മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സംസ്ഥാനത്ത് ഇന്ധനവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം പെട്രോളിന് 74.52 രൂപയും ഡീസലിന് 70.33 രൂപയും കൊച്ചി പെട്രോളിന് 73.07 രൂപയും ഡീസലിന് 69.48 രൂപയും കോഴിക്കോട് പെട്രോളിന് 73.32 രൂപയും ഡീസലിന് 69.74 രൂപയുമാണ് വില.
കൊച്ചി : സംസ്ഥാനത്ത് ഇന്ധനവില വര്‍ദ്ധിച്ചു. പെട്രോളിന് 39 പൈസയും ഡീസലിന് 48 പൈസയും കൂടി. തിരുവനന്തപുരം പെട്രോളിന് 72.46 രൂപയും ഡീസലിന് 67.77 രൂപയും കൊച്ചി പെട്രോളിന് 70.82 രൂപയും ഡീസലിന് 66.22 രൂപയും കോഴിക്കോട് പെട്രോളിന് 71.31 ...
ന്യൂഡല്‍ഹി : പെട്രോള്‍, ഡീസല്‍ വില രണ്ടര രൂപ കുറച്ച് കേന്ദ്രം. എക്സൈസ് തീരുവ ഒരു രൂപ അമ്പത് പൈസ കുറച്ചു. പെട്രോളിയം കമ്പനികള്‍ ഒരു രൂപ കുറയ്ക്കും. സംസ്ഥാനങ്ങളും രണ്ടര രൂപ കുറയ്ക്കാന്‍ തയ്യാറാകണമെന്ന് കേന്ദ്ര ...
കൊച്ചി : പെട്രോളിനും ഡീസലിനും വില വര്‍ദ്ധിച്ചു. കൊച്ചിയില്‍ പെട്രോളിന് 80 രൂപയും ഡീസലിന് 74 രൂപയുമായി. ഡീസലിന് ഇന്ന് പതിനഞ്ചു പൈസയാണ്പൈസയാണ് കൂടിയത്. തിരുവന്തപുരം, കോഴിക്കോട് ജില്ലകളില്‍ പെട്രോളിന് 81 രൂപയും ...
ന്യൂഡൽഹി : പെട്രോൾ-ഡീസൽ വിലമാറ്റം ദിവസേനയാക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ 14 ന് പെട്രോളിയം ഡീലർമാരുമായി ചർച്ചനടത്തും. ഏഴ് ...