മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഉപയോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകളുമായി ലുലു. ഹാപ്പിനെസ് ലോയല്‍റ്റി പ്രോഗ്രാമിന്റെ ഭാഗമായാണ് ഉത്പന്നങ്ങള്‍ക്ക് വന്‍ കിഴിവ് നല്‍കുന്നത്. സാധാരണ ഓഫറുകള്‍ക്കു പുറമേ ലുലു ഹാപ്പിനെസ് ലോയല്‍റ്റി ...
കൊച്ചി : ലുലു മാള്‍, ഇഫ്താര്‍ സീസണ് പ്രമാണിച്ച് ‘നോം നോം നോമ്പ്’ പ്രമോഷന് തുടക്കമിട്ടു. ഏപ്രില്‍ 22 വരെ തുടരുന്ന പ്രമോഷന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ ഇഫ്താര്‍ കോംപോകള് ആസ്വദിക്കാം. ...
കൊച്ചി : ലുലു മാളില്‍ സന്ദര്‍ശകര്‍ക്ക് കൗതുകമായി മേക്ക് ഇന്ഇന്ത്യയുടെ ചലിക്കുന്ന സിംഹശില്പം. 11 അടി വീതിയും 5 അടി പൊക്കവുമുള്ള സിംഹത്തിനെ സ്ക്രാപ്പ് ഇരുമ്പ്, അലൂമിനിയം എന്നിവ കൊണ്ടാണ് നിര്‍മിച്ചത്. സുരേഷ് ...
തിരുവനന്തപുരം: ലുലു മാളില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് ബാങ്കിംഗ് ഇടപാടുകള്‍ക്കായി വിപുലമായ സൗകര്യമൊരുക്കി മാളില്‍ ഫെഡറല്‍ ബാങ്കിന്റെ ബ്രാഞ്ച് തുറന്നു. മാളില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ...
തിരുവനന്തപുരം : കോവിഡ് പ്രതിരോധം ശക്തമാക്കുന്ന സര്‍ക്കാര്‍ നടപടികളില്‍ കൈകോര്‍ത്ത് ലുലു മാളും. പ്രിയ ഉപഭോക്താക്കള്‍ക്കായി ‘Drive in & Get Vaxed’ എന്ന പേരില്‍ കോവിഡ് വാക്സിനേഷന് ഡ്രൈവിന് മാളില്‍ തുടക്കമായി. ...
തിരുവനന്തപുരം : പുതുവര്‍ഷത്തില്‍ പ്രിയ ഉപഭോക്താക്കള്‍ക്കായി ലുലു മാള്‍ ഒരുക്കിയ ഷോപ്പിംഗ് ആഘോഷത്തിന് വന്‍ പ്രതികരണം. 100 ലേറെ പ്രമുഖ ബ്രാന്റുകള്‍ക്ക് 50 ശതമാനം വരെ വിലക്കുറവ് നല്‍കിയതടക്കമുള്ള അവിശ്വസനീയ ...
തിരുവനന്തപുരം : 80,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വിനോദ കേന്ദ്രം. അന്താരാഷ്ട്ര നിലവാരമുള്ള 100 ലധികം റൈഡുകള്‍. സാഹസികത നിറച്ച് റോള്‍ ഗ്ലൈഡര്‍ റൈഡ് മുതല്‍ വിര്‍ച്വല്‍ റിയാല്‍റ്റി ഗെയിമിംഗ് സോണ്‍ വരെ. ...
കൊച്ചി : ലുലു ഗ്രൂപ്പിന്റെ 200 ാമത് ഹൈപ്പര്‍മാര്‍ക്കറ്റ് ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയില്‍ തുറന്നു. ഈജിപ്തില്‍ ലുലു ഗ്രൂപ്പിന്റെ മൂന്നാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് കെയ്റോ പാര്‍ക്ക് മാളില്‍ ഈജിപ്ത് ...
കൊച്ചി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലുലുവില്‍ ‘ഗ്രാന്‍ഡ് റിപ്പബ്ലിക്ക് ഡേ സെയില്‍’ ആരംഭിച്ചു. 50 ശതമാനം വരെ വിലക്കുറവാണ് ലുലു കണക്ടില്‍ ഒരുക്കിയിരിക്കുന്നത്. ലുലു ഫാഷന്‍ സ്റ്റോറില്‍ നിന്നും ലൂയി ...
കൊച്ചി: ലുലു മാളില്‍ ‘2021 സെയില്‍’ ജനുവരി 10 ഞായറാഴ്ച വരെ. സെയിലില്‍ 50 ശതമാനം വിലക്കുറവില്‍ ഉത്പന്നങ്ങള്‍ സ്വന്തമാക്കാം. ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, ഫാഷന്‍ അക്സസറീസ്, ബാഗുകള്‍, ഫുട്ട്വെയറുകള്‍, ...