മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന്, കടപ്പത്രത്തിലുടെ 307 കോടി രൂപ സമാഹരിച്ചു. 10 വര്‍ഷ കാലാവധിയുള്ള കടപ്പതത്തിന് 8.89% പലിശ, അംഗീകൃത ഏജന്‍സികള്‍ നല്കുന്ന എഎ ക്രെഡിറ്റ് റേറ്റിങ്ങുള്ള കെ.എഫ്.സി ...
കൊച്ചി : കെഎഫ്സി സര്‍ക്കാരിന് 21 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. 70 വര്‍ഷ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നതാണിത്. ഓഹരിക്ക് 5 രൂപ വീതമാണ് ലാഭവിഹിതം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യമായി വായ്പകള്‍ 5000 കോടി കവിഞ്ഞു. ...
കൊച്ചി : കെഎഫ്സിക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലാഭത്തില്‍ നാലിരട്ടി വര്‍ധന. മുന്‍വര്‍ഷം 13.2 കോടിയായിരുന്ന ലാഭം 2022-23 സാമ്പത്തിക വര്‍ഷം 50.1 കോടിയായി. വായ്പകള്‍ 4,750 കോടിയില്‍ നിന്ന് 6,520 കോടിയായും വര്‍ധിച്ചു. പലിശ ...
തിരുവനന്തപുരം : എട്ടാമത് കോസിഡിസി വാര്‍ഷിക അവാര്‍ഡില്‍ കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന 4 സംരംഭങ്ങള്‍ രാജ്യത്തെ മികച്ച സംരംഭങ്ങക്കുള്ള അവാര്‍ഡിന് അര്‍ഹരായി. ...
തിരുവനന്തപുരം ; കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റ (കെ.എഫ്.സി.) സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഏഴു സംരംഭങ്ങള്‍ രാജ്യത്തെ മികച്ച സംരംഭകര്‍ക്കുള്ള കോസിഡിസി കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ...
തിരുവനന്തപുരം : കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് (കെ.എഫ്.സി.) കഴിഞ്ഞ സാമ്പത്തികവര്‍ഷം 6.68 കോടി രൂപ അറ്റാദായം നേടി. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വര്‍ഷം ലാഭവിഹിത വിതരണമുണ്ടാകില്ല. വായ്പാ അനുമതിയിലെ ...
കൊച്ചി : പൊതുമേഖലാ ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് (കെ.എഫ്.സി.) കോവിഡിന്റെ പശ്ചാത്തലത്തില്‍ നിഷ്ക്രിയ ആസ്തിയായ വായ്പകള്‍ തീര്‍പ്പാക്കാന്‍ ആനുകൂല്യങ്ങളോടെ സെപ്റ്റംബറില്‍ ...
കൊച്ചി : കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്ന് എടുത്തിട്ടുള്ള ചെറുകിട സംരംഭകരുടെ വായ്പകള്‍ക്ക് ഒരു വര്‍ഷത്ത മൊറട്ടോറിയം അനുവദിക്കും. മുതല്‍ തുകയ്ക്കാണ് അവധി. ഇത്തരം സംരംഭങ്ങളുടെ വായ്പകള്‍ ...
കൊച്ചി : പൊതുമേഖലാ ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ വായ്പാ ആസ്തി പ്രാഥമിക വിലയിരുത്തല്‍ അനുസരിച്ച് 2020-21 സാമ്പത്തിക വര്‍ഷം 1,349 കോടി രൂപ ഉയര്‍ന്ന് 4,700 കോടി രൂപയിലെത്തി. ഇതു റെക്കോഡാണ്. വായ്പാ ...
കൊച്ചി : സംസ്ഥാന പൊതുമേഖല ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ വായ്പാ ആസ്തി ചരിത്രത്തില്‍ ആദ്യമായി 5,000 കോടി രൂപ കടന്നു. 2020 ഡിസംബര്‍ 31-ലെ കണക്കുകള്‍ പ്രകാരം 5022 കോടി രൂപയാണ് വായ്പാ ആസ്തി. കഴിഞ്ഞ ...