മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ഇൻഡിഗോ എയർലൈൻസ് 899 രൂപയിൽ ആരംഭിക്കുന്ന മൺസൂൺ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ജൂൺ 12,13,14 തീയതികളിൽ ഓഫർ പ്രകാരം ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ബുക്കിംഗ് തുക മടക്കിനൽകുന്നതല്ല. ഇൻഡിഗോയുടെ 39 ആഭ്യന്തര ...
മുംബൈ : ഇൻഡിഗോ ജൂൺ മുതൽ പുതിയ 18 അഡീഷണൽ ഫ്ളൈറ്റുകൾ ഓപറേറ്റ് ചെയ്യും. ബംഗലുരു – ഡൽഹി, ബംഗലുരു – ഹൈദരാബാദ് തുടങ്ങി നിലവിലുള്ള റൂട്ടുകളിലാണ് പുതിയ ഫ്ളൈറ്റുകൾ ആരംഭിക്കുന്നത്. ഇൻഡിഗോ ഇപ്പോൾ പ്രതിദിനം 900 ലേറെ ഫ്ളൈറ്റുകൾ ...
ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായ ഇൻഡിഗോ പ്രതിദിനം 1000 ഫ്ളൈറ്റുകൾ എന്ന ലക്ഷ്യത്തിൽ മുന്നേറുന്നു. ഏപ്രിൽ 7 ന് 900 ഫ്ളൈറ്റുകൾ ഓപറേറ്റ് ചെയ്ത് ഇൻഡിഗോ റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു. ഇന്ത്യൻ ...
കൊച്ചി : ഇൻഡിഗോ ഫെബ്രുവരി 20 മുതൽ കൊച്ചിയിൽ നിന്നും രണ്ട് പുതിയ ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നു. കൊച്ചിയിൽ നിന്നും ഹൈദരാബാദിലേയ്ക്കും, ചെന്നൈയിലേയ്ക്കുമാണ് പുതിയ സർവീസുകൾ. ദേശീയതലത്തിൽ 20 പുതിയ ആഭ്യന്തര സർവീസുകൾ ...
ന്യൂഡൽഹി : ഇൻഡിഗോയ്ക്ക് 13 എയർബസ് എ -320 നിയോ വിമാനങ്ങൾ ഡെലിവറി ലഭിച്ചു. ഇതോടെ ഇൻഡിഗോ ഫ്ളീറ്റിൽ 125 വിമാനങ്ങളായി. പുതിയ വിമാനങ്ങൾ എത്തിയതോടെ ഹൈദരാബാദ്, ഗോവ, കോയമ്പത്തൂർ, ഭുവനേശ്വർ, വിശാഖപട്ടണം എന്നീ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ...
ന്യൂഡൽഹി : ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ നവംബറിൽ 22.45 ശതമാനം വളർച്ച. യാത്രക്കാരുടെ എണ്ണം 2015 നവംബറിലെ 73.22 ലക്ഷത്തിൽ നിന്നും 2016 നവംബറിൽ 89.66 ലക്ഷമായി വർധിച്ചു. തുടർച്ചയായി 28 മാസമാണ് ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ...
ന്യൂഡൽഹി : ആഭ്യന്തര വിമാനസർവീസുകളിൽ കഴിഞ്ഞ മാസം 23.18 ശതമാനം വളർച്ച കൈവരിച്ചു. വിപണിവിഹിതത്തിൽ 42.6 ശതമാനം പങ്കാളിത്തമുള്ള ഇൻഡിഗോ ആണ് മുന്നിൽ. തുടർച്ചയായി രണ്ടാം മാസമാണ് ഇൻഡിഗോ 40 ശതമാനത്തിന് മുകളിൽ വിപണിപങ്കാളിത്തം ...
മുംബൈ : രാജ്യത്തെ വിമാനയാത്രക്കാരുടെ എണ്ണത്തിൽ 23 ശതമാനം വർധന കൈവരിച്ചു. നടപ്പുവർഷം ജനുവരി – സെപ്റ്റംബർ കാലയളവിൽ 72.7 ദശലക്ഷം പേരാണ് വിമാനയാത്ര നടത്തിയത്. സെപ്റ്റംബറിൽ മാത്രം 8.3 ദശലക്ഷം പേർ വിമാനയാത്ര നടത്തി. മുൻവർഷം ...
ചെന്നൈ : ഇൻഡിഗോ വിമാനത്തിലെ കാബിൻ ബാഗേജിൽ സൂക്ഷിച്ചിരുന്ന സാംസംഗ് നോട്ട് 2 സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ചു. സിംഗപ്പൂരിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്നു വിമാനം. കാബിൻ ബാഗേജിൽ നിന്ന് പുകയുയരുന്നതു കൊണ്ട് ...
ന്യൂഡൽഹി : ഇൻഡിഗോ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി റോഹിത് ഫിലിപ്പിനെ നിയമിച്ചു. നേരത്തെ സിറോക്സ് കോർപറേഷനിലും ആനന്ദ് ഗ്രൂപ്പിലും പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലെ യുണൈറ്റഡ് എയർലൈൻസിൽ 17 വർഷം വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചു. ...