മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
അബുദാബി : പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിൽ പരിക്കേറ്റവരെ സഹായിക്കാൻ പ്രമുഖ പ്രവാസി വ്യവസായിയും യുഎഇ എക്സ്ചേഞ്ച് ഗ്രൂപ്പ് ചെയർമാനുമായ ബി.ആർ. ഷെട്ടി രണ്ട് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ...
തിരുവനന്തപുരം : കേരളത്തിനൊപ്പമാണ് കേന്ദ്രസർക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്തു സഹായവും നൽകാനും തയാറാണ്. ഗുരുതരമായി പരിക്കേറ്റവരെ മുംബൈയിലേക്കും ഡൽഹിയിലേക്കും മാറ്റാൻ ഒരുക്കമാണ്. പുറ്റിങ്ങൽ വെടിക്കെട്ട് ...
കൊല്ലം : ദുരിതാശ്വ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ കൊല്ലത്ത് ക്യാമ്പ് ചെയ്യും. പ്രധാനമന്ത്രിയുടെ നിർദേശാനുസരണമാണ് മന്ത്രി കൊല്ലത്ത് തുടരുന്നത്. കേരളത്തിന് എന്തു സഹായവും നൽകാൻ ...
കൊല്ലം : പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തെക്കുറിച്ച് സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. റിട്ടയേർഡ് ജസ്റ്റീസ് കൃഷ്ണൻ നായർ ജുഡീഷ്യൽ അന്വേഷണം നടത്തും. ആറുമാസത്തിനകം അന്വേഷണം ...
കൊല്ലം : കൊല്ലം പരവൂരിലെ പുറ്റിങ്ങൽ ക്ഷേത്രത്തിൽ ഇന്നു പുലർച്ചെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ സഹായം നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഗുരുതരമായി ...
കൊല്ലം : കൊല്ലം പരവൂരിലെ പുറ്റിങ്ങൽ ക്ഷേത്രത്തിൽ ഇന്നു പുലർച്ചെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ 110 പേർ മരണമടഞ്ഞു. 300 ലേറെപ്പേർക്ക് പരിക്കേറ്റു. 40 പേർ സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞു. പരിക്കേറ്റവരിൽ പലരുടെയും നിലഗുരുതരമാണ്. ...
അബുദാബി : പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രവാസി വ്യവസായി പദ്മശ്രീ എം എ യൂസഫലി ഒരു ലക്ഷം രൂപയുടെ ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപയും അടിയന്തര സഹായമായി നൽകുമെന്ന് അദേഹം ...
കൊല്ലം : പുറ്റിങ്ങൽ ദേവീ ക്ഷേത്രത്തിലെ രണ്ട് കരക്കാരുടെയും വെടിക്കെട്ടുകരാറുകാർക്കെതിരെ പോലീസ് കേസെടുത്തു. ക്ഷേത്ര ഭാരവാഹികൾ ഒളിവിലാണ്. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളത്. കരാറുകാരുടെ വീട്ടിൽ ...
കൊല്ലം : കൊല്ലം പരവൂരിലെ പുറ്റിങ്ങൽ ക്ഷേത്രത്തിൽ ഇന്നു പുലർച്ചെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾ സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ നൽകും. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും. വിശദമായ ...
കൊല്ലം : കൊല്ലം പരവൂരിലെ പുറ്റിങ്ങൽ ക്ഷേത്രത്തിൽ ഇന്നു പുലർച്ചെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ 106 പേർ മരണമടഞ്ഞു. 300 ലേറെപ്പേർക്ക് പരിക്കേറ്റു. 40 പേർ സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞു. പരിക്കേറ്റവരിൽ 25 പേരുടെ നിലഗുരുതരമാണ്. ...