മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : തുടർച്ചയായ രണ്ടാംവർഷവും ഹുറൂണിന്റെ റിയൽഎസ്റ്റേറ്റ് ഇൻഡസ്ട്രി അച്ചീവമെന്റ് അവാർഡ് ഫോർ ലക്ഷുറി ഹോസ്പിറ്റാലിറ്റി ട്വന്റി 14 ഹോൾഡിംഗ്സിനെ തേടിയെത്തി. മുംബൈയിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു. ഹുറൂണിന്റെ ...
കൊച്ചി : ചൈന ആസ്ഥാനമായ ഹുറൂണ്‍ റിപ്പോര്‍ട്ടിന്റെ ഇന്ഡസിട്രി അച്ചീവ്മെന്റ് ബഹുമതി പ്രമുഖ ജുവലറി റീട്ടെയില്‍ ശൃംഖലയായ കല്യാണ്‍ ജുവല്ലേഴ്സിന്. ജുവലറി വിഭാഗത്തിലെ മികവിനുള്ള അംഗീകാരമായാണ് ബഹുമതി ...
അതിസമ്പന്നരുടെ പട്ടിക തയാറാക്കുന്ന ലണ്ടൻ ആസ്ഥാനമായുള്ള സാമ്പത്തിക ഗവേഷണ സ്ഥാപനമാണ് ഹുറൺ റിപ്പോർട്ട്. ബ്രിട്ടീഷ് ചാർട്ടേഡ് അക്കൗണ്ടന്റായ റൂപർട്ട് ഹൂജ്വെർഫ് 1999 ൽ തുടക്കം കുറിച്ച ഹുറൺ റിപ്പോർട്ടിനെ 2012 ൽ ഇന്ത്യയിലേക്ക് ...
കൊച്ചി : ചൈനയിലെ ഹറൂൺ റിപ്പോർട്ട് തയാറാക്കിയ റിയൽ എസ്റ്റേറ്റ് രംഗത്തെ അതിസമ്പന്നരുടെ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി ഇടംപിടിച്ചു. യൂസഫലിയുടെ റിയൽ എസ്റ്റേറ്റ് സംരംഭമായ ലൈൻ ഇൻവെസ്റ്റ്മെന്റ്സ് ...
കൊച്ചി : ഹുറൂൺ റിപ്പോർട്ട് ഇന്ത്യ സംഘടിപ്പിക്കുന്ന വനിതാ സംരംഭക സമ്മേളനം ജൂലൈ 7 വെള്ളിയാഴ്ച മാരിയറ്റ് ഹോട്ടലിൽ നടക്കും. ഇരുന്നൂറോളം വനിതാ സംരംഭകർ പങ്കെടുക്കും. രാഷ്ട്രീയ, വ്യവസായ, കലാ തുടങ്ങി വ്യത്യസ്ത മേഖലകളിൽ ...