മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ഡോളറുമായുള്ള വിനിമയത്തിൽ രൂപ രണ്ടാം ദിവസവും നഷ്ടത്തിൽ. യൂഎസ് – ചൈന വ്യാപാരയുദ്ധമാണ് രൂപയുടെ മൂല്യം ഇടിയാൻ ഇടയാക്കിയത്. ഇന്ത്യൻ രൂപയുടെ മൂല്യം ഇന്ന് നാല് പൈസ കുറഞ്ഞ് 69.38 ൽ എത്തി. ഇന്നലെ 18 പൈസ കുറഞ്ഞിരുന്നു.
മുംബൈ : ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യത്തകർച്ച തുടരുന്നു. ക്രൂഡോയിൽ വിലയിലെ വർധനയാണ് രൂപയുടെ വിലത്തകർച്ചക്ക് കാരണം. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് വിലക്ക് ഏർപ്പെടുത്തുമെന്ന യുഎസ് മുന്നറിയിപ്പും രൂപയുടെ ...
മുംബൈ : രൂപയുടെ മൂല്യത്തിൽ ഇടിവ് തുടരുന്നു. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 74.48 രൂപയായി കുറഞ്ഞു. 74.37 ൽ വ്യാപാരം തുടങ്ങിയെങ്കിലും ഓഹരിവിപണിയിലെ തകർച്ച രൂപയെയും വീഴ്ത്തി. ഈ വർഷം ആദ്യം രൂപയുടെ മൂല്യം 63.62 ...
മുംബൈ : രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുന്നു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 74 രൂപയായി. കഴിഞ്ഞ ഒരു മാസത്തിലേറയായി രൂപ തകര്‍ച്ച നേരിടുകയാണ്. 2018 ല്‍ മാത്രം ഇന്ത്യന്‍ രൂപ 12 ശതമാനത്തിലേറെ ഇടിവ് ...
മുംബൈ : ഏതാനും ദിവസങ്ങളായി തുടരുന്ന തകർച്ചയ്ക്ക് ശേഷം രൂപയ്ക്ക് നേട്ടം. ഇന്ന് 71.83 രൂപയിലാണ് വിനിമയം നടക്കുന്നത്. വിനിമയനിരക്കിൽ 87 പൈസ മെച്ചപ്പെടുത്തി. കഴിഞ്ഞ ഒരു മാസമായി രൂപ തകർച്ച നേരിടുകയായിരുന്നു.
മുംബൈ : ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇന്ന് 22 പൈസ കുറഞ്ഞ് 72.91 രൂപയായി. പുതിയ താഴ്ചയിലേക്ക് നീങ്ങിയ രൂപ പിന്നീട് 72.86 ലേക്ക് മെച്ചപ്പെട്ടു. ഇന്ത്യൻ രൂപ 2018 ൽ മാത്രം 12 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. ഈ ...
മുംബൈ : രൂപയുടെ മൂല്യത്തിൽ വൻ ഇടിവ് തുടരുന്നു. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 71 ആയി. ഇന്നലെ 70.73 ൽ ക്ലോസ് ചെയ്ത രൂപ ഇന്നു രാവിലെ 70.95 ൽ ആണ് ഓപ്പൺ ചെയ്തത്. ഇന്ത്യൻ രൂപ 2018 ൽ ഇതേവരെ 11.16 ശതമാനം ഇടിവ് രേഖപ്പെടുത്തി. ...
മുംബൈ : രൂപയുടെ മൂല്യത്തിൽ ഇടിവ് തുടരുന്നു. ഇന്നു രാവിലെ വ്യാപാരമാരംഭിച്ചപ്പോൾ ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 70.82 രൂപയായി. ഇന്നലെ രാവിലെ 70.23 രൂപയിലാണ് ഓപ്പൺ ചെയ്തത്. ക്ലോസിംഗ് 70.59 രൂപയിലായിരുന്നു.
മുംബൈ : രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 70.52 വരെയായി കുറഞ്ഞു. രാവിലെ 70.23 ൽ ആണ് വിനിമയം ആരംഭിച്ചത്. തിങ്കളാഴ്ച 69.65 നിരക്കിൽ നിന്നാണ് ഇന്ന് 70.52 ലേക്ക് കൂപ്പ് കുത്തിയത്.
മുംബൈ : രൂപയുടെ മൂല്യത്തിൽ വൻ ഇടിവ് തുടരുന്നു. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 70.7 ആയി താഴ്ന്നു. തുടർച്ചയായി രണ്ടാം ദിവസമാണ് രൂപയുടെ മൂല്യം ഇടിയുന്നത്. തുർക്കി കറൻസിയായ ലീറയ്ക്കുണ്ടായ തകർച്ചയാണ് രൂപ ഉൾപ്പടെ ...