മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഏലൂര്‍ : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതിയായ പ്രധാനമന്ത്രി ഭാരതീയ ജന്‍ ഉര്‍വരക് പരിയോജന (ഒരു രാഷ്ടം, ഒരു വളം) പദ്ധതി നടപ്പിലാക്കി. ഈ പദ്ധതിയുടെ വിജയകരമായ ...
ഏലൂര്‍ : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് 2022-23 സാമ്പത്തിക വര്‍ഷത്തില്‍, 612.99 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം നേടി. 860.32 കോടി രൂപയാണു പലിശയും നികുതികളും ചേര്‍ത്തിട്ടുള്ള ലാഭം. ഈ കാലയളവില്‍ 6198.15 കോടി രൂപ വിറ്റു വരവു ...
ഏലൂര്‍ : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് 2021-22 സാമ്പത്തികവര്‍ഷത്തില്‍ 4,100 കോടി രൂപയുടെ വിറ്റുവരവ് നേടി. ഇത് എക്കാലത്തെയും ഉയര്‍ന്ന വിറ്റുവരവാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെക്കാള്‍ 27 ശതമാനമാണ് വര്‍ധന. 9.63 ...
ഏലൂര്‍ : കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനമായ ഫാക്ട്, 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 352 കോടി രൂപ പ്രവര്‍ത്തന ലാഭം നേടി. ഇത് ഫാക്ടിന്റ റെക്കോഡ് ലാഭമാണ്. 3,259 കോടി രൂപയാണ് ഈ കാലയളവിലെ വിറ്റുവരവ്. മുന്‍ വര്‍ഷം 2,770 കോടി ...
കൊച്ചി ; കോവിഡിനെതിരേയുള്ള പോരാട്ടത്തിന്റ ഭാഗമായി ഓക്സിജന്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിന് ഫാക്ട് അഞ്ച് പി.എസ്.എ. ഓക്സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിച്ചു നല്‍കും. രാസവളം വകുപ്പിന്റെ കീഴിലുള്ള കേന്ദ്ര പൊതുമേഖലാ ...
ഏലൂര്‍: കേന്ദ്ര പൊതുമേഖല വ്യവസായ സ്ഥാപനമായ ഫാക്ട് 2020 ഒക്ടോബര്‍ – ഡിസംബര്‍ കാലയളവില്‍ 136.71 കോടി രൂപ ലാഭം കൈവരിച്ചു. ഡിസംബര്‍ 31 വരെയുള്ള ഒമ്പത് മാസത്തെ കണക്കനുസരിച്ച് 202.22 കോടി ലാഭമാണ് ഫാക്ടിന് നേടാന്‍ കഴിഞ്ഞത്. ...
ഏലൂര്‍: കേന്ദ്ര പൊതുമേഖല വ്യവസായ സ്ഥാപനമായ ഫാക്ടിന് 2020 സെപ്റ്റംബറില്‍ അവസാനിച്ച മൂന്നുമാസ കാലയളവില്‍ 83.07 കോടിയുടെ റെക്കോഡ് അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6.26 കോടിയായിരുന്നു. 1,047 കോടി രൂപയാണ് മൂന്നുമാസ ...
കൊച്ചി : ഫാക്ട് ഉത്പാദിപ്പിക്കുന്ന രാസവളത്തിനു രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ കൂടുതല്‍ വിപണി കണ്ടെത്തുമെന്നു ചെയര്‍മാനും, മാനേജിംഗ് ഡയറക്ടറുമായ കിഷോര്‍ റൂങ്ത. വളം കൊണ്ടുപോകുന്നതിനായി തീരദേശ ചരക്കു ...
കൊച്ചി : തീരദേശ ചരക്കു ഗതാഗതത്തിന് ഊര്‍ജമേകി രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളിലേക്കു കപ്പല്‍ മാര്‍ഗം രാസവളം അയയ്ക്കാന്‍ വഴിയൊരുക്കി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഫാക്ടും കൊച്ചി പോര്‍ട്ട് ട്രസ്റ്റും. ആദ്യ ...
കൊച്ചി : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് 2019 – 20 സാമ്പത്തിക വര്‍ഷം 976 കോടി രൂപയുടെ ലാഭം നേടി. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷം ഇത് 163 കോടി രൂപയായിരുന്നു. വാര്‍ഷിക വിറ്റുവരവ് 1,952 കോടി രൂപയില്‍ നിന്ന് 2,770 കോടി രൂപയായി ...