മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : മുത്തൂറ്റ് ഫിനാൻസിന്റെ കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്ത വിഭാഗമായ മുത്തൂറ്റ് എം.ജോർജ് ഫൗണ്ടേഷൻ പ്ലാസ്റ്റിക് ഉപേക്ഷിക്കു, പരിസ്ഥിതിയെ രക്ഷിക്കു എന്ന സന്ദേശവുമായി എറണാകുളം ഗവൺമെന്റ് ഗേൾസ് എച്ച്എസ്എസിലെ ...
കൊച്ചി : മുത്തൂറ്റ് ഫിനാന്‍സിന് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഒന്നാം ക്വാര്‍ട്ടറില്‍ 492 കോടി രൂപയുടെ അറ്റാദായം. സംയോജിത വായ്പാ ആസ്തികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 16 ശതമാനം വര്‍ധനവോടെ 34316 കോടി ...
കൊച്ചി : മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ മുത്തൂറ്റ് ഹോംഫിന്‍ ഇന്ത്യാലിമിറ്റഡ് പുനര്നിര്മ്മാണ് കേരള എന്ന പേരില്‍ വീടുകള്‍ അറ്റകുറ്റ പണി നടത്തി നവീകരിക്കുന്നതിനുള്ള വായ്പ ...
കൊച്ചി : പ്രളയദുരന്ത ബാധിതര്‍ക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങുവാന്‍ മുത്തൂറ്റ് ഫിനാന്‍സ് പൂജ്യം ശതമാനം പലിശയിലും ഉദാരമായ പ്രതിമാസ തിരിച്ചടവിലുള്ള വായ്പ നല്കുന്നു. ടെലിവിഷന്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, മറ്റു ...
കൊച്ചി : മുത്തൂറ്റ് ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.5 കോടി രൂപ സംഭാവന ചെയ്തു. മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാന് എം.ജി. ജോര്‍ജ് മുത്തൂറ്റ് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്കുള്ള 1.5 കോടി രൂപയുടെ ...
കൊച്ചി : മുത്തൂറ്റ് ഫിനാൻസിന്റെ കോർപറേറ്റ് സാമൂഹ്യ പ്രതിബദ്ധതാ വിഭാഗമായ മുത്തൂറ്റ് എം. ജോർജ്ജ് ഫൗണ്ടഷൻ പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്നവർക്കായുള്ള പുതിയ സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. മെഡിസിൻ, എൻജിനീയറിംഗ്, ...
കൊച്ചി : മികച്ച വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനായി മുത്തൂറ്റ് ഫിനാൻസും ബോംബെ വൈഎംസിഎയും ബ്രെയിൻവേവ്സ് 2017 മത്സരം സംഘടിപ്പിച്ചു. മികച്ച വിദ്യാർത്ഥികളെ കണ്ടെത്തുകയും അവരുടെ വ്യക്തിത്വ വികസനത്തിനുള്ള പ്ലാറ്റ്ഫോം ...
കൊച്ചി : മുത്തൂറ്റ് ഫിനാൻസിന്റെ 20 ാമത് വാർഷിക പൊതുയോഗം മൂന്നു പുതിയ സ്വതന്ത്ര്യ ഡയറക്ടർമാരെ നിയമിച്ചു. പാറ്റ്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് ജേക്കബ് ബഞ്ചമിൻ കോശി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ചെയർമാൻ പ്രതീപ് ചൗധരി, ...
കൊച്ചി : റിയാ മണി ട്രാൻസ്ഫർ സ്വർണ സമ്മാന പദ്ധതിയിലെ വിജയികൾക്ക് മുത്തൂറ്റ് ഫിനാൻസും പോൾ മർച്ചന്റ്സും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. റിയ മണി ട്രാൻസ്ഫറിന്റെ പുതിയ ഗോൾഡ് സ്റ്റാൻഡേർഡ് കാഷ് പേ ഔട്ട് സേവനം ...
കൊച്ചി : മുത്തൂറ്റ് ഫിനാൻസ് നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ക്വാർട്ടറിൽ 351 കോടി രൂപ അറ്റാദായം. മുൻ വർഷം ഇതേ കാലയളവിലെ 270 കോടി രൂപയെ അപേക്ഷിച്ച് 30 ശതമാനം വർധനവാണിത്. വായ്പാ ആസ്തികളുടെ കാര്യത്തിൽ 574 കോടി രൂപയുടെ വർധനവും ...