മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : മാരുതി സുസുക്കിക്ക് മെയ്മാസത്തിൽ 15 ശതമാനം വില്പന വളർച്ച. മാരുതി 2017 മെയ് മാസത്തിൽ ആഭ്യന്തര വിപണിയിൽ 130,248 കാറുകളാണ് വില്പന നടത്തിയത്. മുൻവർഷം ഇതേ മാസം 113, 162 കാറുകൾ വിറ്റഴിച്ചു. ഇഗ്നിസ്, സ്വിഫ്റ്റ്, ബെലേനോ എന്നിവയുടെ ...
കൊച്ചി : മാരുതി സുസുക്കിയുടെ ജനപ്രിയ സെഡാൻ സിയാസ് ഇന്ത്യയിലുടനീളമുള്ള നെക്സ ഔട്ട്ലെറ്റുകൾ മുഖേന മാത്രമാകും വിൽക്കപ്പെടുക. ജനപ്രിയമായ സിയാസ് ഇടത്തരം സെഡാൻ വിഭാഗത്തിലെ നേതാവാണ്, ഏപ്രിൽ-ഫെബ്രുവരി 2016-17 കാലയളവിൽ ഏകദേശം 60,000 ...
കൊച്ചി : മാരുതി സുസുക്കിയുടെ ഇന്ത്യൻ നാഷണൽ ഓട്ടോക്രോസ് ചാമ്പ്യൻഷിപ്പ് ഗ്രാൻഡ് ഫിനാലെ ഗ്രേറ്റർ നോയ്ഡയിലെ ബുദ്ധ ഇന്റർനാഷണൽ സർക്യൂട്ടിൽ സമാപിച്ചു. മികച്ച പ്രതികരണം നേടിയ ചാമ്പ്യൻഷിപ്പൽ ആയിരത്തലധികം പേരാണ് ...
ന്യൂഡൽഹി : മാരുതി സുസുക്കി ഫെബ്രുവരിയിൽ 10.9 ശതമാനം വില്പന വളർച്ച നേടി. വില്പന 2016 ഫെബ്രുവരിയിലെ 1,17,451 യൂണിറ്റുകളിൽ നിന്ന് 2017 ഫെബ്രുവരിയിൽ 1,30, 280 യൂണിറ്റുകളായി. ഇക്കാലയളവിൽ ആഭ്യന്തരവില്പന 11.7 ശതമാനം വർധിച്ച് 1,20,735 (1,08,115) യൂണിറ്റുകളായി. ...
ന്യൂഡൽഹി : മാരുതി സുസുക്കി കാറുകളുടെ വില വർധിപ്പിച്ചു. മോഡൽ അനുസരിച്ച് 1500 മുതൽ 8,014 രൂപ വരെയാണ് വർധന. വില വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ ഡിസംബറിലും മാരുതി കാറുകളുടെ വില കൂട്ടിയിരുന്നു. അസംസ്കൃതവസ്തുക്കളുടെ ...
ന്യൂഡൽഹി : മാരുതി സുസുക്കി ഗവേഷണ-വികസന വിഭാഗത്തിൽ 2000 കോടിയുടെ മുതൽമുടക്കിനൊരുങ്ങുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഹരിയാനയിലെ റോത്തക്കിൽ ലോകോത്തരനിലവാരമുള്ള ആർ ആൻഡ് ഡി വിഭാഗം സ്ഥാപിക്കും. ഇതോടെ ആർ ആൻഡ് ഡി മേഖലയിലെ ...
ന്യൂഡൽഹി : സുസുക്കി കോർപറേഷൻ ഗുജറാത്തിൽ 970 ദശലക്ഷം ഡോളർ മുതൽമുടക്കാനൊരുങ്ങുന്നു. ഗുജാറത്ത് പ്ലാന്റിൽ രണ്ടാമത്തെ പ്രൊഡക്ഷൻ ലൈൻ സ്ഥാപിക്കാനാണ് പുതിയ നിക്ഷേപം. ആദ്യ പ്രൊഡക്ഷൻ ലൈൻ 2017 ലും രണ്ടാമത്തേത് 2019 ലും ...
ന്യൂഡൽഹി : മാരുതി സുസുക്കി ബെലേനോയുടെ വില്പന ഒരു ലക്ഷം പിന്നിട്ടു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മാരുതി പ്രീമിയം ഹാച്ച്ബാക്കായ ബെലേനോ പുറത്തിറക്കിയത്. ആഭ്യന്തര വിപണിക്ക് പുറമെ യൂറോപ്പിലേക്കും ജപ്പാനിലേക്കുമായി 33,800 ബെലേനോ ...
ന്യൂഡൽഹി : മാരുതി സുസുക്കി ഇതേവരെ കയറ്റുമതി ചെയ്തത് 15 ലക്ഷം കാറുകൾ. ഇന്ത്യയിൽ നിന്ന് യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ 100 ലേറെ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തി. ഹംഗറിയിലേക്കാണ് (1987-88) ആദ്യം കയറ്റുമതി ...
ന്യൂഡൽഹി : മാരുതി സുസുക്കി ജൂലൈയിൽ 13.9 ശതമാനം വില്പന വളർച്ച നേടി. കഴിഞ്ഞ ഒരു മാസത്തിനിടെ 1,25,778 കാറുകളാണ് വില്പന നടത്തിയത്. പ്രതിമാസ വില്പനയിൽ ഇത് സർവകാല റെക്കോർഡാണ്. ഉത്പാദനം തടസപ്പെട്ടതിനെ തുടർന്ന് ജൂണിൽ വില്പന ...