മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കോഴിക്കോട്: കോഴിക്കോട് സൈബര്‍പാര്‍ക്കിലെ സൈബര്‍സ്പോര്‍ട്സ് അരീന മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നാടിന് സമര്‍പ്പിക്കും. വൈകീട്ട് നാലരയ്ക്ക് സൈബര്‍പാര്‍ക്ക് കാമ്പസില്‍ നടക്കുന്ന പരിപാടിയില്‍ ...
കോഴിക്കോട് : ആഗോള ഐടി ഭൂപടത്തില്‍ കോഴിക്കോടിന് പുതിയ നേട്ടം. ഗവ. സൈബര്‍ പാര്‍ക്കിലെ മോസിലര്‍ ടെക്നോളജീസ് വികസിപ്പിച്ച ‘കുക്കിയെസ്’ എന്ന അപ്ലിക്കേഷന്‍ ആഗോള കുക്കി കംപ്ലയന്‍സ് ടെക്നോളജി വിപണിയില്‍ ...
കോഴിക്കോട് : കോവിഡ് വ്യാപനം മൂലം പൂര്‍ണമായും വര്‍ക്ക് ഫ്രം ഹോം രീതിയിലേക്കു മാറിയ കോഴിക്കോട്ടെ വിവിധ ഐടി കമ്പനികളിലെ ജീവനക്കാര്‍ തിരികെ ഓഫീസിലെത്തി തുടങ്ങി. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുകയും ...
കോഴിക്കോട് : ബെംഗളുരു ആസ്ഥാനമായ ഐടി കമ്പനിയായ ഹെക്സ്വെയ്ല്‍ ഇന്ററാക്ടീവ് കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മൊബൈല്‍ അപ്ലിക്കേഷന്‍ ഡെവലപ്മെന്റ്, വെബ്, ഐടി സര്‍വീസ് രംഗത്ത് ...
കോഴിക്കോട് : വികസനത്തിലേക്ക് കുതിച്ച് കോഴിക്കോട് സൈബര്‍ പാര്‍ക്ക്. ഈ മാസം അവസാനത്തോടെ സഹ്യ ബില്‍ഡിങ്ങിന്റെ ബെയ്സ്മെന്റ് ഏരിയയില്‍ 42744 ചതുരശ്രയടിയില്‍ 31 ചെറിയ കമ്പനികള്‍ക്കായി ഓഫീസുകള്‍ സജ്ജമാക്കും. ...
കോഴിക്കോട് : കോവിഡ് പ്രതിസന്ധി ഘട്ടത്തിലും കോഴിക്കോട് ഗവണ്മെന്റ് സൈബര്‍ പാര്‍ക്കില്‍ പുതുതായി പ്രവര്‍ത്തനം തുടങ്ങാനൊരുങ്ങുന്നത് അഞ്ച് കമ്പനികള്‍. ഈ കമ്പനികളിലായി 65 പേര്‍ക്ക് തൊഴില്‍ ലഭിക്കും. ...
കോഴിക്കോട് : പരിസ്ഥിതി സൗഹൃദ ഐടി സൗകര്യങ്ങളുള്ള നാടായി കേരളത്തെ ഉയര്‍ത്തിക്കാട്ടുന്നതിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ വിവിധ കമ്പനി മേധാവികളും ജീവനക്കാരും ...
കോഴിക്കോട് : കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ രണ്ട് കമ്പനികള്‍ കൂടി തുറന്നു. സൂണ്ടിയ സോഫ്റ്റ്വെയര്, ആയൂര്‍ ഐ ടി സിറ്റി തുടങ്ങിയ കമ്പനികളാണ് പുതുതായി ആരംഭിച്ചത്. 2008 ല്‍ തിരുവന്തപുരം ടെക്നോപാര്‍ക്കില്‍ ...
പ്രമുഖ ഐടി നിക്ഷേപകസംഗമങ്ങളിലൊന്നായ സെബിറ്റ് ഇന്ത്യ 2014 ൽ നിക്ഷേപകരെ ആകർഷിക്കാൻ കേരള ഐടി മേഖലയും. ബംഗലുരുവിൽ 12 മുതൽ 14 വരെയാണ് സെബിറ്റ് ഇന്ത്യ സംഗമം. ഇൻഫോപാർക്ക് സിഇഒ ഹൃഷികേശ് നായർ, ടെക്നോപാർക്ക് സിഇഒ ഗിരീഷ് ബാബു, സൈബർ ...