മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
അബുദാബി : പദ്മശ്രീ എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് അബുദാബിയിലെ വാണിജ്യസിരാകേന്ദ്രമായ വേൾഡ് ട്രേഡ് സെന്ററിൽ ഹൈപ്പർമാർക്കറ്റ് തുടങ്ങുന്നു. അബുദാബി ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള അൽദാർ പ്രോപ്പർട്ടീസുമായി ചേർന്നാണ്, ...
നാട്ടിക : സുരക്ഷിതമായ ജോലിതേടിയെത്തിയ ആയിരങ്ങൾക്ക് പ്രമുഖ വ്യവസായി പദ്മശ്രീ എം എ യൂസഫലി സ്വപ്നസാഫല്യമേകി. ലുലു ഗ്രൂപ്പിൽ ജോലി തേടി കാൽലക്ഷം പേരാണ് കഴിഞ്ഞ രണ്ട് ദിവസമായി നാട്ടികയിലെ എംഎ പ്രോപ്പർട്ടീസിൽ എത്തിയത്. ഊഴം ...
മനാമ : ലുലുവിന്റെ 124-മത് ഹൈപ്പർ മാർക്കറ്റ് ബഹ്റൈൻ ന്യൂ സിഞ്ചിലെ ഗലേറിയ മാളിൽ പ്രവർത്തനമാരംഭിച്ചു. ബഹ്റൈനിലെ ലുലുവിന്റെ ആറാമത് ഹൈപ്പർ മാർക്കറ്റാണിത്. പുതിയ ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം ബഹ്റൈൻ ഉപ പ്രധാനമന്ത്രി ശൈഖ് ...
കൊച്ചി : ഫോബ്സ് തയാറാക്കിയ അതിസമ്പന്നരുടെ 2016 ലെ ലിസ്റ്റിൽ ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി ആദ്യ 500 ൽ ഇടം നേടി. ആദ്യ 500 ൽ ഇടം പിടിച്ച ആദ്യത്തെ മലയാളിയാണ് യൂസഫലി. 4.2 ബില്യൺ യുഎസ് ഡോളർ (25,200 കോടി രൂപ) ആണ് യൂസഫലിയുടെ ആസ്തി. ...
ദുബായ് : ചൈനീസ് മാസികയായ ഹുറുൺ ഗ്ലോബൽ പുറത്തുവിട്ട ലോകത്തെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ പത്തു മലയാളികൾ. ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം. എ. യൂസഫലിയാണ് ഏറ്റവും ധനികനായ മലയാളി. ലോകത്തെ ശതകോടീശ്വരൻമാരിൽ അറുനൂറു കോടി ...
കൊച്ചി : സ്മാർട്ട് സിറ്റി ഉദ്ഘാടനം ചെയ്യാൻ എത്തിയ യുഎഇ കാബിനറ്റ് കാര്യമന്ത്രി മുഹമ്മദ് അൽ ഗർഗാവിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉജ്ജ്വല വരവേൽപ്പ് നൽകി. മുഹമ്മദ് അൽ ഗർഗാവിയുടെ നേതൃത്വത്തിൽ എത്തിയ യുഎഇ ...
ന്യൂഡൽഹി : ഇന്ത്യ സന്ദർശിക്കുന്ന അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് രാഷ്ട്രപതി ഭവനിൽ സ്വീകരണം നൽകി. രാഷ്ട്രപതി ഭവനിൽ ഒരുക്കിയ വിരുന്നിൽ ഉപരാഷ്ട്രപതി ...
കൊച്ചി : അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിനോടൊപ്പം രാഷ്ട്രീയം നോക്കാതെ ജനങ്ങളെ സ്നേഹിച്ച നേതാവായിരുന്നു എ. സി. ജോസെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി പറഞ്ഞു. എ സി ജോസിന്റെ ...
അബുദാബി : ലുലു ഗ്രൂപ്പ് യുഎസിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി പറഞ്ഞു. ദാവോസിൽ ആഗോള സാമ്പത്തിക ഉച്ചകോടിയുടെ ഭാഗമായി നടത്തിയ ബിസിനസ് കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു ...
അബുദാബി : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ 144 മത് ഷോറൂം അബുദാബി അൽ വഹ്ദ മാളിൽ തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. മലബാർ ഗ്രൂപ്പ് കോ-ചെയർമാൻ ഡോ. പി. എ. ഇബ്രാഹിം ഹാജി, മലബാർ ഗോൾഡ് ...