മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : മാരുതി സുസുക്കി ചെയർമാൻ ആർ സി ഭാർഗവയ്ക്ക് ഫോബ്സിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്. മാരുതി സുസുക്കിയുടെ വളർച്ചയ്ക്കു നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. 1956 ബാച്ച് ഐഎഎസ് ...
ന്യൂഡൽഹി : മാരുതി സുസുക്കി സെപ്റ്റംബറിൽ 1,13,759 കാറുകൾ വില്പന നടത്തി. 3.7 ശതമാനം വളർച്ച കൈവരിച്ചു. ആഭ്യന്തര വിപണിയിൽ 1,06,083 കാറുകൾ വിറ്റഴിച്ചു. 7,676 കാറുകൾ കയറ്റുമതി ചെയ്തു. 2014 സെപ്റ്റംബറിൽ 1,09,742 കാറുകളായിരുന്നു വില്പന. നടപ്പു ...
ന്യൂഡൽഹി : റിസർവ് ബാങ്ക് മാരുതി സുസുക്കിയിൽ 40 ശതമാനം വിദേശനിക്ഷേപം അനുവദിച്ചു. 2015 ജൂണിൽ അവസാനിച്ച ക്വാർട്ടറിൽ 21.75 ശതമാനമാണ് മാരുതിയിലെ വിദേശിനിക്ഷേപം. ഫോറിൻ ഇൻസ്റ്റിറ്റിയൂഷണൽ ഇൻവെസ്റ്റേഴ്സ് (എഫ്ഐഐഎസ്), രജിസ്റ്റേർഡ് ...
ന്യൂഡൽഹി : മാരുതി സുസുക്കി ഓഗസ്റ്റിൽ വിറ്റഴിച്ചത് 1,17,864 കാറുകൾ. 2014 ഓഗസ്റ്റിനേക്കാൾ (1,10,776 കാറുകൾ) 6.4 ശതമാനം വളർച്ച രേഖപ്പെടുത്തി. ആഭ്യന്തര വില്പന മുൻവർഷം ഇതേകാലയളവിലെ 98,304 യൂണിറ്റുകളിൽ നിന്ന് 8.6 ശതമാനം വർധിച്ച് 1,06,781 യൂണിറ്റുകളായി. ...
ന്യൂഡൽഹി : മാരുതി സുസുക്കി എസ് ക്രോസ് ഒഴികെയുള്ള കാറുകളുടെ വില വർധിപ്പിച്ചു. മോഡൽ അനുസരിച്ച് 3000 രൂപ മുതൽ 9000 രൂപ വരെയാണ് വില വർധന. 22 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മാരുതി സുസുക്കി വിലവർധന നടപ്പാക്കുന്നത്. നടപ്പുധനകാര്യവർഷം ...
കൊച്ചി : മാരുതി സുസുക്കിയുടെ ആദ്യ പ്രീമിയം ക്രോസ്-ഓവർ, എസ്-ക്രോസ് കേരള വിപണിയിൽ അവതരിപ്പിച്ചു. എസ് -ക്രോസിന്റെ കൊച്ചിയിലെ എക്സ്ഷോറൂം വില 8.78 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു. സെഡാന്റെ യാത്രാസുഖവും, എസ് യു വിയുടെ ...
ന്യൂഡൽഹി : മാരുതി സുസുക്കി സെലേറിയോ ഇസഡ്എക്സ്ഐ ഓട്ടോമാറ്റിക് വിപണിയിൽ അവതരിപ്പിച്ചു. ഡ്രൈവർസൈഡ് എയർബാഗ്, യുഎസ്ബി, സിഡി, ബ്ലൂടൂത്ത്, എയുഎക്സ് സപ്പോർട്ട്, ഡബിൾ ഡിൻ ഓഡിയോ സിസ്റ്റം, റേഡിയോ, സ്റ്റീയറിംഗിൽ ഇന്റഗ്രേറ്റ് ...
ന്യൂഡൽഹി : സ്വിഫ്റ്റിന്റെ വില്പന 13 ലക്ഷം യൂണിറ്റുകൾ പിന്നിട്ടതായി മാരുതി സുസുക്കി അറിയിച്ചു. 2005 മെയ്മാസത്തിലാണ് സ്വിഫ്റ്റ് കാറുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. 2007 ൽ ഡീസൽ വേരിയന്റും നിരത്തിൽ എത്തി. പത്തുവർഷത്തിനിടെയാണ് ...
മാരുതി സുസുക്കി 2014 ൽ 11.48 ലക്ഷം കാറുകൾ വില്പന നടത്തി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണിത്. 2010 ലെ 10.60 ലക്ഷം യൂണിറ്റുകളുടെ റെക്കോർഡാണ് ഈ വർഷം ഭേദിച്ചത്. സെലേറിയോ, ഓൾട്ടോ കെ 10, സിയാസ് സെഡാൻ തുടങ്ങിയ പുതിയ കാറുകൾ ...
മാരുതി സുസുക്കിക്ക് സൈന്യത്തിനു വേണ്ടി 4,000 ജിപ്സി നിർമ്മിച്ചുനൽകാനുള്ള കരാർ ലഭിച്ചു. വിപണി വില അനുസരിച്ച് 238 കോടി രൂപയാണ് കരാറിന്റെ മൂല്യം. രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജിപ്സിക്കുള്ള സൈന്യത്തിന്റെ കരാർ ...