മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹിയിൽ ജനുവരി മാസത്തിൽ മാരുതി സുസുക്കിയുടെ വില്പനയിൽ 2.6 ശതമാനം ഇടിവ്. വില്പന 2015 ജനുവരിയിലെ 1,16,606 യൂണിറ്റുകളിൽ നിന്ന് 1.13.606 യൂണിറ്റുകളായി. ആഭ്യന്തര വില്പന 0.80 ശതമാനം വർധിച്ച് 1,06,383 യൂണിറ്റുകളായി. മുൻ വർഷം ജനുവരിയിൽ 1,05,559 ...
ന്യൂഡൽഹി : മാരുതി സുസുക്കി 2016-17 ൽ 250 നെക്സ ഷോറൂമുകൾ കൂടി തുറക്കും. കഴിഞ്ഞ ആറുമാസത്തിനിടെ 100 നെക്സ ഷോറൂമുകൾ തുറന്നിരുന്നു. 2015 ഓഗസ്റ്റിന് ശേഷം നെക്സ ഷോറൂമുകളിലൂടെ 45,000 കാറുകൾ വില്പന നടത്തി. ബെലേനോയുടെ 28,000 യൂണിറ്റുകളും എസ് ...
ന്യൂഡൽഹി : മാരുതി സുസുക്കിയുടെ വില്പന ഡിസംബറിൽ 8.5 ശതമാനം വർധിച്ച് 1,19,149 യൂണിറ്റുകളായി. കഴിഞ്ഞ വർഷം ഡിസംബറിൽ 1,09, 791 യുണിറ്റുകളായിരുന്നു. കഴിഞ്ഞമാസം ആഭ്യന്തര വില്പന 13.5 ശതമാനം വർധിച്ച് 1,11,333 യൂണിറ്റുകളായി. അതേസമയം കയറ്റുമതി 33.1 ...
ന്യൂഡൽഹി : മാരുതി സുസുക്കി പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭവാന നൽകി. ചെന്നൈയിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുള്ള ലക്ഷ്യത്തോടെയാണ് സംഭാവനയെന്ന് മാരുതി ...
ന്യൂഡൽഹി : മാരുതി സുസുക്കി നവംബർ 1,20,824 കാറുകൾ വില്പന നടത്തി. മുൻ വർഷം നവംബറിനേക്കാൾ 9.7 ശതമാനം വില്പന വളർച്ച കൈവരിച്ചു. 2014 നവംബറിൽ 1,10,147 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ആഭ്യന്തര വില്പന 10.6 ശതമാനം (1,00,024 യൂണിറ്റ്) വർധിച്ച് 1,10,599 ...
ന്യൂഡൽഹി : മാരുതി സുസുക്കി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 15,000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തും. കാർ ഉത്പാദനം ഇപ്പോഴത്തെ 1.1 ദശലക്ഷം യൂണിറ്റുകളിൽ നിന്ന് 2020 ൽ 2 ദശലക്ഷം കാറുകളായി വർധിപ്പിക്കും. ഒപ്പം ഡീലർഷിപ്പ് ശൃംഖലയും ...
മുംബൈ : ഇന്ത്യയിലെ മോസ്റ്റ് ക്രിയേറ്റീവ് ബ്രാൻഡായി ടാറ്റാ ഗ്രൂപ്പിനെ ട്രസ്റ്റ് റിസേർച്ച് അഡൈ്വസറിയുടെ പഠനത്തിൽ തെരഞ്ഞടുത്തു.രാജ്യത്തെ 16 നഗരങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ടാറ്റാ ഗ്രൂപ്പിനെ ...
ന്യൂഡൽഹി : ജെഡി പവർ കസ്റ്റമർ സാറ്റിസ്ഫാക്ഷൻ സർവേയിൽ മാരുതി മുന്നിൽ. തുടർച്ചയായ 16 ാം വർഷമാണ് മാരുതി ഈ നേട്ടം കൈവരിക്കുന്നത്. ഹോണ്ട ആണ് രണ്ടാം സ്ഥാനത്ത്. ഹ്യൂണ്ടായി മോട്ടോർ, ടാറ്റാ മോട്ടോഴ്സുമാണ് എന്നിവരാണ് മൂന്നാം ...
കൊച്ചി : മാരുതി സുസുക്കി പ്രീമിയം ഹാച്ച്ബാക്കായ ബലെനോ കേരള വിപണിയിൽ. കൊച്ചിയിലെ ഹോട്ടൽ ക്രൗൺപ്ലാസയിൽ നടന്ന ചടങ്ങിൽ മാരുതി സുസുക്കി ജനറൽ മാനേജർ (മാർക്കറ്റിംഗ്) വിനയ് പന്ത് ബലെനോ വിപണിയിൽ അവതരിപ്പിച്ചു. രണ്ട് എൻജിൻ ...
ന്യൂഡൽഹി : മാരുതി സുസുക്കി പ്രീമിയം ഹാച്ച്ബാക്ക് കാറായ ബെലേനോ വിപണിയിൽ അവതരിപ്പിച്ചു. പെട്രോളിന്റെ അഞ്ചും ഡീസലിന്റെ നാലും വേരിയന്റുകളാണുള്ളത്. 4.99 ലക്ഷം രൂപ (എക്സ് ഷോറൂം ഡൽഹി) മുതലാണ് പെട്രോൾ മോഡലിന്റെ വില ...