ് ക്ലാസുകളിൽ യാത്രചെയ്യാനും നറുക്കെടുപ്പിലൂടെ ...
ദോഹ : നയതന്ത്രബന്ധങ്ങൾ വിച്ഛേദിക്കാനുള്ള ആറ് രാജ്യങ്ങളുടെ തീരുമാനം നിരാശാജനകമെന്ന് ഖത്തർ. പൗരൻമാരുടെ സാധാരണ ജീവിതത്തിന് വേണ്ട എല്ലാ നടപടികളും സ്വീകരിക്കും. ആർക്കും ആശങ്ക വേണ്ടെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം ...
ദുബായ് : ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങൾ യുഎഇ വിച്ഛേദിച്ച സാഹചര്യത്തിൽ എമിറേറ്റ്സും ഇത്തിഹാദ് എയർവേസും ഖത്തറിലേക്കുള്ള വിമാനസർവീസുകൾ നിർത്തലാക്കുന്നു. അബുദാബിയിൽ നിന്ന് ദോഹയിലേക്കുള്ള ഫ്ളൈറ്റുകൾ നാളെ ...
ബെർലിൻ : ഖത്തർ എയർവേസ് ഇന്ത്യയിൽ ആഭ്യന്തര വിമാനസർവീസ് ആരംഭിക്കാനൊരുങ്ങുന്നു. പുതിയ കമ്പനി തന്നെ ഇതിനായി രൂപീകരിക്കും. ലോകത്തിലെ അതിവേഗം വളരുന്ന വ്യോമയാന വിപണിയായ ഇന്ത്യയിൽ വൻ വളർച്ചയാണ് ഖത്തർ എയർവേസ് ...
ന്യൂഡൽഹി : ഖത്തർ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയുടെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ച് രൂപീകരിച്ച സംയുക്ത ബിസിനസ് കൗൺസിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഡമാക്കുമെന്ന് വിലയിരുത്തൽ. ഇന്ത്യൻ ...