മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
. വിനോദസഞ്ചാര മേഖലയിൽ കേരളത്തിൽ നിന്നുള്ള ദേശീയ ബ്രാൻഡ് ആണ് ഇന്റർസെറ്റ് ടൂർസ് ആൻഡ് ട്രാവൽസ്. രാജ്യത്തെ 15 നഗരങ്ങളിൽ ഓഫീസുകളും അഞ്ഞൂറോളം കുടുംബങ്ങളും ഉൾപ്പെടുന്നതാണ് ഇന്റർസൈറ്റ് ഗ്രൂപ്പ്. കേരളത്തിന്റെ ടൂറിസം സാധ്യതകൾ ...
കൊച്ചി : ഇന്റർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഏബ്രഹാം ജോർജിന് മികച്ച ടൂർ ഓപ്പറേറ്റർക്കുള്ള ദേശീയ ടൂറിസം പുരസ്കാരം. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഉപദേശക സമിതിയിലെ വിദഗ്ധ അംഗമാണ്. ...
കൊച്ചി : കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ദേശീയ ടൂറിസം ഉപദേശക സമിതിയിലെ വിദഗ്ദ്ധ അംഗമായി ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സി എം ഡി എബ്രഹാം ജോര്‍ജിനെ നാമനിര്‍ദേശം ചെയ്തു. കേരള ട്രാവല്‍ മാര്‍ട്ട് ...
കൊച്ചി : എബ്രാഹം ജോർജിന് മികച്ച ഡൊമസ്റ്റിക് ടൂർ ഓപറേറ്റർക്കുള്ള അസോച്ചം ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി അവാർഡ്. ന്യൂഡൽഹിയിലെ ലെ മെറിഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശർമ്മയിൽ നിന്ന് എബ്രാഹം ...