മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : നിസാൻ ഇന്ത്യക്കായി നിര്‍മ്മിച്ച പുതിയ കോംപാക്ട് എസ് യു വി ഈ വർഷം പുറത്തിറക്കും. മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ് എന്ന ആശയത്തിന്റെ ഭാഗമായാണിത്. നിസാന്റെ ആഗോള എസ് യു വി പൈതൃകവും, നൂതന ...
കൊച്ചി : നിസാൻ മോട്ടോർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി രാകേഷ് ശ്രീ വാസ്തവ ചുമതലയേറ്റു. ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ ഇലക്ട്രിക് വാഹന വികസന വിഭാഗത്തിലെ ഡയറക്ടറായിരുന്നു. രാകേഷിന് ഇന്ത്യൻ ഓട്ടോമോട്ടീവ് മേഖലയിൽ 30 വർഷത്തെ ...
ചെന്നൈ : ചെലവുചുരുക്കലിന്റെ ഭാഗമായി നിസാൻ ഇന്ത്യ 1700 ജീവനക്കാരെ കുറയ്ക്കും. ആഗോളതലത്തിൽ നിസാൻ 12,500 ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമാണീ നടപടി. എതെല്ലാം വിഭാഗങ്ങളിൽ നിന്നാണ് ജീവനക്കാരെ കുറയ്ക്കുന്നതെന്ന് ...
കൊച്ചി : സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനാപകടത്തിലാകുന്നവരുടെ എണ്ണം കൂടുന്നുവെന്ന് നിസാന്‍ സേവ് ലൈഫ് സര്‍വേ. നിസാന്‍ ഇന്ത്യയും സേവ് ലൈഫ് ഫൗണ്ടേഷനും നടത്തിയ സര്‍വേയില്‍ ഇന്ത്യക്കാര്‍ തങ്ങളുടെയും ...
കൊച്ചി : കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ 95 മില്യൺ ലിറ്റർ ജലം ലാഭിച്ച് നിസാൻ ഇന്ത്യ. ഫോം ഉപയോഗിച്ച് കാർ കഴുകുന്ന സംവിധാനത്തിലൂടെയാണ് നിസാൻ ജലം ലാഭിച്ചത്. ഫോം വാഷ് എന്ന പുതിയ കാർ വാഷ് ടെക്നോളജിയിലൂടെ ലാഭിച്ച ജല വിഭവ കണക്കുകൾ ലോക ...
ന്യൂഡൽഹി : ഡാറ്റ്സൺ റെഡിഗോ ഹാച്ച്ബാക്ക് മെയ് മാസത്തിൽ വിപണിയിൽ അവതരിപ്പിക്കും. 2014 ലെ ഓട്ടോ എക്സ്പോയിൽ റെഡിഗോയുടെ കൺസപ്റ്റ് ഡാറ്റ്സൺ അവതരിപ്പിച്ചിരുന്നു. 0.8 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എൻജിനായിരിക്കും ...
കൊച്ചി : ജെ.ഡി. പവർ ഏഷ്യപെസഫിക് 2015 ഇന്ത്യ സെയിൽസ് സാറ്റിസ്ഫാക്ഷൻ ഇൻഡക്സ് (എസ്എസ്ഐ) സ്റ്റഡിയിൽ നിസാൻ ഈ വർഷം മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം 9-ാം സ്ഥാനത്തായിരുന്നു. വാങ്ങുന്ന ആൾക്ക് കാർ കൈമാറുന്നതിന് എടുക്കുന്ന സമയം, ...
ചെന്നൈ : വില്പന കുറഞ്ഞതിനെ തുടർന്ന് മൾട്ടിപർപ്പസ് വാഹനമായ ഇവാലിയയുടെ ഉത്പാദനം നിർത്താൻ നിസാൻ തീരുമാനിച്ചു. സ്റ്റോക്ക് അധികമായതിനാൽ ഉത്പാദനം താത്കാലികമായി നിർത്തുന്നുവെന്നാണ് നിസാന്റെ ഔദ്യോഗിക വിശദീകരണം. 2012 ...
കൊച്ചി : നിസാൻ ടെറാനോയുടെ ലിമിറ്റഡ് എഡിഷൻ – ടെറാനോ ഗ്രൂവ് വിപണിയിൽ അവതരിപ്പിച്ചു. റോക്ക്ഫോർഡ് ഫോസ്ഗേറ്റിന്റെ അത്യാധുനിക ഓഡിയോ സംവിധാനത്തോടുകൂടിയ ടെറാനോ ഗ്രൂവ് യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. എൽഇഡി സ്കഫ് ...
ഡാറ്റ്സൺ ശ്രേണിയിൽ മൂന്നാമത്തെ കാർ – റെഡി ഗോ വരുന്നു. ഫൈവ് ഡോർ ഹാച്ച്ബാക്കാണ് റെഡി ഗോ. 2016 ൽ നിരത്തിലെത്തുന്ന റെഡി ഗോ, ഹ്യുണ്ടായ് ഇയോണിനും മാരുതി ഓൾട്ടോയ്ക്കും വെല്ലുവിളിയുയർത്തും. ഡാറ്റ്സൺ ഗോയ്ക്ക് താഴെയാകും റെഡി ...