മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കൊച്ചി വിമാനത്താ വളത്തില്‍ ലാന്‍ഡിംഗ് ഫീസോ പാര്‍ക്കിംഗ് ഫീസോ ഈടാക്കാ തെ ലാഭത്തില്‍ മുന്നോട്ടുകൊണ്ടുപോകാവുന്ന വികസന പ്രവര്‍ത്തനങ്ങളാണ് സിയാല്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്നു വിരമിക്കുന്ന എം.ഡി: ...
കൊച്ചി : കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ലിമിറ്റഡ് (സിയാല്‍) സി.എം.ഡി: വി.ജെ. കുര്യന് വിരമിക്കുന്ന ഒഴിവിലേക്ക് എറണാകുളം കലക്ടര്‍ എസ്. സുഹാസിനെ നിയമിച്ചു. സുഹാസിനെ താല്‍ക്കാലിക ചുമതലയാണ് ...
നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനിയുടെ ഇരുപത്തിയാറാമത് വാര്‍ഷിക പൊതുയോഗം വിഡിയോ കോണ്‍ഫറന്‍സ് വഴി നാളെ നടക്കും. കമ്പനി ചെയര്മാന് കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് അധ്യക്ഷനാകും. ...
കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി ഈ വർഷം 120 കോടി രൂപ ഓഹരിയുടമകൾക്ക് ലാഭവിഹിതമായി നൽകും. സിയാൽ 2003-04 സാമ്പത്തിക വർഷം മുതൽ ലാഭവിഹിതം നൽകി വരുന്നുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിക്ക് 19,500 ...
കാഞ്ഞിരപ്പിള്ളി : സെര്‍ബിയയില്‍ കോവിഡ് – 19 പ്രതിരോധത്തിന് 33.5 ലക്ഷം കയ്യുറകള്‍ കൂടി കാഞ്ഞിരപ്പിള്ളിയില്‍ നിന്നു കയറ്റുമതി ചെയ്തു. സെര്‍ബിയന്‍ സര്‍ക്കാരിന്റെ ആരോഗ്യ വിഭാഗം നല്കിയ ഓര്‍ഡര്‍ ...
കൊച്ചി : കാഞ്ഞരപ്പള്ളിയിലെ സെന്റ് മേരീസ് റബേഴ്സ് യൂറോപ്യൻ രാജ്യമായ സെർബിയയിലേക്കു 70 ലക്ഷം (35 ലക്ഷം ജോഡി) സർജിക്കൽ ഗ്ലൗസുകൾ (കൈയുറകൾ) കൊച്ചി വിമാനത്താവളം വഴി കയറ്റുമതി നടത്തി. കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ സെർബിയൻ ആരോഗ്യ ...
കൊച്ചി : കൊറോണ വൈറസ് ഭീഷണി കണക്കിലെടുത്ത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈറസ് ബാധിത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ടെർമിനലിലേക്കു പ്രവേശിക്കാനായി രണ്ട് എയ്റോബ്രിഡ്ജുകൾ പ്രത്യേകം സജ്ജമാക്കി. കേന്ദ്ര ...
കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ റൺവേ റീകാർപ്പറ്റിംഗ് ആരംഭിക്കുന്നതിനാൽ നാളെ മുതൽ പകൽ 8 മണിക്കൂർ വിമാനസർവീസില്ല. രാവിലെ 10 മുതൽ വൈകുന്നേരം ആറു മണി വരെയുള്ള സർവീസുകളാണ് പുനർക്രമീകരിച്ചിട്ടുള്ളത്. ഡൊമസ്റ്റിക് ...
കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം തുടർച്ചയായി രണ്ടാം വർഷവും ഒരു കോടി യാത്രക്കാരെ കൈകാര്യം ചെയ്തു. 2018-19 ൽ 1,020,1089 യാത്രക്കാരാണ് കൊച്ചി വിമാനത്താവളം ഉപയോഗിച്ചത്. 2017-18 ൽ 1,011,9064 യാത്രക്കാരാണ് കൊച്ചി വഴി പറന്നത്. നെടുമ്പാശേരി ...
കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് നാളെ ഉച്ചകഴിഞ്ഞ് രണ്ട് മുതൽ പതിവ് പോലെ വിമാനസർവീസുകൾ ആരംഭിക്കും. നാവികസേന വിമാനത്താവത്തിൽ നിന്നുള്ള താത്കാലിക സർവീസുകൾ നാളെ ഉച്ച മുതൽ നിർത്തലാക്കും. വിമാനക്കമ്പനികൾ ...