മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തൃശൂര്‍ : കേരളം ആസ്ഥാനമായ ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പന തത്കാലം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. രാജ്യമൊട്ടാകെ കോവിഡ് വ്യാപനം ഉയര്‍ന്നു നില്ക്കുന്ന പശ്ചാത്തലത്തില്‍ മൂലധന സമാഹരണത്തിന് ഒരുങ്ങുന്നത് ...
കൊച്ചി : കേരളം ആസ്ഥാനമായ ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരികളുടെ വില്പനയിലൂടെ നിലവിലുള്ള ഓഹരിയുടമകളില്‍നിന്ന് മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു. 147 കോടി രൂപ സമാഹരിക്കാനാണ് പദ്ധതി. ഏപ്രില്‍ 29-ന് ചേരുന്ന ബാങ്കിന്റെ ഡയറക്ടര്‍ ...
കൊച്ചി: ധനലക്ഷ്മി ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷം ഡിസംബറില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ 12 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാന കാലയളവില്‍ ബാങ്കിന്റെ അറ്റലാഭം 21 കോടി രൂപയായിരുന്നു. അറ്റ പലിശ ...
തൃശൂർ : ധനലക്ഷ്മി ബാങ്കിന് ഇൻഫർമേഷൻ ടെക്നോളജി പ്രവർത്തനങ്ങൾക്കുള്ള ഐഎസ്ഒ 27001 – 2013 അംഗീകാരം ലഭിച്ചു. തൃശൂരിൽ നടന്ന ചടങ്ങിൽ ബിഎസ്ഐ ദക്ഷിണമേഖല മേധാവി നാഗേന്ദ്ര വെങ്കബറാവു ധനലക്ഷ്മി ബാങ്ക് മാനേജിംഗ് ഡയറക്ടർ ടി. ലതയ്ക്ക് ...
തൃശൂര്‍ : ധനലക്ഷമി ബ്ങ്കിന് 11.67 കോടി രൂപയുടെ അറ്റാദായം. മുന്‍ സാമ്പത്തിക വര്‍ഷം 24.87 കോടി രൂപയുടെ നഷ്ടത്തില്‍ നിന്നു കരകയറിയാണു ബാങ്ക് ഈ ലാഭം നേടിയത്. ചിലവ് 969.90 കോടിയില്‍ നിന്നു 929.30 കോടിയായി. നിഷ്ക്രിയ വായ്പാനുപാതം 3.19 ...
കൊച്ചി : ധനലക്ഷ്മി ബാങ്ക് സെപ്റ്റംബറില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ 12.15 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 6.05 കോടി രൂപയാണ് നേടിയത്. വാര്‍ഷികാടിസ്ഥാനത്തില്‍ നിക്ഷേപത്തില്‍ നിന്നുള്ള ...
തൃശൂർ : ധനലക്ഷ്മി ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായി ജി. വിജയരാഘവനെ നിയമിച്ചു. തിരുവനന്തപുരം ടെക്നോപാർക്ക് സ്ഥാപക സിഇഒ ആണ്. സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗവും നിഷ് സ്ഥാപകനുമാണ്.
തിരുവനന്തപുരം : ഡി എച്ച് എഫ് എൽ പ്രാമേരിക്ക ലൈഫ് ഇൻഷുറൻസിന് ധനലക്ഷ്മി ബാങ്കുമായി വിപണന ധാരണ. ധാരണ പ്രകാരം ധനലക്ഷ്മി ബാങ്ക് ഡി എച്ച് എഫ് എൽ ന്റെ കോർപറേറ്റ് ഏജന്റായിരിക്കും. ഡി എച്ച് എഫ് എൽ പ്രാമേരിക്ക ലൈഫിന്റെ റീട്ടെയ്ൽ ...
തൃശൂർ : ധനലക്ഷ്മി ബാങ്കിന് 2017-18 സാമ്പത്തികവർഷത്തെ ഒന്നാം ക്വാർട്ടറിൽ 7.99 കോടി രൂപ അറ്റാദായം. 26.63 കോടി രൂപയാണ് പ്രവർത്തനലാഭം. മുൻ വർഷം ഇതേകാലയളവിനെ അപേക്ഷിച്ച് അറ്റാദായത്തിൽ 39.09 ശതമാനവും പ്രവർത്തനലാഭത്തിൽ 157.29 ശതമാനവും ...
തൃശൂർ : ധനലക്ഷ്മി ബാങ്കിന് കഴിഞ്ഞ സാമ്പത്തിക വർഷം (2016-17) 12.38 കോടി രൂപ ലാഭം. മുൻ വർഷം 209.45 കോടി രൂപ നഷ്ടത്തിലായിരുന്നു. തൊട്ടു മുമ്പുള്ള രണ്ടു സാമ്പത്തിക വർഷങ്ങളിലും ബാങ്ക് നഷ്ടത്തിലായിരുന്നു. തുടർച്ചയായി മൂന്നു വർഷത്തെ ...