മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ചെന്നൈ : ഡിഎംകെ അധ്യക്ഷനായി എം. കെ. സ്റ്റാലിനെ തെരഞ്ഞെടുത്തു. ഡിഎംകെ ജനറൽകൗൺസിൽ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. നിലവിൽ ഡിഎംകെ വർക്കിംഗ് പ്രസിഡന്റായിരുന്നു സ്റ്റാലിൻ. ഡിഎംകെ അധ്യക്ഷ പദവിയിലേക്ക് സ്റ്റാലിൻ മാത്രമാണ് ...
ചെന്നൈ : ഏഴു പതിറ്റാണ്ടു കാലം ദ്രാവിഡ രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന കലൈഞ്ജർ കരുണാനിധിക്ക് തമിഴകം കണ്ണീരോടെ വിട നൽകി. വൈകുന്നേരം 6.40 ടെ അണ്ണാ സമാധിക്കു സമീപമായിരുന്നു സംസ്കാരചടങ്ങുകൾ ആരംഭിച്ചത്. പൂർണ ദേശീയ ...
ചെന്നൈ : കരുണാനിധിയുടെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്രയെ അനുഗമിക്കുന്നത് ആയിരങ്ങൾ. വിലാപ യാത്ര കടന്നു പോകുന്ന റോഡിന്റെ ഇരുവശവും പതിനായിരങ്ങളാണ് തടിച്ചുകൂടിയിട്ടുള്ളത്. സമാധി സ്ഥലമമായ മെറീന ബീച്ചും പരിസരവും ...
ചെന്നൈ : കരുണാനിധിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര രാജാജി ഹാളിൽ നിന്ന് മെറീന ബീച്ചിലേക്ക് പുറപ്പെട്ടു. അലങ്കരിച്ച ഗൺ കാരിയേജിലാണ് കരുണാനിധിയുടെ ഭൗതിക ശരീരം മെറീന ബീച്ചിലേക്ക് കൊണ്ടു പോകുന്നത്. രാജാജി ഹാളിൽ ...
ചെന്നൈ : കലൈഞ്ജർ കരുണാനിധിക്ക് തമിഴകം വികാരനിർഭരമായി വിടചൊല്ലാൻ ഒരുങ്ങുന്നു. വിലാപയാത്ര അല്പ സമയത്തിനുള്ളിൽ രാജാജി ഹാളിൽ നിന്നും മെറീന ബീച്ചിലെ അന്ത്യവിശ്രമ സ്ഥലത്തേക്ക് പുറപ്പെടും. അണ്ണാ സമാധിക്കു സമീപമാണ് ...
ചെന്നൈ : മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽസെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി കരുണാനിധിക്ക് അന്തിമോപചാരം അർപ്പിച്ചു. രാവിലെ എട്ടരയോടെയാണ് ഉമ്മൻ ചാണ്ടി രാജാജി ഹാളിലെത്തിയത്. കരുണാനിധിക്ക് ആദരാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി ...
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി കലൈഞ്ജർ കരുണാനിധിക്ക് ആദരാഞ്ജലി അർപ്പിച്ചു. രാജാജി ഹാളിലെത്തിയ പ്രധാനമന്ത്രി എം.കെ. സ്റ്റാലിനെയും കനിമൊഴിയെയും ആശ്വസിപ്പിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ, ...
ചെന്നൈ : കരുണാനിധിയുടെ സംസ്കാരം മെറീന ബീച്ചിൽ അണ്ണാ സമാധിക്കു സമീപം നടത്താൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകി. ഡിഎംകെയുടെ ഹർജി മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. മെറീനയിൽ സ്ഥലം അനുവദിക്കുന്നതിനെതിരായുള്ളസർക്കാരിന്റെ ...
ചെന്നൈ : പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഗോപാലപുരത്തെ വസതിയിലെത്തി കരുണാനിധിക്ക് ആദരാഞ്ജലി അർപ്പിച്ചു. എം. കെ. സ്റ്റാലിനെയും കനിമൊഴിയെയും അനുശോചനമറിയിച്ചു. കേരള ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ ...
ചെന്നൈ : കരുണാനിധിക്ക് അണ്ണാസമാധിക്ക് സമീപം അന്ത്യവിശ്രമ സ്ഥലം അനുവദിക്കണമെന്ന് നടൻ രജനീകാന്ത് തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനാവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കണമെന്നും അദേഹം അഭ്യർത്ഥിച്ചു. ...