മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ഇൻഡിഗോ ഡൽഹിയിൽ നിന്ന് നാല് രാജ്യാന്തര സർവീസുകൾ ആരംഭിക്കുന്നു. സെപ്റ്റംബർ 12 മുതൽ സിംഗപ്പൂരിലേക്കും 15 മുതൽ ചൈനയിലെ ചെംഗ്ഡുവിലേക്കും ഒക്ടോബർ 11 മുതൽ റിയാദിലേക്കും കുവൈറ്റിലേക്കുമാണ് പുതിയ സർവീസുകൾ. ഡൽഹി – ...
മുംബൈ : ഇൻഡിഗോ എയർലൈൻസ് എട്ട് രാജ്യാന്തര സർവീസുകൾ തുടങ്ങുന്നു. ഡൽഹി – ജിദ്ദ സർവീസ് കഴിഞ്ഞ ആഴ്ച്ച ആരംഭിച്ചു. മുംബൈ – കുവൈറ്റ് സർവീസ് ഓഗസ്റ്റ് അഞ്ചു മുതലും മുംബൈ – സിംഗപ്പൂർ, മുംബൈ – ബാങ്കോക്ക് പ്രതിദിന സർവീസുകൾ ...
ന്യൂഡല്‍ഹി : ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ തലപ്പത്ത് അധികാര തര്‍ക്കം നിലനില്‍ക്കേ, ബോര്‍ഡ് ഓഫ് ഡയറക് ടേഴ്സ് വിപുലീകരിച്ചു. 4 സ്വതന്ത്ര ഡയറക്ടര്‍ ഉള്‍പ്പെടെ 10 അംഗങ്ങള്‍ ബോര്‍ഡില്‍ ഉണ്ടാവും. 20 ന് ...
മുംബൈ : ചെലവു കുറഞ്ഞ വിമാനക്കമ്പനിയായ് ഇന്‍ഡിഗോയുടെ മാതൃകകമ്പനി ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ 43 ഇരട്ടി ലാഭവര്‍ധന. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ നികുതി കഴിച്ചുള്ള ലാഭം 1203.10 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേകാലത്ത് 27.80 ...
ന്യൂഡൽഹി : ഇൻഡിഗോ എയർലൈൻസ് നാല് വിദേശ രാജ്യങ്ങളിലേക്ക് സർവീസ് തുടങ്ങുന്നു. ചൈന, വിയറ്റ്നാം, മ്യാൻമാർ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. ആഭ്യന്തര വ്യോമയാന മേഖലയിൽ ഇൻഡിഗോയ്ക്ക് 42.5 ശതമാനം ...
കണ്ണൂർ : ഇൻഡിഗോ എയർലൈൻസ് കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും മാർച്ച് 31 മുതൽ സർവീസ് ആരംഭിക്കും. കണ്ണൂർ – കൊച്ചി സെക്ടറിൽ പ്രതിദിനം രണ്ട് സർവീസുകളും കണ്ണൂർ – തിരുവനന്തപുരം സെക്ടറിൽ പ്രതിദിനം ഒരു ...
ന്യൂഡൽഹി : ഇൻഡിഗോ എയർലൈൻസ് മാർച്ച് 20 മുതൽ ഡൽഹി – ഇസ്താംബുൾ പ്രതിദിന സർവീസ് ആരംഭിക്കും. എയർബസ് എ 321 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. ഇതോടെ തുർക്കിയിലേക്ക് സർവീസ് ആരംഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ വിമാനക്കമ്പനിയാണ് ...
ന്യൂഡല്‍ഹി : ഇന്‍ഡിഗോയുടെ ചെയര്‍മാനായി മലയാളിയായ എം.ദാമോദരന്‍ നിയമിതനായി. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനാണ് അദ്ദേഹം. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ...
മട്ടന്നൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഉഡാന്‍ സര്‍വീസുകള്‍ വെള്ളിയാഴ്ച മുതല്‍ തുടങ്ങും. ഹൈദരാബാദ്, ചെന്നൈ, ഹുബ്ബള്ളി, ബംഗലുരു, ഗോവ എന്നിവിടങ്ങളിലേക്ക് ഇന്‍ഡിഗോ ...
ന്യൂഡൽഹി : ഇൻഡിഗോ അടുത്ത മാസത്തോടെ 200 വിമാനങ്ങളുള്ള ഇന്ത്യൻ വിമാനക്കമ്പനിയെന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കും. നിലവിൽ 198 വിമാനങ്ങളാണ് ഇൻഡിഗോ ഫ്ളീറ്റിലുള്ളത്. കഴിഞ്ഞ മാസം 7 പുതിയ വിമാനങ്ങൾ ഡെലിവറി ലഭിച്ചിരുന്നു. ...