മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : മാരുതി സുസുക്കി ജനുവരി ഒന്നു മുതൽ കാറുകളുടെ വിലവർധിപ്പിക്കുന്നു. അസംസ്കൃത വസ്തുക്കളുടെ വില വർധനയും വിദേശനാണ്യ വിനിമയനിരക്കുകളിലെ വർധനയും കണക്കിലെടുത്താണ് വില ഉയർത്തുന്നത്. മോഡലുകൾ അനുസരിച്ച് വില വർധന ...
ന്യൂഡല്‍ഹി : മാരുതിയുടെ വില്പനയില് നവംബര്‍ മാസത്തില്‍ നേരിയ ഇടിവ്. കാര്‍ വില്പന 2017 നവംബറിലെ 1,54,600 യൂണിറ്റുകളില്‍ നിന്ന് ഈ നവംബറില്‍ 1,53,593 യൂണിറ്റുകളായി. അതേസമയം ആഭ്യന്തര വിപണിയിലെ കാര്‍ വില്പന 1,46,018 ...
മുംബൈ : മാരുതി സുസുകി ഇന്ത്യയുടെ ഹാച്ച്ബാക്ക് കാറായ സ്വിഫ്റ്റിന്റെ വില്പന 20 ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടു. 2005 മേയ് മാസമാണ് സ്വിഫ്റ്റ് ആദ്യമായി വിപണിയിലെത്തിയത്. 2010 സെപ്റ്റംബറോടെ അഞ്ചു ലക്ഷവും 2013 സെപ്റ്റംബറോടെ 10 ...
ന്യൂഡല്‍ഹി : മാരുതി സുസുകിയുടെ മള്‍ട്ടി പര്‍പ്പസ് വാഹനമായ എര്‍ട്ടിഗയുടെ പരിഷ്കരിച്ച മോഡല്‍ വിപണിയിലെത്തി. കൂടുതല്‍ വലിപ്പവും ഇന്ധനക്ഷമതയുമാണ് പുതിയ എര്‍ട്ടിഗയുടെ പ്രത്യേകത. പെട്രോള്‍ പതിപ്പില്‍ ...
ന്യൂഡൽഹി : മാരുതി സുസുക്കിയുടെ വില്പനയിൽ ജൂലൈയിൽ നേരിയ ഇടിവ്. മൊത്തം വില്പന 2017 ജൂലൈയിലെ 165,346 കാറുകളിൽ നിന്ന് 2018 ജൂലൈയിൽ 164,369 കാറുകളായി കുറഞ്ഞു. ആഭ്യന്തരവില്പന കഴിഞ്ഞവർഷം ഇതേകാലയളവിലെ 1,54,001 യൂണിറ്റുകളിൽ നിന്ന ഈ വർഷം 1,54,150 ...
ന്യൂഡല്‍ഹി : മാരുതി സുസുക്കിയുടെ അറ്റാദായം നടപ്പ് സാമ്പത്തിക വര്‍ഷം ഒന്നാം ക്വാര്‍ട്ടറും 26.91 ശതമാനം വര്‍ദ്ധിച്ച് 1975.30 കോടി രൂപയായി. വിപണി വിലയിരുത്തലിനേക്കാള്‍ കുറവാണിത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 1556.40 ...
ന്യൂഡല്‍ഹി : മാരുതി സുസുക്കി സ്വിഫ്റ്റ്,ഡിസയര്‍ കാറുകള്‍ തിരിച്ചു വിളിച്ചു. എയര്‍ബാഗ് കണ്ട്രോളറിനുണ്ടായ തകരാറാണു തിരിച്ചു വിളിക്കാന്‍ കാരണം. 566 സ്വിഫ്റ്റുകളും 713 ഡിസൈര്‍ കാറുകളും ഉള്‍പ്പെടെ 1279 കാറുകളാണ് ...
ന്യൂഡൽഹി : മാരുതി സുസുക്കി ജൂൺ മാസത്തിൽ ആഭ്യന്തര വിപണിയിൽ വിറ്റഴിച്ചത് 1,35,662 കാറുകൾ. നടപ്പ് സാമ്പത്തിക വർഷം (2018-19) ഒന്നാം ക്വാർട്ടറിലെ വില്പന 4,63,840 കാറുകളാണ്. മുൻ വർഷം ഇതേകാലയളവിനേക്കാൾ 25.9 ശതമാനം വളർച്ച കൈവരിച്ചു. ഇതിനെ പുറമെ ...
ന്യൂഡൽഹി : മാരുതി സുസുക്കി ബെലേനോയുടെ വില്പന 4 ലക്ഷം പിന്നിട്ടു. 2015 ഒക്ടോബറിലാണ് ബെലേനോ വിപണിയിൽ അവതരിപ്പിച്ചത്. ചുരുങ്ങിയ കാലത്തിനുള്ളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വില്പനയുള്ള 10 കാറുകളുടെ പട്ടികയിലും ബെലേനോ ഇടം നേടി. ...
ന്യൂഡൽഹി : മാരുതി സുസുക്കി കാറുകളുടെ വില വർധിപ്പിച്ചു. അസംസ്കൃവസ്തുക്കളുടെ വില വർധിച്ച സാഹചര്യത്തിലാണ് വർധന. മോഡലനുസരിച്ച് 1700 രൂപ മുതൽ 17,000 രൂപ വരെയാണ് വർധന. വിലവർധന ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു.