മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോയുടെ 4 പുതിയവിമാന സർവീസുകൾ ആരംഭിച്ചു. മാലി, ഗുവാഹത്തി, ജയ്പൂര്‍, നാഗ്പൂര്‍ സര്‍വീസുകളുടെ മാനേജിംഗ് ഡയറക്ടര്‍ വി ജെ കുര്യന് നിര്‍വഹിച്ചു. മാലി ...
കൊച്ചി വിമാനത്താവളത്തിൽ നിന്ന് രാജ്യത്തെ 21 നഗരങ്ങളിലേക്ക് നേരിട്ട് വിമാനസർവീസ്. ശീതകാല ഷെഡ്യൂളിൽ പുതുതായി പ്രഖ്യാപിച്ച 8 സർവീസുകൾ ഉൾപ്പടെയാണിത്. ഇതിനു പുറമെ 16 വിദേശ നഗരങ്ങളിലേക്കും സര്‍വീസുണ്ട്. ഗോവ, ഭുവനേശ്വര്‍, ...
ന്യൂഡൽഹി : ഇൻഡിഗോ ആഭ്യന്തര സർവീസുകളിൽ 899 രൂപയിലും വിദേശ സർവീസുകളിൽ 3,399 രൂപയിലും ആരംഭിക്കുന്ന ലെറ്റസ് സെയിൽ എബ്രേറ്റ് ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. എയർപോർട്ട് നിരക്കുകളും നികുതികളും ഉൾപ്പെടുത്താതെയുള്ള നിരക്കാണിത്. ഓഫർ ...
കൊച്ചി : ഇൻഡിഗോ നവംബർ രണ്ടു മുതൽ കൊച്ചിയിൽ നിന്ന് കുവൈറ്റിലേക്ക് പ്രതിദിന സർവീസ് ആരംഭിക്കുന്നു. കൊച്ചിയിൽ നിന്നും പുലർച്ചെ 2.50 ന് പുറപ്പെടുന്ന വിമാനം രാവിലെ 10.25 ന് കുവൈറ്റിൽ എത്തും. തിരിച്ച് കുവൈറ്റിൽ നിന്നും രാത്രി 10.50 ന് ...
ന്യൂഡൽഹി : ഇൻഡിഗോ എയർലൈൻസ് 999 രൂപ മുതൽ ആരംഭിക്കുന്ന ഫെസ്റ്റീവ് ടിക്കറ്റ് സെയിൽ ആരംഭിച്ചു. രാജ്യാന്തര ഫ്ളൈറ്റുകളിൽ 3,199 രൂപയാണ് നിരക്ക്. ഓഫർ പ്രകാരം 10 ലക്ഷം സീറ്റുകളാണ് നീക്കിവെച്ചിട്ടുള്ളത്. ഓഫർ പ്രകാരമുള്ള ടിക്കറ്റുകൾ ...
ന്യൂഡൽഹി : പ്രാറ്റ് & വിറ്റ്നി എൻജിനുണ്ടായ തകരാറിനെ തുടർന്ന് ഒരു എയർബസ് എ320 നിയോ വിമാനം കൂടി ഇൻഡിഗോ നിലത്തിറക്കി. ജൂലൈ 31 ന് ഡെലിവറി ലഭിച്ച ഈ വിമാനം 50 മണിക്കൂറിൽ താഴെ മാത്രമെ പറന്നിട്ടുള്ളു. മൊത്തം 170 വിമാനങ്ങളാണ് ഇൻഡിഗോ ...
മുംബൈ : പ്രാറ്റ് & വിറ്റ്നി എൻജിനുകൾക്കുണ്ടായ തകരാറിനെ തുടർന്ന് ഇൻഡിഗോ 5 എയർബസ് എ320 നിയോ വിമാനങ്ങളുടെ പറക്കൽ അവസാനിപ്പിച്ചു. തകരാറുകൾ പരിഹരിച്ച് ഈ വിമാനങ്ങൾ ഓഗസ്റ്റ് പകുതിയോടെ സർവീസിന് ഉപയോഗിക്കുമെന്ന് ഇൻഡിഗോ ...
ന്യൂഡൽഹി : ഇൻഡിഗോ 12 ാം വാർഷികത്തോടനുബന്ധിച്ച് 1212 രൂപയുടെ ആനിവേഴ്സറി ഓഫർ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം 57 നഗരങ്ങളിലേക്ക് ജൂലൈ 10 മുതൽ 13 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ജൂലൈ 25 മുതൽ 2019 മാർച്ച് 30 വരെയാണ് യാത്രാകാലവധി. ആനിവേഴ്സറി ...
മുംബൈ : ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ ഇൻഡിഗോ എയർലൈൻസ് വിമാനടിക്കറ്റുകളിൻമേൽ 400 രൂപ വരെ ഫ്യുവൽ സർചാർജ് ഏർപ്പെടുത്തി. വിമാന സർവീസിന്റെ പ്രവർത്തനച്ചെലവിൽ 40 ശതമാനം ഇന്ധനവിലയാണ്. ആയിരം കിലോമീറ്റർ ദൂരം വരെയുള്ള ...
ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ മാസം ആഭ്യന്തരവിമാനയാത്ര നടത്തിയത് 11.6 ദശലക്ഷം പേർ. മുൻവർഷം മാർച്ചിൽ 9 ദശലക്ഷം പേരാണ് ആഭ്യന്തര വിമാനയാത്ര നടത്തിയത്. പാസഞ്ചർ ലോഡ് ഫാക്ടറിൽ സ്പൈസ്ജെറ്റ് ആണ് മുന്നിൽ – 90 ശതമാനം. ഇൻഡിഗോ (89 ശതമാനം), ...