മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : മെട്രോയില്‍ വാട്സാപ് ടിക്കറ്റ്. ഇംഗ്ലീഷില്‍ ‘ഹായ്’ എന്ന സന്ദേശമയ ച്ച് സ്റ്റേഷനിലെത്തും മുമ്പ് വാട്സാപ്പിലൂടെ ഒരുമിനിറ്റുകൊണ്ട് ടിക്കറ്റ് ഓണ്‍ലൈനില്‍ എടുക്കാവുന്ന സംവിധാനമാണിത്. ...
കൊച്ചി : അര്‍ബന്‍ ഇന്ഫ ബിസിനസ് ലീഡര്ഷിപ് അവാര്‍ഡില്‍ കൊച്ചി മെട്രോയ്ക്കും വാട്ടര്‍ മെട്രോയ്ക്കും പുരസ്കാരം. യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍, ഡിജിറ്റൈസേഷന് ...
കൊച്ചി : കൊച്ചി മെട്രോയില്‍ സ്വാതന്ത്ര്യദിന ഓഫര്‍. നാളെ ടിക്കറ്റിന് പരമാവധി നിരക്ക് 20 രൂപ. മിനിമം ടിക്കറ്റ് 10 രൂപ. 60 രൂപയാണു നിലവില്‍ മെട്രോയിലെ പരമാവധി ടിക്കറ്റ് നിരക്ക്. ഈ ദൂരം 20 രൂപയ്ക്ക് യാത്രചെയ്യാം. 40 രൂപ ഇളവ്. ...
കൊച്ചി : യു പി എസ്സി പരീക്ഷ നടക്കുന്ന ജൂലൈ രണ്ടിന് കൊച്ചി മെട്രോ രാവിലെ ഏഴിന് സര്‍വീസ് തുടങ്ങും. പരീക്ഷ എഴുതുന്നവര്ക്കുവേണ്ടിയാണ് 30 മിനിറ്റ് നേരത്തേ ആലുവ, എസ്എന്‍ ജംഗ്ഷന് സ്റ്റേഷനുകളില്‍നിന്ന് ...
കൊച്ചി : കൊച്ചി മെട്രോയുടെ പിറന്നാള്‍ ദിനമായ 17 ന് യാത്രാ ടിക്കറ്റ് നിരക്കില്‍ ഇളവ്. അന്ന് 20 രൂപ നിരക്കില്‍ എവിടേക്കും യാത്രചെയ്യാം. മിനിമം ടിക്കറ്റ് നിരക്ക് 10 രൂപ തന്നെയായിരിക്കും. 17 ന് കൊച്ചി വണ്‍ കാര്‍ഡ് ...
കൊച്ചി : മെട്രോ ഫീഡര്‍ സര്‍വീസുകളുടെ ടിക്കറ്റുകള്‍ ഇന്നു മുതല്‍ ഡിജിറ്റല്‍ രൂപത്തിലും. ഫീഡര്‍ ബസുകളുടെയും ഫീഡര്‍ ഓട്ടോകളുടെയും ടിക്കറ്റുകള്‍ വണ്‍ ഡി’ (OneDI) ആപ് വഴി ബുക് ചെയ്യാം. ...
കൊച്ചി : അന്താരാഷ്ട്ര വനിതാദിനമാടനുബന്ധിച്ച് ബുധനാഴ്ച സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം. സ്ത്രീകള്‍ക്ക് മെട്രോയുടെ ഏത് സ്റ്റേഷനില്‍നിന്നും ഏതു ദൂരവും എത്ര തവണ ...
കൊച്ചി : റിപ്പബ്ലിക് ദിനത്തില്‍ യാത്രക്കാര്‍ക്കായി ഇളവുകള്‍ അവതരിപ്പിച്ചു. കൊച്ചി മെട്രോ മെട്രോ യാത്രയ്ക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് അന്നു 30 രൂപ ആയിരിക്കും. മിനിമം നിരക്കു 10 രൂപ. 40, 50, 60 രൂപ ...
കൊച്ചി : കൊച്ചി മെട്രോയ്ക്ക് ഫീഡര്‍ സര്‍വീസായി ഇലക്’ട്രിക് ഓട്ടോറിക്ഷക്കാര്‍ എത്തിക്കുന്നതിനു ടെന്‍ഡര്‍ ജനുവരിയി പൂര്‍ത്തിയാക്കും. ആദ്യഘട്ടം 25 ഓട്ടോകളാകും സര്വ്വീസിനെത്തുക. സ്റ്റേഷനുകള്‍ ...
കൊച്ചി : മെട്രോ യാത്രക്കാര്‍ക്ക് എല്ലാ ട്രെയിനുകളിലും സൗജന്യ വൈഫൈ സേവനം ആരംഭിച്ചു. കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ആലുവ മുതല്‍ എസ്എന്‍ ജംഗ്ഷന് വരെയുള്ള മെട്രോ യാത്രകളില്‍ സൗജന്യ ...