മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ടൂറിസം മേഖലയിൽ നാലുലക്ഷത്തോളം തൊഴിലവസരങ്ങൾ വിഭാവനം ചെയ്യുന്ന സംസ്ഥാന ബജറ്റിനെ കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് അബ്രഹാം ജോർജ്ജ് സ്വാഗതം ചെയ്തു. ടൂറിസം മേഖലയ്ക്ക് ബജറ്റിൽ നൽകിയിരിക്കുന്ന മുൻഗണന ...
തിരുവനന്തപുരം : സാമൂഹ്യക്ഷേമത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും മുൻഗണന നൽകി പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിച്ചു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി മേഖലകൾക്കുള്ള ...
തിരുവനന്തപുരം : കേരളത്തിൽ ഹൈസ്പീഡ് റെയിൽവേ നടപ്പാക്കുന്നതിനുള്ള സാധ്യതാ പഠനം നടത്താൻ ബജറ്റിൽ 50 ലക്ഷം രൂപ വകയിരുത്തി. ഈ വർഷം തന്നെ സാധ്യതാ പഠനം പൂർത്തിയാക്കി. ശബരി റെയിൽവേ പാതയ്ക്കായി 50 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
തിരുവനന്തപുരം : ടൂറിസം രംഗത്ത് നാല് ലക്ഷം പേർക്ക് തൊഴിൽ ഉറപ്പാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ടൂറിസ്റ്റ് കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, മറ്റ് പൊതുസ്ഥലങ്ങളിലും മുലയൂട്ടൽ കോർണറുകളും ...
തിരുവനന്തപുരം : നോർക്ക വകുപ്പിന് 28 കോടി രൂപ ധനമന്ത്രി ഡോ. തോമസ് ഐസക്ക് ബജറ്റിൽ വകയിരുത്തി. പ്രവാസികളുടെ പുനരധിവാസ പാക്കേജിന് 24 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.
തിരുവനന്തപുരം : റബറിന് വില സ്ഥിരതാ ഫണ്ട് തുടരും. 500 കോടി രൂപ ഇതിനായി ബജറ്റിൽ വകയിരുത്തി. നാളികേരത്തിന്റെ താങ്ങുവില 25 ൽ നിന്ന് 27 രൂപയായി വർധിച്ചു. നെൽക്കൃഷി പ്രോത്സാഹനത്തിന് 50 കോടി രൂപ. നെല്ല് സംഭരണത്തിന് 385 കോടി രൂപയും ...
തിരുവനന്തപുരം : ബർഗർ, പിസ തുടങ്ങിയവയ്ക്ക് ബജറ്റിൽ 14 ശതമാനം നികുതി ഏർപ്പെടുത്തി. ഗോതമ്പ് ഉത്പന്നങ്ങൾക്കും വെളിച്ചെണ്ണയ്ക്കും വിലകൂടും. തുണിത്തരങ്ങൾക്ക് 2 ശതമാനം നികുതി കൂട്ടി. തെർമോകോൾ പാത്രങ്ങൾക്കും കപ്പുകൾക്കും ...
തിരുവനന്തപുരം : നടപ്പ് സാമ്പത്തിക വർഷം 25 ശതമാനം നികുതി വർധന പ്രതീക്ഷിക്കുന്നതായി ധനമന്ത്രി ഡോ. തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. സാധനങ്ങൾ വാങ്ങുമ്പോൾ ബിൽ വാങ്ങാൻ പ്രോത്സാഹനം. വാണിജ്യ നികുതിവകുപ്പ് ...
തിരുവനന്തപുരം : സ്ത്രീ ക്ഷേമത്തിന് പ്രത്യേക വകുപ്പ് രൂപീകരിക്കും. സ്ത്രീക്ഷേമ പദ്ധതികൾക്കായി 91 കോടി രൂപ. സ്കൂളുകളിൽ സ്ത്രീ സൗഹാർദ ടോയ്ലറ്റുകൾ സ്ഥാപിക്കും. പൊതു ഇടങ്ങളിൽ ശുചിമുറികൾ നിർമ്മിക്കാൻ 50 കോടി രൂപ. ഹോട്ടലുകളും ...
തിരുവനന്തപുരം : സംസ്ഥാനത്തെ റോഡ് വികസനത്തിന് മാന്ദ്യ വിരുദ്ധ പാക്കേജിൽ നിന്ന് 5000 കോടി രൂപ ബജറ്റിൽ വകയിരുത്തി. 137 റോഡുകളുടെ നിർമാണത്തിന് 2,800 കോടി രൂപ നീക്കിവെച്ചു. 68 പാലങ്ങൾ നിർമ്മിക്കാൻ 1475 കോടി രൂപ. 17 ബൈപാസുകൾക്ക് 387 കോടി രൂപ. 14 ...