മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കെഎല്‍എം ആക്റ്റിവ ഫിന്‍വെസ്റ്റ് 1000 രൂപ മുഖവിലയുള്ള സെക്വേര്‍ഡ് റിഡീമബിള്‍ നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകളിലൂടെ (എന്‍സിഡി) 150 കോടി രൂപ സമാഹരിക്കാനുള്ള 9-ാം പബ്ലിക് ഇഷ്യൂ വിന് ഇന്നു തുടക്കം. ...
കൊച്ചി : പ്രമുഖ ധനകാര്യസേവന സ്ഥാപനമായ കെഎല്‍എം ആക്റ്റിവ ഫിന്‍വെസ്റ്റ് കഴിഞ്ഞ സാമ്പത്തികവര്‍ഷം 24.63 കോടി രൂപ ലാഭം നേടി. നികുതി കൂടാതെയുള്ള ലാഭത്തില്‍ 42% വര്‍ധ നയാണുള്ളത്. പലിശയിനത്തില്‍ ലഭിച്ചതു 275.40 കോടിയാണ്. ഇതു ...
കൊച്ചി : ബാങ്കിതര ധനകാര്യ കമ്പനിയായ കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന്റെ, ഓഹരിയാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രങ്ങളുടെ (എന്‍സിഡി) പബ്ലിക് ഇഷ്യൂ ഫെബ്രുവരി 20ന് ആരംഭിക്കും. 1000 രൂപയാണ് മുഖവില. 12,500 ലക്ഷം രൂപയാണ് ...
കൊച്ചി : കെഎല്‍എം ആക്റ്റിവ ഫിന്‍വെസ്റ്റിന്റെ മൈക്രോ ഫിനാന് വിഭാഗം സ്ത്രീകള്‍ക്കായി തുടങ്ങുന്ന വായ്പാ പദ്ധതി’മഹിള വ്യാപാര്‍ യോജന’യ്ക്ക് തുടക്കമായി. കെഎല്‍എം ആക്സി ബാന്‍ഡ് അംബാസിഡര്‍ മഞ്ജു ...
കൊച്ചി : ധനകാര്യ സേവന സ്ഥാപനമായ കെ.എല്‍.എം ആക്സിവഫിന്വെസ്റ്റ് ഈ സാമ്പത്തിക വര്‍ഷം 5000 കോടി രൂപയുടെ ബിസിനസ് ലക്ഷ്യമിട്ടിരിക്കുകയാണെന്ന് സി.ഇ.ഒ മനോജ് രവി പതസമ്മേളനത്തില്‍ പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിലും ...
കൊച്ചി : ധനകാര്യ സേവന സ്ഥാപനമായ കെ.എല്‍.എം. ആക്സിവ ഫിന്‍വെസ്റ്റ് കഴിഞ്ഞ സാമ്പത്തികവര്‍ഷം 11.38 കോടി രൂപ ലാഭം കൈവരിച്ചു. സ്വര്‍ണപ്പണയ വായ്പയിലും മൈക്രോ ഫിനാന്‍സിലും ഉണ്ടായ വര്‍ധനയാണ് ലാഭം കൂട്ടിയത്. മൊത്തം ...
കൊച്ചി : ധനകാര്യ സ്ഥാപനമായ കെ.എല്‍.എം. ആക്സിവ ഫിന്‍വെസ്റ്റ് പാലാരിവട്ടത്ത് സോണല്‍ ഓഫീസ് തുടങ്ങി. സംസ്ഥാനത്ത 300 ശാഖകളുടെ പ്രവര്‍ത്തനവും നിയന്ത്രിക്കുക ഈ സോണല്‍ ഓഫീസ് മുഖേനയായിരിക്കും. സോണല്‍ ഓഫീസുകളുടെ ...
കൊച്ചി : ധനകാര്യ സേവന സ്ഥാപനമായ കെ. എല്‍.എം. ആക്സിവ് സ്വര്‍ണപ്പണയത്തിന് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്തി. ഈടായി നല്കുന്ന സ്വര്‍ണത്തിനുമേല്‍ അനുവദിക്കുന്ന വായ്പത്തുക ഓവര്‍ഡ്രാഫ്റ്റ് ആയി ...
കൊച്ചി: പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ കെഎല്‍എം ആക്ടിവ ഫിന്‍വെസ്റ്റിന്റെ ശാഖപാലാരിവട്ടത്ത് പ്രവര്‍ത്തനമാരംഭിച്ചു. ഹൈബി ഈഡന് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. കെഎല്‍എം ആക്റ്റിവ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ...
കൊച്ചി : ധനകാര്യസ്ഥാപനങ്ങള്‍ പണലഭ്യത ഉറപ്പാക്കുന്നത് ഈ കാലഘട്ടത്തില്‍ സ്വാഗതാര്‍ഹമാണെന്ന് പ്രശസ്ത സിനിമാതാരം മഞ്ജു വാര്യര്‍ പറഞ്ഞു. പ്രമുഖ ധനകാര്യസേവന സ്ഥാപനമായ കെ.എല്‍.എം. ആക്ടിവ ഫിന്വെസ്മിന്റെ ...