മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ലൈഫ് ഇൻഷുറൻസ് ഉത്പന്നങ്ങൾ വില്ക്കുവാൻ ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസും ധനലക്ഷ്മി ബാങ്കും തമ്മിൽ കരാർ വച്ചു. ധാരണയനുസരിച്ച് അടുത്ത ഒമ്പതു വർഷത്തേക്കു ധനലക്ഷ്മി ബാങ്ക് ബജാജ് അലയൻസിന്റെ കോർപറേറ്റ് ഏജന്റായി ...
കൊച്ചി : ഓൾ ഇന്ത്യാ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി ബാങ്ക് ഓഫീസർമാർ ഇന്ന് മിന്നൽ പണിമുടക്ക് നടത്തും. ധനലക്ഷ്മി ബാങ്ക് ഓഫീസേഴ്സ് ഓർഗനൈസേഷൻ ജനറൽസെക്രട്ടറി പി.വി. മോഹനനെ ...
കൊച്ചി : തൃശൂർ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്കിനെ ഏറ്റെടുക്കാൻ കൊടക് മഹീന്ദ്ര ബാങ്ക് ഒരുങ്ങുന്നതായി സൂചന. ഏറ്റെടുക്കൽ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ ഓഹരിവിപണിയിൽ ധനലക്ഷ്മി ബാങ്കിന്റെ ഓഹരിവില ഗണ്യമായി ...
തൃശൂർ : ധനലക്ഷ്മി ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായി ജി. ശ്രീറാം നാളെ ചുമതലയേൽക്കും. കാനറ ബാങ്ക് മുംബൈ സർക്കിൾ ചീഫ് ജനറൽമാനേജരായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്. പി.ജി. ജയകുമാർ വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. ...
കൊച്ചി : ഇടപാടുകാർക്ക് ഓഹരി വ്യാപാരം നടത്തുന്നതിനായി റീട്ടെയ്ൽ ബ്രോക്കിംഗ് രംഗത്തെ മുൻനിരക്കാരായ റെലിഗേർ സെക്യൂരിറ്റീസും ധനലക്ഷ്മി ബാങ്കും ധാരണാപത്രം ഒപ്പുവച്ചു. ധനം 3 ഇൻ 1 അക്കൗണ്ട് എന്ന പേരിൽ തുടങ്ങിയ പുതിയ ...
തൃശൂർ : ധനലക്ഷ്മി ബാങ്കിന് നടപ്പു ധനകാര്യവർഷത്തെ മൂന്നാം ക്വാർട്ടറിൽ 17.10 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിൽ 119.37 കോടി രൂപ നഷ്ടത്തിലായിരുന്നു. മൊത്ത വരുമാനം മുൻവർഷം ഇതേകാലയളവിലെ 328 കോടിയിൽ നിന്ന് 345 കോടി രൂപയായി വർധിച്ചു. ...
രാജ്യത്തെ സ്വകാര്യ ബാങ്കുകളിൽ ഏറ്റവും കൂടുതൽ നിഷ്ക്രിയ ആസ്തിയുള്ളത് ധനലക്ഷ്മി ബാങ്കിനാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ജയന്ത് സിൻഹ രാജ്യസഭയിൽ വെളിപ്പെടുത്തി. പ്രവർത്തന മികവില്ലായ്മ കാരണം 7.27 ശതമാനമാണ് ധനലക്ഷ്മി ...
ശബരിമല തീർഥാടകർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കി ധനലക്ഷ്മി ബാങ്കിന്റെ ഉത്സവകാല ശാഖ ദേവസ്വംമന്ത്രി വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.പി. ഗോവിന്ദൻനായർ, ബോർഡ് അംഗം സുഭാഷ് ...
ധനലക്ഷ്മി ബാങ്കിന് സെപ്റ്റംബർ 30-ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 1.85 കോടി രൂപ നഷ്ടം. മുൻവർഷം ഇതേകാലയളവിൽ 18.62 കോടിയായിരുന്നു നഷ്ടം. അതേസമയം നടപ്പുധനകാര്യവർഷം ഏപ്രിൽ-സെപ്റ്റംബർ അർധവർഷത്തിൽ 1.73 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ...
തൃശൂർ ആസ്ഥാനമായ ധനലക്ഷമി ബാങ്കിൽ പ്രമുഖ പ്രവാസി വ്യവസായിയും ലുലുഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ എം. എ. യൂസഫലി 4.99 ശതമാനം ഓഹരി പങ്കാളിത്തം നേടി. ഇതോടെ കേരളത്തിലെ മൂന്ന് വാണിജ്യ ബാങ്കുകളിൽ യൂസഫലിക്കു ഓഹരിപങ്കാളിത്തമായി. ...