മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനം അതിരൂക്ഷമായ ഇന്ത്യയിലേക്ക് നേരിട്ടുള്ള യാത്രാ വിമാനങ്ങള്‍ കുവൈറ്റ് നിര്‍ത്തലാക്കി. ചരക്ക് വിമാനങ്ങള്‍ക്ക് (കാര്‍ഗോ) വിലക്ക് ബാധകമല്ലെന്ന് വിമാനക്കമ്പനികളെ കുവൈറ്റ് വ്യോമയാന ...
കുവൈറ്റ് സിറ്റി: ഡിജിറ്റല്‍ സിവില്‍ ഐഡി കാര്‍ഡിനു അംഗീകാരം നല്‍കിയതായി കുവൈറ്റ് ആഭ്യന്തരമന്ത്രി അനസ് അല്‍ സാലിഹ്. ഇതോടെ പോലീസ് പരിശോധകള്‍ക്കും സര്‍ക്കാര്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനും ...
കുവൈറ്റ് : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് കുവൈറ്റ് ഒരാഴ്ച വിലക്ക് ഏർപ്പെടുത്തി. ഇതേ തുടർന്ന് കുവൈറ്റിലേക്ക് പോകാൻ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ 170 പേരെ ...
കുവൈത്ത് സിറ്റി: ഗള്‍ഫ് മേഖലയിലെ ധനിക രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് മൂന്നാമത്. സൗദി അറേബ്യയാണ് മുന്‍പന്തിയില്‍ യൂഎഇ.രണ്ടാമതും, ഖത്തര്‍ നാലാം സ്ഥാനത്തുമാണ്. കുവൈത്തിന്റെ വാര്‍ഷിക സമ്പത്ത് 2019 പകുതിയോടെ 405 ...
കുവൈറ്റ്സിറ്റി : വ്യോമയാനരംഗത്ത് ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താൻ ധാരണയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് കുവൈറ്റ് താത്പര്യം പ്രകടിപ്പിച്ചതായി ...
കുവൈത്ത് : കുവൈത്തിലെ ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് ഇന്ത്യന്‍ സ്ഥാനപതികാര്യാലയം പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി. പാസ്പോര്‍ട്ട് അപേക്ഷയോടൊപ്പം റഫറന്‍സ് രേഖകളും ...
കുവൈത്ത് സിറ്റി : അപ്രതീക്ഷിത പ്രളയത്തിൽ വ്യോമഗതാഗതം തടസപ്പെട്ട കുവൈത്ത് എയർപോർട്ടിന്റെ പ്രവർത്തനം സാധാരണനിലയിലാകാൻ ഇനിയും ദിവസങ്ങൾ വേണ്ടി വരും. റൺവേയിൽ വെള്ളംകയറിയതിനെ തുടർന്ന് വിമാനത്താവളം അടച്ചിട്ടതോടെ ...
കുവൈറ്റ്സിറ്റി : മുജ്തബ ക്രിയേഷൻസ് ആൻഡ് ഇവന്റ്സ് കുവൈറ്റിലെ ബിസിനസ് – കരിയർ രംഗത്ത് മികവു പുലർത്തുന്നവർക്കായി ഏർപ്പെടുത്തിയ പ്രഥമ എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 21 ന് വൈകുന്നേരം ആറിന് അബാസിയ സെൻട്രൽ ...
കുവൈറ്റ് : കുവൈറ്റിലെ കോഴിക്കോട് ഡിസ്ട്രിക്ട് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആറാമത് കോഴിക്കോട് ഫെസ്റ്റ് 2016 ജനുവരി 29 ന് കുവൈറ്റിൽ നടക്കും. അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വൈകുന്നേരം 4.30 ന് നടക്കുന്ന ചടങ്ങിൽ കുവൈറ്റിലെ ...
കുവൈറ്റ് : പ്രവാസി തൊഴിലാളികൾക്കും താഴ്ന്ന വരുമാനക്കാർക്കുമായി കുവൈറ്റ് മുനിസിപ്പാലിറ്റി ആറ് ഉപഗ്രഹ നഗരങ്ങൾ നിർമ്മിക്കുന്നു. ആയിരക്കണക്കിന് വീടുകളുള്ള ഈ നഗരങ്ങളിൽ 220,000 പേർക്ക് താമസസൗകര്യമുണ്ടാകും. ഷോപ്പിംഗ് മാളുകൾ, ...