മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കൊട്ടക് മഹീന്ദ്ര ബാങ്ക്മിറ്റഡ് (കെഎംബിഎല്‍ കൊട്ടക്) ഇന്ത്യന്‍ ഓയിലുമായി ചേര്‍ന്ന് സഹ-ബ്രാന്‍ഡഡ് ഇന്ധന ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. മികച്ച ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന ഇന്ത്യന്‍ ഓയില്‍ ...
ന്യൂഡല്‍ഹി : മെഡിക്കല്‍ ഓക്സിജന്റെ വര്‍ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് ഇന്ത്യന്‍ ഓയില്‍ ഓക്സിജന്‍ ഉത്പാദനം വര്‍ധിപ്പിച്ചു. പാനിപ്പട്ട് റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ കോംപ്ലക്സിലെ മോണോ ...
കേരള യൂണിവേര്‍സിറ്റിയുടെ നിയന്ത്രണത്തില്‍ കാട്ടായിക്കോണം വാഴവിളയില്‍ ആരംഭിച്ച യൂണിവേര്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ രണ്ടാം ഘട്ട നിര്‍മാണ പ്രവൃത്തികള്‍ക്ക് ഇന്ത്യന്‍ ഓയില്‍ ...
കൊച്ചി : ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് (ഐ.ഒ.സി.) സൗദി അറേബ്യയില്‍ ഇന്ധന ഔട്ട്ലെറ്റ് തുറക്കാനൊരുങ്ങുന്നു. റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്ജേരി ഗ്രൂപ്പുമായി പ്രവര്‍ത്തിക്കുന്ന അല്ജേരി ...
മുംബൈ : നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ സെപ്റ്റംബര്‍ 30 ന് അവസാനിച്ച ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐ.ഒ.സി.) ലാഭം 82.65 ശതമാനം കുറഞ്ഞ് 563.43 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ ...
ന്യൂഡൽഹി : ഇന്ത്യൻ ഓയിൽ കോർപറേഷൻ അടുത്ത ഏഴ് വർഷത്തിനുള്ളിൽ 2 ലക്ഷം കോടിയുടെ വികസനത്തിന് ഒരുങ്ങുന്നു. അസംസ്കൃത എണ്ണയുടെ സംസ്കരണ ശേഷി നിലവിലുള്ള 8.07 ലക്ഷം ടണ്ണിൽ നിന്ന് പ്രതിവർഷം 15 കോടി ടണ്ണായി വർധിപ്പിക്കുകയാണ് മുഖ്യ ...
ന്യൂഡല്‍ഹി : ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ 2019 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ക്വാര്‍ട്ടറില്‍ 6,009.27 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം നാലാം ക്വാര്‍ട്ടറില്‍ നേടിയ 5,218.10 കോടിയെ അപേക്ഷിച്ച് 16.88 ...
കൊച്ചി : സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ പെട്രോൾ പമ്പ് അങ്കമാലി പൊങ്ങത്ത് ഇന്ത്യൻ ഓയിൽ കോർപറേഷൻ ചെയർമാൻ സഞ്ജീവ് സിംഗ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഐഒസി പെട്രോൾ പമ്പുകൾ പൂർണമായും ഓട്ടോമേറ്റഡായ ...
കൊച്ചി : ഇന്ത്യൻ ഓയിൽ കോർപറേഷന്റെ മാർക്കറ്റിംഗ് ഡയറക്ടറായി ഗുർമീത് സിംഗ് ചുമതലയേറ്റു. നേരത്തെ മുംബൈ ഇന്ത്യൻ ഓയിൽ മാർക്കറ്റിംഗ് ഡിവിഷനിൽ കോംപ്ലക്സ് ആൻഡ് ഡൈനാമിക് എൽപിജി വിഭാഗത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്നു. ...
മുംബൈ : മഹാരാഷ്ട്രയിൽ സ്ഥാപിക്കുന്ന വെസ്റ്റ്കോസ്റ്റ് റിഫൈനറിയുടെ 50 ശതമാനം ഓഹരികൾ സൗദി അരാംകോ വാങ്ങുന്നു. 44 ബില്യൺ ഡോളർ മുതൽമുടക്കുള്ളതാണ് വെസ്റ്റ് കോസ്റ്റ് റിഫൈനറി. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോ ...