മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : പി. ജെ. ജോസഫ് എംഎൽഎ കിഴക്കമ്പലം ട്വന്റി 20 ഭക്ഷ്യസുരക്ഷ മാര്‍ക്കറ്റിലും ഗോഡ്സ് വില്ലയിലും സന്ദര്‍ശനം നടത്തി. അന്ന അലുമിനിയം മാനേജിംഗ് ഡയറക്ടര്‍ ബോബി എം ജേക്കബ്, പി.ജെ ജോസഫ് എം എല്‍ എയെ സ്വീകരിച്ചു.