മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡല്‍ഹി : 500 എയര്‍ബസ് എ320 നിയോ ഫാമിലി വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്കാന് ഇന്‍ഡിഗോ. . എയര്‍ബസ് 320 നിയോ ഫാമിലിയില്‍ എ320 നിയോ, എ321 നിയോ, എ321 എക്സ്എല്‍ആര്‍ വിമാനങ്ങളുണ്ട്. 5,000 കോടി ഡോളറിന്റെ ഇടപാടാണിതെന്നാണ് ...
കൊച്ചി : കൊച്ചിയില്‍ നിന്ന് ദമാമിലേക്കും ബഹ്റൈനിലേക്കും ഇന്‍ഡിഗോ പ്രതിദിന വിമാന സര്‍വീസുകള്‍ ആരംഭിച്ചു. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി.മനു, കമ്പനി ...
ന്യൂഡല്‍ഹി : മുന്‍ വര്‍ഷത്തെ നഷ്ടക്കണക്കുകളില്‍നിന്നു ലാഭത്തിലേക്ക് കുതിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍. ഇന്‍ഡി ഗോയുടെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ലാഭം മാര്‍ച്ചില്‍ അവസാനിച്ച നാലാം ...
കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിന്റെ വേനല്‍ക്കാല വിമാന സര്‍വീസ് സമയവിവരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. മാര്‍ച്ച് 26 മുതല്‍ ഒക്ടോബര്‍ 28 വരെയാണ് പ്രാബല്യം. ഇപ്പോള്‍ ശീതകാല പട്ടികയില്‍ ആകെ1202 ...
മുംബൈ : ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നാം ക്വാര്‍ട്ടറില്‍ ലാഭം രേഖപ്പെടുത്തി ഇന്‍ഡിഗോ വിമാനക്കമ്പനി ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍. കഴിഞ്ഞ മൂന്ന് ക്വാര്‍ട്ടറിലും കമ്പനിയുടെ പ്രവര്‍ത്തനം നഷ്ടത്തിലായിരുന്നു. ...
മുംബൈ ; നവംബറില്‍ രാജ്യത്ത് ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധന. ഒക്ടോബറിലെ 89.9 ലക്ഷത്തില്‍നിന്ന് 1.052 കോടിയായാണ് വര്‍ധന. സെപ്റ്റംബറില്‍ ആഭ്യന്തരയാത്രക്കാരുടെ എണ്ണം 70.7 ലക്ഷമായിരുന്നു. ...
ന്യൂഡല്‍ഹി : ഈ മാസം 18 മുതല്‍ വിമാനക്കമ്പനികള്‍ക്ക് നിയന്ത്രണങ്ങളില്ലാതെ പൂര്‍ണ തോതില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്താമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. കോവിഡിന് മുന്പുണ്ടായിരുന്നതിന്റ 85 ശതമാനം ...
മുംബൈ : കോവിഡ് വാക്സിന് എടുത്തിട്ടുള്ള യാത്രക്കാര്‍ക്ക് ടി ക്കറ്റ് നിരക്കില്‍ പത്തു ശതമാനം ഇളവു പ്രഖ്യാപിച്ച് ഇന്‍ഡിഗോ. വിപണി വിഹിതത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ അടിസ്ഥാന ...
മുംബൈ: പുണെ ആസ്ഥാനമായുള്ള ഇന്‍ഡിഗോ പെയിന്റ്സിന്റെ 1,170 കോടി രൂപയുടെ ഐ.പി.ഒ. ജനുവരി 20 മുതല്‍ 22 വരെ നടക്കും. പത്തുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 1488 – 1490 രൂപ നിരക്കിലാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. പത്ത് ...
indi ന്യൂഡല്‍ഹി : മുതിര്‍ന്ന പൗരന്മാര്ക്ക് ആഭ്യന്തര വിമാനങ്ങളില്‍ പകുതി നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കുന്ന പദ്ധതിക്ക് എയര്‍ ഇന്ത്യ തുടക്കമിട്ടു. ഇന്ത്യയില്‍ സ്ഥിരതാമസക്കാരായ, 60 വയസ്സ് പിന്നിട്ട ...