മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
അഹമ്മദാബാദ് : ഇന്ത്യ-യുഎഇ ബന്ധത്തിന്റെ നേര്‍ചിത്രമായി മാറിയവൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഭാഗമായി വലിയ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ഗുജറാത്തില്‍ 4000 കോടി രൂപയുടെ നിക്ഷേപം ലുലു ഗ്രൂപ്പ് ...
അബുദാബി : ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലിയുടെ 50 വര്‍ഷത്തെ യുഎഇ ജീവിതത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ആദരമായി 50 കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്തുമെന്ന് സംരംഭകന് ഡോ. ഷംഷീര്‍ വയലില്‍ ...
അബുദാബി : പ്രമുഖ വ്യവസായിയും ലുലുഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി തന്റെ പ്രവാസ ജീവിതത്തില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കി. വാണിജ്യ, വ്യവസായ, സാമൂഹ്യ സേവന രംഗത്ത് നല്കിയ സേവനങ്ങളെ മാനിച്ച് ഒട്ടേറെ ദേശീയ- ...
കൊച്ചി : സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹുറൂണ്‍ ഇന്ത്യയും എഡെല്‍ഗിവ് ഫൗണ്ടേഷനും ചേര്‍ന്ന് തയാറാക്കിയ ജീവകാരുണ്യ പട്ടികയില്‍ മലയാളികളായ 10 പേര് ഇടംപിടിച്ചു. സാമൂഹികക്ഷേമ പദ്ധതികള്‍ക്കായി സമ്പത്ത് ...
കൊച്ചി : ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 100 പേരുടെ പട്ടിക ഫോബസ് ഇന്ത്യ പുറത്തിറക്കിയ പ്പോള്‍ മലയാളി വ്യവസായികള്‍ക്ക് മുന്നേറ്റം. ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി, ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന ജോയ് ...
തിരുവനന്തപുരം : ഐഎന്‍എ ഹിറോ വക്കം ഖാദര്‍ ദേശീയ പുരസ്കാരം ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിക്ക് മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിച്ചു. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോ ണ്‍ഫറന്‍സ് ഹാളില്‍ ...
അബുദാബി : കേരളത്തിലെ നോര്‍ക്ക മാതൃകയില്‍ ഇതര സംസ്ഥാനങ്ങളിലും പ്രവാസി ക്ഷേമത്തിനായി പ്രത്യേക വകുപ്പ് ആരംഭിക്കണമെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി ആവശ്യപ്പെട്ടു. ഇന്‍ഡോറില്‍ നടന്ന പ്രവാസി ദിവസിലാണ് ...
കൊച്ചി : ഹുറുണ്‍ ഇന്ത്യയും ഐഐഎഫ്എല്‍ വെല്‍ത്തും ചേര്‍ന്ന് തയ്യാറാക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പുതിയ പട്ടികയില്‍ 24 മലയാളികള്‍ ഇടം നേടി. ലുലുഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി 54,700 കോടി രൂപയുടെ ആസ്തിയുമായി ...
കൊല്ലം : പത്തനാപുരം ഗാന്ധിഭവനിലെ ആയിരത്തിലേറെ വരുന്ന അന്തേവാസികളെ തേടി കരുതലിന്റെ കരങ്ങള്‍ ഒരിക്കല്‍ കൂടി എത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ ഗാന്ധിഭവന് അന്‍പത് ലക്ഷം രൂപ സ്നേഹസമ്മാനമായി നല്‍കിയാണ് ...
കോഴിക്കോട് : കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഭക്ഷ്യോല്പന്ന നിര്‍മ്മാതാക്കളായ ആര് ജി ഫുഡ്സ് പാലക്കാടന്‍ മട്ട അരി വിപണിയിലിറക്കി. വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ പത്മശ്രീ ...