മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കോട്ടയം: എഫ്.എം.എസ്.സി.ഐ ദേശീയ റാലി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ടായ പോപ്പുലര്‍ റാലിക്ക് കോട്ടയത്ത് ഫ്ളാഗ് ഓഫ്. ഹോട്ടല്‍ വിന്‍ഡ്സര്‍ കാസിലില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ...
കൊച്ചി : എഫ്.എം.എസ്.സി.ഐ ദേശീയ റാലി ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ടായ പോപ്പുലർ റാലിക്ക് കൊച്ചിയിൽ ഫ്ളാഗ് ഓഫ്. കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നട ചടങ്ങിൽ സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ കെ. പത്മകുമാർ ഐപിഎസ് റാലി ഫ്ളാഗ് ഓഫ് ...
കൊച്ചി : പോപ്പുലർ റാലിയോടനുബന്ധിച്ച് മാരുതി വാഹന ഉപഭോക്താക്കൾക്കായി ഡിസംബർ 13 ന് മാമംഗലത്തുള്ള പോപ്പുലർ മാരുതി ഷോറൂമിൽ ട്രഷർ ഹണ്ട് നടത്തും. ജിസിഡിഎ ചെയർമാൻ അഡ്വ. വി. സലിം ട്രഷർ ഹണ്ട് ഉദ്ഘാടനം ചെയ്യും. മാരുതി കാറുമായി ...
കൊച്ചി : ഇരുപത്തിനാലാമത് പോപ്പുലർ റാലിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഈ വർഷത്തെ റാലി ഐ.എൻ.ആർ.സി 1, ഐ.എൻ.ആർ.സി 2, ഐ.എൻ.ആർ.സി 3, എഫ്.എം.എസ്.സി.ഐ 2 ഡബ്ല്യൂ ഡി, എഫ്.എം.എസ്.സി.ഐ 4 ഡബ്ല്യൂ ഡി, എസ്റ്റീം ക്ലാസ് എന്നീ ...