മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ 2022 നവംബര്‍ മാസത്തെ മൊത്തം വില്പന 3,73,221 യൂണിറ്റുകളിലെത്തി. 3,53,540 യൂണിറ്റുകളുടെ ആഭ്യന്തര വില്പനയും 19,681 യൂണിറ്റുകളുടെ കയറ്റുമതിയും ഉള്‍പ്പെടെയാണിത്. ...
കൊച്ചി : ഈ ഉത്സവ സീസണില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ 2022 ആഗസ്റ്റ് മാസത്തെ ആകെ വില്പന 7 ശതമാനം വര്‍ധിച്ച് 4,62,523 യൂണിറ്റിലെത്തി. ഇതില്‍ 4,23,216 യൂണിറ്റ് ആഭ്യന്തര വില്പനയും 39,307 യൂണിറ്റ് ...
കൊച്ചി:താല്കാലികമായി നിര്‍ത്തിവെച്ചിരുന്ന പ്ലാന്റുകളിലെ ടൂവീലര്‍ ഉത്പാദനം ഘട്ടം ഘട്ടമായി ആരംഭിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ. സമ്പൂര്‍ണ ലോക്ക്ഡൗണിലുള്ള അംഗീകൃത ...
കൊച്ചി: രാജ്യം ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സാമ്പത്തിക പ്രക്രിയകള്‍ സജീവമാക്കുന്നതിന്റെ ഭാഗമായി നല്കിയ ഇളവുകളെ തുടര്‍ന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ...
കൊച്ചി: 1949ല്‍ ഡ്രീം ഡി-ടൈപ്പ് നിലവില്‍ വന്നതിനുശേഷം, 70-ാം വാര്‍ഷികത്തില്‍ ആഗോള മോട്ടോര്‍ സൈക്കിള്‍ ഉല്പാദനത്തില് 400 ദശലക്ഷം യൂണിറ്റെന്ന നാഴികക്കല്ല് പിന്നിട്ട് ഹോണ്ട. 1948ല്‍ സ്ഥാപിതമായ ഹോണ്ട, 1963ല്‍ ...
ചെന്നൈ: ദേശീയ, അന്തര്‍ദ്ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ കെല്‍പ്പുള്ള ഇന്ത്യന്‍ റൈഡറെ സൃഷ്ടിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ...
കൊച്ചി : 40 ദശലക്ഷം ഇരു ചക്ര വാഹനങ്ങള്‍ വിറ്റഴിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ആദ്യമായാണ് ഒരു ബ്രാന്ഡ്് ഇത്ര കുറഞ്ഞ കാലയളവിനുള്ളില്‍ ഇത്രയധികം വില്പന ...
കൊച്ചി : ഹോണ്ട ടൂവീലേഴ്സ് ഒക്ടോബറില്‍ ആരംഭിച്ച നൂതന പരിപാടിയായ ഹോണ്ട ജോയ് ക്ലബ് അവതരിപ്പിച്ച് രണ്ടു മാസം തികയും മുമ്പ് രജിസ്ട്രേഷന് രണ്ടു ലക്ഷം പിന്നിട്ടു. നിലവിലുള്ളതും പുതിയതായി വരുന്നവരുമായ ഹോണ്ട ടൂ ...
ചെന്നൈ : വ്യാവസായികാധിഷ്ഠിത നൈപുണ്യം വളര്‍ത്തിയെടുക്കുന്നതിനായി തമിഴ്നാട്ടിലെ ഐടിഐയുമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ സഹകരിക്കുന്നു. മധുരൈ ഐടിഐയുമായാണ് ഹോണ്ട സഹകരിക്കുക. നേരത്തെ ഐടിഐ ചെങ്കല്പ്പേട്ടുമായി ...
കൊച്ചി: ദക്ഷിണേന്ത്യയില്‍ ഹോണ്ട മാട്ടോര്സൈക്കിളിന് 1600 ടച്ച് പോയിന്റുകള്‍. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര ബ്രാന്‍ഡ് ആണ് ഹോണ്ട. 250 ലേറെ പ്രൈമറി ഡീലര്‍മാരും അറുന്നൂറിലധികം സെക്കന്‍ഡറി ടച്ച് ...