മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
വാഷിംഗ്ടൺ : കോവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക സാമ്പത്തിക രംഗം 4.9 ശതമാനം തകർച്ച നേരിടുമെന്ന് ഐഎംഎഫ്. നേരത്തെ 3 ശതമാനം തകർച്ചയാണ് വിലയിരുത്തിയിരുന്നത്. സ്ഥിതി മുമ്പ് പ്രതീക്ഷിച്ചിരുന്നതിനേക്കാൾ ഗുരുതരമാണെന്ന് ...
വാഷിംഗ്ടൺ : ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ ദുർബലമാണെന്ന് ഐഎംഎഫ്. രാജ്യത്തെ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങൾ ദുർബലമായതാണ് കാരണമെന്ന് ഐഎംഎഫ് വക്താവ് ഗെറി റൈസ് പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷം ഒന്നാം ...
ന്യൂഡൽഹി : ഇന്ത്യ 2018 ൽ 7.3 ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്. 2019 ൽ 7.4 ശതമാനമായിരിക്കും വളർച്ചയെന്ന് ഐഎംഎഫിന്റെ വേൾഡ് ഇക്ണോമിക് ഔട്ട്ലുക്കിൽ പറയുന്നു. ഇന്ത്യ കഴിഞ്ഞ വർഷം 6.7 ശതമാനം സാമ്പത്തിക വളർച്ചയാണ് കൈവരിച്ചിരുന്നത്. ...
മുംബൈ : ഇന്ത്യ അടുത്ത വർഷം (2019-2020) 7.5 ശതമാനം സാമ്പത്തിക വളർച്ചനേടുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്). നടപ്പ് വർഷം (2018-19) 7.3 ശതമാനമായിരിക്കും വളർച്ച. രാജ്യത്ത് നിക്ഷേപത്തിലും ഉപഭോഗത്തിലുമുണ്ടാകുന്ന വർധനയാണ് വളർച്ചയ്ക്ക് ...
വാഷിംഗ്ടൺ : ഐഎംഎഫ് (അന്താരാഷ്ട്ര നാണ്യനിധി) നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചനിരക്ക് 6.7 ശതമാനമായി കുറച്ചു. മുമ്പ് കണക്കാക്കിയിരുന്നതിനേക്കാൾ 0.50 ശതമാനം കുറവാണിത്. കറൻസി പിൻവലിക്കലും ജി എസ് ടിയുമാണ് ...
സിംഗപ്പൂർ : ഇന്ത്യ നടപ്പു ധനകാര്യവർഷം (2016-17) 7.5 ശതമാനം ജിഡിപി വളർച്ച നേടുമെന്ന് ഐഎംഎഫ്. വായ്പാ വളർച്ചയും കയറ്റുമതിയും കുറഞ്ഞാലും ആഭ്യന്തര ഉപഭോഗത്തിലെ വർധന സമ്പദ്വ്യവസ്ഥയെ വളർച്ചയിലേക്ക് നയിക്കുമെന്ന് ഇന്റർനാഷണൽ ...
ന്യൂഡൽഹി : സുബീർ ഗോകരണിനെ ഇന്റർനാഷണൽ മോണിട്ടറി ഫണ്ടിന്റെ (ഐഎംഎഫ്) എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. റിസർവ് ബാങ്ക് മുൻ ഡെപ്യൂട്ടി ഗവർണറാണ്. വാഷിംഗ്ടൺ ആസ്ഥാനമായുള്ള ഐഎംഎഫ് ബോർഡിൽ 24 അംഗങ്ങളാണുള്ളത്. സ്ഥാനമൊഴിയുന്ന ...
ന്യൂഡൽഹി : ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2015 ൽ 7.3 ശതമാനം വളർച്ച നേടുമെന്ന് രാജ്യാന്തര റേറ്റിംഗ് ഏജൻസിയായ മൂഡീസ് വ്യക്തമാക്കി. 2014 ൽ 7.2 ശതമാനമായിരുന്നു വളർച്ച. പലിശനിരക്കിൽ കുറവ് വരുത്തിയത് സ്വകാര്യമേഖലയ്ക്ക് ഗുണകരമാകും. മുൻ ...
ആസൂത്രണ കമ്മീഷന് പകരം രൂപീകരിച്ച നീതി ആയോഗിന്റെ (നാഷണൽ ഇൻസ്റ്റിറ്റിയൂഷൻ ഫോർ ട്രാൻസ്ഫോമിംഗ് ഇന്ത്യ) ഉപാധ്യക്ഷനായി അരവിന്ദ് പനഗരിയയെ കേന്ദ്രസർക്കാർ നിയമിച്ചു. കൊളംബിയ സർവകലാശാലയിലെ പ്രഫസറായിരുന്നു. ഏഷ്യൻ വികസന ...