മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
നാസിക്ക് : കല്യാണ്‍ ജൂവലേഴ്സിന്റ 147-ാമത് ഷോറൂം മഹാരാഷ്ട്രയിലെ നാസിക്കില്‍ തുടങ്ങി. കല്യാണ്‍ ജൂവലേഴ്സിന്റെ മഹാരാഷ്ട്രയിലെ പ്രാദേശിക ബ്രാന്‍ഡ് അംബാസഡറായ പൂജ സാവന്ത് ഷോറൂം ഉദ്ഘാടനം ചെയ്തു. ന്യൂപണ്ഡിറ്റ് ...
കൊച്ചി : കല്യാണ്‍ ജൂവലേഴ്സ് 2021-22 ആദ്യക്വാര്‍ട്ടറില്‍ 1,637 കോടി രൂപയുടെ വിറ്റുവരവ് നേടി. മുന്‍ വര്‍ഷം ഇതേ ക്വാര്‍ട്ടറില്‍ വിറ്റുവരവ് 782 കോടി രൂപയായിരുന്നു. നഷ്ടം-86 കോടി രൂപയില്‍നിന്ന് 51 കോടി രൂപയായി കുറച്ചു. ...
കൊച്ചി : കല്യാണ്‍ ജൂവലേഴ്സ് രാജ്യത്തെമ്പാടുമുള്ള ഷോറൂമുകള്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഘട്ടംഘട്ടമായി തുറക്കുന്നു. ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായ ഷോപ്പിംഗ് ...
കൊച്ചി : കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവില്‍ മികച്ച വര്‍ദ്ധന കൈവരിക്കുകയും ഗള്‍ഫ് വിപണിയിലെ ബിസിനസില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തതോടെ 2020-21 സാമ്പത്തികവര്‍ഷത്തിന്റെ നാലാം ...
തൃശൂര്‍: വിശ്വാസ്യതയാര്‍ന്ന പ്രമുഖ ആഭരണ ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്സ് തൃശൂര്‍ അമല ആശുപത്രിയുമായി ചേര്‍ന്ന് 200 കോവിഡ് രോഗികള്‍ക്ക് ചികിത്സാസഹായം ലഭ്യമാക്കുന്നു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ...
കൊച്ചി : പുതുതലമുറയിലെ വധുക്കളുടെ വൈവിധ്യമാര്‍ന്ന സംസ്കാരങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും അനുസൃതമായി കല്യാണ്‍ ജൂവലേഴ്സ് നവീകരിച്ച വിവാഹാഭരണ ശേഖരമായ മുഹൂര്‍ത്ത് 2.0 അവതരിപ്പിക്കുന്നു. രാജ്യത്തിന്റെ വിവിധ ...
കൊച്ചി : വിഷു ആഘോഷത്തിനായി കല്യാണ്‍ ജൂവലേഴ്സ് ആകര്‍ഷകമായ ഓഫറുകളും വന്‍ ഇളവുകളും പ്രഖ്യാപിച്ചു. ഈ ഓഫറിന്റെ ഭാഗമായി 100 കോടി രൂപ വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകള്‍ നല്‍കും. ഈ ഓഫറിന്റെ ഭാഗമായി ഡയമണ്ട് ആഭരണങ്ങള്‍ ...
മുംബൈ : കല്യാൺ ജുവല്ലേഴ്സ് ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തു. എൻഎസ്ഇയിൽ ഇഷ്യു വിലയേക്കാൾ 15.60 ശതമാനം കുറഞ്ഞ് 73.95 രൂപ നിരക്കിലായിരുന്നു ലിസ്റ്റിംഗ്. 87 രൂപയായിരുന്നു ഇഷ്യു വില. ബിഎസ്ഇയിൽ 73.90 ...
കൊച്ചി : കല്യാണ്‍ ജുവല്ലേഴ്സിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫറിന് 2.64 ഇരട്ടി സബ്സ്ക്രിപ്ഷന്. 1,175 കോടി രൂപയുടെ സമാഹരണലക്ഷ്യത്തോടെ നടത്തിയ ഐ.പി.ഒ.യില്‍ 352 കോടി രൂപ സിംഗപ്പൂര്‍ സര്‍ക്കാരിന്റെ നിക്ഷേപക സ്ഥാപനത്തില്‍ ...
തൃശൂര്‍ : കേരളം ആസ്ഥാനമായ കല്യാണ്‍ ജൂവലേഴ്സിന്റെ പ്രഥമ ഓഹരി വില്പന (ഐ.പി.ഒ.) ചൊവ്വാഴ്ച ആരംഭിച്ചു. വില്പനയ്ക്കു െവച്ച ഓഹരികളില്‍ 60 ശതമാനത്തിനും ആദ്യ ദിനത്തില്‍ തന്നെ ആവശ്യക്കാരായി. റീട്ടെയില്‍ വിഭാഗത്തില്‍ 112 ...