മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തന ലൈസന്‍സ് 2023 ജൂണ്‍ 28 വരെപുതുക്കി നല്കി. ഉപാധികളില്ലാതെ ഡിജിസിഎ പുതുക്കി നല്കിയ തീരുമാനം പ്രവാസികള്‍ക്കും കയറ്റുമതിക്കാര്‍ക്കും ...
മലപ്പുറം : കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ പുനരാരംഭിക്കണമെന്ന് കരിപ്പൂര്‍ വിമാനത്താവള ഉപദേശകസമിതി യോഗ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ചെറിയ വിമാനം അപകടത്തില്‍പെട്ട ...
തിരുവനന്തപുരം : കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്ന് ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്കുള്ള ഇന്ധന (എടിഎഫ്) നികുതി നിരക്ക് 5 ശതമാനത്തില്‍ നിന്ന് ഒരു ശതമാനമാക്കി കുറച്ചു. പത്ത് വർഷത്തേക്ക് ആണ് ...
തിരുവനന്തപുരം : കരിപ്പൂർ വിമാനാപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ പത്തു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിക്കേറ്റ എല്ലാവരുടെയും ചികിത്സാ ചെലവ് സർക്കാർ തന്നെ ...
കോഴിക്കോട് : കരിപ്പൂർ വിമാനാപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും 10 ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നിസാരമായ പരുക്കുള്ളവർക്ക് 50,000 ...
കോഴിക്കോട് : ഉയർന്ന പ്രദേശങ്ങൾ നിരപ്പാക്കി റൺവേ ഒരുക്കുന്ന ടേബിൾ ടോപ്പ് എയർപോർട്ടുകൾ എയർ ഇന്ത്യ എക്സ്പ്രസിന് അപകടക്കെണിയാകുന്നു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നി മാറി ...
കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസ് ദുരന്തത്തെ തുടർന്ന് കരിപ്പൂരിൽ ഇറങ്ങേണ്ട എല്ലാ വിമാന സർവീസുകളും കണ്ണൂരിലേക്ക് തിരിച്ചു വിട്ടു. കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ...
കോഴിക്കോട് : കരിപ്പൂർ വിമാനദുരന്തത്തിൽ മരണസംഖ്യ 19 ആയി. 15 പേരുടെ നില ഗുരുതരമായി തുടരുന്നു. 123 പേർക്ക് പരിക്കേറ്റിറ്റുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ അല്പ സമയത്തിനുള്ളിൽ കരിപ്പൂർ സന്ദർശിക്കും. ഗവർണറും മുഖ്യമന്ത്രിയും ...
കരിപ്പൂര്‍ : കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേയില്‍നിന്നു വിമാനം 35 അടി താഴ്ചയിലേക്കുപതിച്ച് പൈലറ്റും കോ പൈലറ്റും ഉള്‍പ്പെടെ 17 പേര് മരിച്ചു. രണ്ടായി പിളര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ...
കോഴിക്കോട് : കോവിഡ് കടമ്പകൾ കടന്ന് വിദഗ്ധ ചികിത്സയ്ക്കായ് മലയാളി യുവാവ് കോഴിക്കോട് ആസ്റ്റർ മിംസിലെത്തി. സംസ്ഥാന ആരോഗ്യ വകുപ്പിന്നേയും ജില്ലാ ഭരണകൂടത്തിന്റേയും പ്രത്യേക അനുമതിയോടെ വടകര സ്വദേശിയായ പ്രസാദ് ദാസാണ് ...