മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : മുത്തൂറ്റ് ഫിനാൻസ് ഐഡിബിഐ ബാങ്കിന്റെ മ്യൂച്വൽഫണ്ട് ്ബിസിനസ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട്. മ്യൂച്വൽഫണ്ട് കമ്പനിയായ ഐഡിബിഐ അസെറ്റ് മാനേജ്മെന്റ് ലിമിറ്റഡിന്റെ ഏറ്റെടുക്കൽ ഈ മാസം പൂർത്തിയാകുമെന്നാണ് ...
കൊച്ചി : സ്വര്‍ണപ്പണയ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സിന്റെ സംയോജിത അറ്റാദായം നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 42 ശതമാനം വര്‍ധിച്ച് 1,472 കോടി രൂപയിലെത്തി. മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന ആകെ ...
കൊച്ചി : മുത്തൂറ്റ് ഫിനാൻസ് അന്താരാഷ്ട്ര കടപ്പത്ര വിപണിയിൽ നിന്ന് മൂന്നു വർഷ കാലാവധിയിൽ 6.125 ശതമാനം നിരക്കിൽ 450 ദശലക്ഷം യുഎസ് ഡോളർ സമാഹരിച്ചു. ആദ്യസമാഹരണത്തിൽ തന്നെ ചട്ടം 144എ/റെജ് എസ് രീതിയിൽ സമാഹരണം നടത്തുന്ന ...
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന് ഫിച്ച് റേറ്റിംഗ്, എസ് & പി ഗ്ലോബല്‍ റേറ്റിംഗ്സ്, മൂഡീസ് ഇന്‍വെസ്റ്റര്‍ സര്‍വീസ് എന്നീ റേറ്റിംഗ് ഏജന്‍സികള്‍ വെവ്വേറെ ‘സ്റ്റേബിള്‍’ റേറ്റിംഗ് നല്കി. ഇതോടെ ...
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ വായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് പുതിയ മൂന്നു സ്വതന്ത്ര ഡയറക്ടര്‍മാരെ നിയമിച്ചു. കോര്‍പറേറ്റ് ബിസിനസ് മേധാവിയും മാനേജ്മെന്റ് വിദഗ്ധനും വിവിധ ...
കൊച്ചി : മുത്തൂറ്റ് ഫിനാന്‍സ് ഓഹരിയാക്കി മാറ്റാനാവാതെ കടപത്രങ്ങളിലൂടെ 1000 കോടി രൂപ സമാഹരിക്കും. 100 കോടി രൂപ അടിസ്ഥാന സമാഹരണം നിശ്ചയിച്ചിട്ടുള്ള കടപത്ര വിതരണത്തിലൂടെ അധികമായി ലഭിക്കുന്ന 900 കോടി രൂപ കൂടി കൈവശം ...
കൊച്ചി : ഏതാനും ദിവസങ്ങളായി തുടരുന്ന തൊഴിൽ സമരത്തെ തുടർന്ന് മുത്തൂറ്റ് ഫിനാൻസിന്റെ 500 ശാഖകൾ അടഞ്ഞുകിടക്കുന്നു. മുത്തൂറ്റ് ഫിനാൻസിന്റെ കൊച്ചി ബാനർജി റോഡിലെ ഹെഡ് ക്വാർട്ടേഴ്സിൽ ജീവനക്കാർക്ക് ജോലിക്ക് ...
കൊച്ചി : മുത്തൂറ്റ് ഫിനാന്‍സിന്റെ കേരളത്തിലെ 300-ഓളം ശാഖകളുടെ പ്രവര്‍ത്തനം നിലച്ചു. സി. ഐ. ടി. യു സമരത്തെ തുടര്‍ന്നാണ് ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കാത്തതെന്ന് കമ്പനി അറിയിച്ചു. സെപ്റ്റംബര്‍ രണ്ടിനു ശേഷവും അടഞ്ഞു ...
കൊച്ചി : നടപ്പ് സാമ്പത്തിക വർഷം ഒന്നാം ക്വാർട്ടറിൽ മുത്തൂറ്റ് ഫിനാൻസിന്റെ സംയോജിത അറ്റാദായം ഒൻപതു ശതമാനം വർധിച്ച് 563 കോടി രൂപയായി. മുൻവർഷം ഇതേകാലയളവിൽ 518 കോടിയായിരുന്നു സംയോജിത അറ്റാദായം. കൈകാര്യം ചെയ്യുന്ന വായ്പാ ...
കൊച്ചി: ഓഹരിയാക്കി മാറ്റാവാനാത്ത കടപ്പത്രം ഇഷ്യു ചെയ്ത് മുത്തൂറ്റ് ഫിനാന്‍സ് 1000 കോടി രൂപ സമാഹരിക്കും. ഇഷ്യു മേയ് പത്തിന് തുടങ്ങി ജൂണ്‍ പത്തിന് അവസാനിക്കും. ആവശ്യമെങ്കില്‍ തീയതി നീട്ടും. ക്രെഡിറ്റ് റേറ്റിംഗ് ...