മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം മെയ്മാസത്തിൽ 17.36 ശതമാനം വർധന രേഖപ്പെടുത്തി. കഴിഞ്ഞ മാസം 101.74 ലക്ഷം പേരാണ് രാജ്യത്തിനുള്ളിൽ വിമാനയാത്ര നടത്തിയത്. 2016 മെയ് മാസത്തിൽ 86.69 ലക്ഷം പേരാണ് ആഭ്യന്തരവിമാനയാത്ര നടത്തിയത്. ...
മുംബൈ : ആഭ്യന്തരവിമാനസർവീസുകളിൽ ഏറ്റവും കൂടുതൽ യാത്രക്കാരെ കൈകാര്യം ചെയ്ത് ഇൻഡിഗോ ഒന്നാംസ്ഥാനം നിലനിർത്തി. ഈ വർഷം ജനുവരി-മാർച്ച് ക്വാർട്ടറിൽ 85.03 ലക്ഷം പേരാണ് ഇൻഡിഗോ വിമാനങ്ങളിൽ യാത്രചെയ്തത്.37 ശതമാനമാണ് വിപണിവിഹിതം. ...
മസ്ക്കറ്റ് : ഒമാൻ എയർ ഇന്ത്യയിലേക്കുള്ള സർവീസുകൾ വർധിപ്പിക്കാൻ ഒരുങ്ങുന്നു. ഒമാൻ എയറിന് ഇന്ത്യ അനുവദിച്ചിട്ടുള്ള സീറ്റ് ക്വാട്ട വർധിപ്പിക്കണമെന്ന് ഒമാൻ പബ്ലിക്ക് അഥോറിട്ടി ഫോർ സിവിൽ ഏവിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ...
ന്യൂഡൽഹി : ഓഗസ്റ്റിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ 18.6 ശതമാനം വളർച്ച. ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 2014 ഓഗസ്റ്റിലെ 56.97 ലക്ഷത്തിൽ 2015 ഓഗസ്റ്റിൽ 67.60 ലക്ഷമായി വർധിച്ചു. 23.85 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്ത ഇൻഡിഗോ ആണ് ...
ന്യൂഡൽഹി : ആഭ്യന്തര വ്യോമഗതാഗത രംഗത്ത് മെയ് മാസത്തിൽ സ്പൈസ്ജെറ്റിനും ഇൻഡിഗോയ്ക്കും മികച്ച നേട്ടം. സ്പൈസ്ജെറ്റിന്റെ പാസഞ്ചർ ലോഡ് ഫാക്ടർ ഏപ്രിലിലെ 88.7 ശതമാനത്തിൽ നിന്ന് 93.1 ശതമാനമായി വർധിച്ചു. ഇൻഡിഗോയുടെ പിഎൽഎഫ് 85.7 ...
കൊച്ചി : എയർഇന്ത്യ എക്സ്പ്രസ് 2014-15 ധനകാര്യ വർഷം 100 കോടി രൂപ ലാഭം നേടി. പത്തുവർഷത്തെ പ്രവർത്തനത്തിനിടെ ആദ്യമായാണ് എയർഇന്ത്യ എക്സ്പ്രസ് ലാഭം നേടുന്നത്. ലോഡ്ഫാക്ടർ 85 ശതമാനമായിരുന്നു. 2013-14 ൽ 300 കോടി രൂപ നഷ്ടത്തിലായിരുന്നു. ...
മുംബൈ : യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനയെ തുടർന്ന് എയർഇന്ത്യയ്ക്ക് ജനുവരിയിൽ 8.4 ശതമാനം വരുമാനവളർച്ച. ടിക്കറ്റ് വില്പനയിലൂടെ ജനുവരിയിൽ ലഭിച്ചത് 1,500 കോടി രൂപയാണ്. ആഭ്യന്തര-രാജ്യാന്തര സെക്ടറുകളിൽ ഉയർന്ന സീറ്റ് ഫാക്ടർ ...
രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ 2014 ൽ 9.70 ശതമാനം വളർച്ച. യാത്രക്കാരുടെ എണ്ണം 2013 ലെ 6.14 കോടിയിൽ നിന്ന് 6.73 കോടിയായി വർധിച്ചു. ഇൻഡിഗോ എയർലൈൻസാണ് ഏറ്റവും കൂടുതൽ യാത്രക്കാരെ കൈകാര്യം ചെയ്തത്. 2.14 കോടി പേർ ഇൻഡിഗോ വഴി ...
എയർഇന്ത്യയുടെ 370 പ്രതിദിന ഫ്ളൈറ്റുകളിൽ ലാഭകരമായി സർവീസ് നടത്തുന്നത് 9 എണ്ണം മാത്രം. ഇവയിൽ രണ്ട് എണ്ണം കേരളത്തിൽ നിന്ന് ഗൾഫ് സെക്ടറിലേക്കുള്ളവയാണ്. വ്യോമയാന സഹമന്ത്രി മഹേഷ് ശർമ്മയാണ് ഞെട്ടിപ്പിക്കു സത്യം ഇന്നലെ ...