മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കാക്കനാട് : കുടുംബശ്രീയുടെ നേതൃത്വത്തില്‍ ‘കൊച്ചി ദേശീയ സരസ് മേള നാളെ മുതല്‍ ജനുവരി ഒന്നു വരെ കലൂര്‍ ജവാഹര്‍ ലാല്‍ നെഹ്റുസ്റ്റേഡിയത്തില്‍ നടത്തും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പരമ്പരാഗത ...
തിരുവനന്തപുരം : ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡിയിനത്തില്‍ 33.6 കോടി രൂപ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് നേട്ടമാകുക 5043 കുടുംബശ്രീ വനിതാ സംരംഭകര്‍ക്ക്. 198 ജനകീയ ഹോട്ടലുകളാണ് സംസ്ഥാന ത്ത് പ്രവര്‍ത്തിക്കുന്നത്. 2022 ...
കോതമംഗലം : ജില്ലാപഞ്ചായത്തിന്റെ ‘എനിടൈം മില്‍ക്ക് പദ്ധതിയുടെ ജില്ലാ ഉദ്ഘാടനം കോട്ടപ്പടി നാഗഞ്ചേരിയില്‍ പ്രസിഡന്റ് ഉല്ലാസ്തോമസ് നടത്തി. കുടുംബശ്രീ ജില്ലാ മിഷന് അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ കെ ആര് ...
തിരുവനന്തപുരം : കുടുംബശ്രീ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്നുതുടക്കം. പുത്തരിക്കണ്ടം മൈതാനി യിലെ പ്രത്യേക വേദിയില്‍ ഇന്നും നാളെയും പാനല്‍ ചര്‍ച്ചകളാണ്. കുടുംബശ്രീ ദിനമായ17നാണു പ്രധാനപരിപാടി. ചര്‍ച്ചകളില്‍ ...
തിരുവനന്തപുരം: കുടുംബശ്രീയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് സൂക്ഷ്മസംരംഭവികസനത്തിന്റെ ഭാഗമായി മൈക്രോ എന്റര്‍പ്രൈസസ് കോണ്‍ ക്ലോവ് സംഘടിപ്പിക്കുന്നു. നൂതനമായ സംരംഭങ്ങള്‍ രൂപീകരിച്ചു കൊണ്ട് കുടുംബശ്രീ ...
ആലപ്പുഴ : എല്ലാ ജില്ലയിലും 80 വീതം കേരളചിക്കന് ഔട്ട്ലെറ്റുകള് തുറക്കാന്ലക്ഷ്യമിട്ട് കുടുംബശ്രീ. നിലവില്‍ 8 ജില്ലകളിലായി 104 ഔട്ട്ലെറ്റുകളും 303 ബ്രോയ്ലര്‍ ഫാമുകളുമുളും ഉണ്ട്. ഇവയിലൂടെ പ്രതിദിനം 24,000 കിലോ ...
കൊച്ചി : ക്രിസ്മസ് രാവിനെ പ്രകാശപൂരിതമാക്കാന്‍ കുടുംബശ്രീകളുടെ എല്‍ഇഡി നക്ഷത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. മുടക്കുഴ പഞ്ചായത്ത് 10-ാംവാര്‍ഡിലെ കുടുംബശ്രീകളാണ് ക്രിസ്മസ് വിപണിയിലേക്ക് എല്‍ഇഡി ...
തിരുവനന്തപുരം : കുടുംബശ്രീയുടെ ന്യൂജെന്‍ സംവിധാനമെന്ന നിലയ്ക്ക് ഒക്ടോബര്‍ രണ്ടു മുത സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും രൂപീകരിക്കുന്ന ഓക്സിലറി ഗ്രൂപ്പുകള്‍ കേരളത്തി ശക്തമായ സാമൂഹ്യ മുന്നേറ്റമായി മാറുമെന്ന് ...
തിരുവനന്തപുരം : മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് നിറവേകാന്‍ ഇപ്രാവശ്യം ‘ഓണം ഉത്സവ്’ ഓണ്‍ലൈന്‍ ഷോപ്പിംഗ് ഫെസ്റ്റിവലുമായി കുടുംബശ്രീ. കുടുംബശ്രീയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ www.kudumbashreebazzar.com വഴിയാണ് വിപണനം. ഇന്ന് ...
തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലുമായി സപ്ളൈകോയുടെ കീഴിലുള്ള 500 വിപണന കേന്ദ്രങ്ങളിലൂടെ കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ വിപണനം ചെയ്യുമെന്ന് ഭക്ഷ്യ സിവില്‍ സപ്ളൈസ് ...