മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സെഗ്മെന്റിലെ നിരവധി ആദ്യ ഫീച്ചറുകളോടെ ഹോണ്ട ടൂവീലേഴ്സ് ഇന്ത്യ ആക്ടീവ125 പ്രീമിയം എഡിഷന് അവതരിപ്പിച്ചു. ഇന്ത്യന്‍ ടൂവീലര്‍ വ്യവസായത്തില്‍ ബിഎസ്6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആദ്യത്തെ സ്കൂട്ടറാണ് ...
കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 2021 ഏപ്രില്‍ മാസത്തില്‍ വിറ്റഴിച്ചത് 2,83,045 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍. കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തോടെ രാജ്യമൊട്ടാകെ ...
കൊച്ചി : അന്താരാഷ്ട്ര വനിതാദിനഘോഷത്തോടനുബന്ധിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡിജിറ്റല്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ പദ്ധതിയായ ഹോണ്ട റോഡ് സേഫ്റ്റി ഇ-ഗുരുകുല്‍ ...
കൊച്ചി : ഹോണ്ട ടു വീലേഴ്സ് 2021 ജനുവരിയില്‍ ആഭ്യന്തര വില്പനയില് 11 ശതമാനം വളര്‍ച്ച കൈവരിച്ചു 2020 ജനുവരിയിലെ 374,114 വാഹനങ്ങള്‍ എന്ന നിലയില്‍ നിന്ന് 2021 ജനുവരിയില്‍ 416,716 വാഹനങ്ങള്‍ എന്ന നിലയിലേക്കാണ് ...
കൊച്ചി: ഹോണ്ട ടു വീലേഴ്സ് സുരക്ഷിതവും സൗകര്യപ്രദവുമായ ഡിജിറ്റല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം അവതരിപ്പിച്ചു. www.honda2wheelersindia.com. എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ലളിതമായ ആറു ...
കൊച്ചി : ഇന്ത്യയിലെ ബിഎസ്-6 വിപ്ലവത്തെ നയിക്കുന്ന ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ ബിഎസ്-6 യൂണിറ്റുകളുടെ വില്‍പ്പന മൂന്നു ലക്ഷം കടന്നു. ആക്ടീവ 125 ബിഎസ്-6, എസ്പി 125, ആക്ടീവ 6ജി, ഡിയോ ബിഎസ്-6, ...
ന്യൂഡൽഹി : ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ ഏറ്റവും പുതിയ ബിഎസ് 6 വാഹനങ്ങളായ ആക്റ്റിവ 125 ബിഎസ്-6, 125 സിസി മോട്ടോർസൈക്കിളായ എസ്പി 125 എന്നീ മോഡലുകളുടെ വിൽപ്പന 60,000 യൂണിറ്റ് മറികടന്നു. ബിഎസ്-6 യുഗത്തിലേക്കുള്ള ...
ന്യൂഡൽഹി : ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ രാജ്യത്തെ ആദ്യ ബിഎസ് 6 ടൂവീലർ അവതരിപ്പിച്ചു. 2020 ഏപ്രിലിലെ സമയ പരിധിക്കു വളരെ മുമ്പെയാണ് ഹോണ്ട പുതിയ ആക്ടീവ 125 അവതരിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രി നിതിൻ ...
ചെന്നൈ : എംആർഎഫ് എംഎംഎസ്സി എഫ്എംഎസ്സിഐ ഇന്ത്യൻ നാഷണൽ മോട്ടോർസൈക്കിൾ റേസിംഗ് ചാമ്പ്യൻഷിപ്പ് 2019 ന്റെ നാലാം റൗണ്ടിന്റെ ആദ്യ ദിനത്തിൽ ഇഡിമിത്സു ഹോണ്ട ടെൻ10 റേസിംഗ്് ടീം റൈഡർമാർ പ്രോസ്റ്റോക്ക് 165 സിസി, പ്രോസ്റ്റോക്ക് 201-300 ...
ബംഗലുരു : ദക്ഷിണേന്ത്യയിലെ 1.30 കോടി ഉപഭോക്താക്കളുടെ വിശ്വാസം നേടി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പുതിയ നാഴികക്കല്ലു പിന്നിട്ടു. ഉപഭോക്തൃ വിശ്വാസം നേടുന്നതിൽ ബ്രാൻഡ് കഴിഞ്ഞ 19 വർഷത്തിനിടെ മൂന്നു മടങ്ങ് ...