മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഫോഡ് ഇക്കോസ്പോര്‍ട്ടിന്റെ ബിഎസ്-6 പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ വിപണിയിലെത്തി. നിലവിലെ (ബിഎസ്-4) പതിപ്പുകളെക്കാള്‍ ശരാശരി 13,000 രൂപയാണു വിലവര്‍ധന. ബിഎസ്-6 പെട്രോള്‍ 1.5 ലിറ്റര്‍ എന്ജിന് (122 ...
ന്യൂഡല്‍ഹി : ഇക്കോ സ്പോർട്ട് എസ് യു വി യുടെ വില 57, 400 രൂപ വരെ കുറച്ചു. ഏതാനും പുതുമകളോടെ 2019 മോഡല്‍ അവതരിപ്പിച്ചപ്പോഴാണ് വില കുറയ്ക്കുകയും ചെയ്തത്. പെട്രോള്‍ മോഡലിന് 7.69 ലക്ഷം രൂപ മുതല്‍ 11.08 ലക്ഷം വരെയും ഡീസല്‍ മോഡലിന് ...
ന്യൂഡല്‍ഹി : മിലിറ്ററി കാന്റീന് വഴി സേനാംഗങ്ങള്‍ക്കു വാഹനം വില്ക്കുന്നതിനു നിയന്ത്രണം. 12 ലക്ഷം രൂപയ്ക്കുമുകളില്‍ വിലയുളള വാഹനങ്ങള്‍ ഇന്നു മുതല്‍ കാന്റീനില്‍ നിന്നു ലഭിക്കില്ല. വാഹനങ്ങളുടെ പരമാവധി ...
കൊച്ചി : കരുത്തും രൂപഭംഗിയും ഒത്തിണങ്ങിയ പുതിയ ഫോർഡ് ഇക്കോസ്പോർട്ട് കേരള വിപണിയിൽ അവതരിപ്പിച്ചു. ഫോർഡ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ്, സെയിൽസ് & സർവീസ്) വിനയ് റെയ്ന പുതിയ ഇക്കോസ്പോർട്ട് കൊച്ചിയിൽ ...
ചെന്നൈ : ഫോർഡ് ഇക്കോസ്പോർട്ട് ഫേസ് ലിഫ്റ്റ് ആമസോണിലൂടെ ബുക്കിംഗ് ആരംഭിച്ചു. 10,000 രൂപയാണ് ബുക്കിംഗ് തുക. ആദ്യത്തെ 123 പേർക്ക് ആദ്യം ഡെലിവറി ലഭിക്കും. നവംബർ 9 ന് ആണ് പുതിയ ഇക്കോസ്പോർട്ട് ഔദ്യോഗികമായി വിപണിയിൽ ...
കൊച്ചി : ഫോർഡ് ഇന്ത്യ 1.5 ലിറ്ററിന്റെ പുതിയ പെട്രോൾ എൻജിൻ അവതരിപ്പിച്ചു. ഗുജറാത്തിലെ സനന്ദ് ഫാക്ടറിയിൽ നിർമിക്കുന്ന പുതിയ എൻജിൻ ഇന്ത്യൻ വിപണിയും കയറ്റുമതിയും ലക്ഷ്യമിടുന്നു. നിലവിലുള്ള 1.5 ലിറ്റർ എൻജിനേക്കാൾ ...
കൊച്ചി : ഫോർഡ് ഇന്ത്യയുടെ കോംപാക്ട് എസ്യുവി ഫോർഡ് ഇക്കോസ്പോർട്ടിന്റെ പ്ലാറ്റിനം എഡിഷൻ വിപണിയിലെത്തി. പെട്രോൾ വേരിയന്റിന് 10.39 ലക്ഷം രൂപയാണ് (എക്സ് ഷോറൂം. ഡൽഹി) വില. ഡീസൽ എൻജിൻ വേരിയന്റിന് 10.69 ലക്ഷവും (എക്സ് ഷോറൂം. ഡൽഹി) ...
ന്യൂഡൽഹി : ഫോർഡ് ഇന്ത്യ 48,700 ഇക്കോ സ്പോർട്ടുകൾ തിരിച്ചു വിളിച്ചു. ഫ്യുവൽ, ബ്രേക്ക് ലൈനുകളിലെ തകരാറുകളാണ് തിരിച്ചുവിളിക്കാൻ കാരണം. 2013 ഏപ്രിലിനും 2014 ജൂണിനും മധ്യേ നിർമ്മിച്ച 48,000 ഡീസൽ ഇക്കോ സ്പോർട്ടുകളിലാണ് ഈ തകരാറ് ...
ന്യൂഡൽഹി : ഫോർഡ് ഇന്ത്യ 16,444 ഇക്കോസ്പോർട്ട് എസ് യു വികൾ തിരിച്ചുവിളിച്ചു. സസ്പെൻഷന്റെ ഭാഗമായ റിയർ ട്വിസ്റ്റ് ബീം ബോൾട്ടിന്റെ തകരാറ് പരിഹരിക്കുന്നതിനാണ് ഇക്കോസ്പോർട്ട് തിരിച്ചുവിളിക്കുന്നത്. 2013 നവംബറിനും 2014 ഏപ്രിലിനും ...
കൊച്ചി : അർബൻ എസ്യുവി ഇക്കോ സ്പോർട്ടിൽ, ഉപഭോക്തൃ സൗഹൃദ ഇൻ-കാർ സാങ്കേതികവിദ്യയായ സിങ്ക് ഫോർഡ് ആപ് ലിങ്ക് അവതരിപ്പിച്ചു. ഈ സംവിധാനം ഉള്ള ഫോർഡിന്റെ രണ്ടാമത്തെ വാഹനമാണ് ഇക്കോസ്പോർട്ട്. ഇഎസ്പിഎൻ ക്രിസിൻഫോ, മേയ്ക്ക് ...