മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 6.06 കോടി രൂപ സംഭാവന നല്കി. മുഖ്യമന്ത്രി പിണറായി വിജയന് സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി .കടകംപള്ളി സുരേന്ദ്രന് 6.06കോടി രൂപയുടെ ...
തിരുവനന്തപുരം : ദേന ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1.16 കോടി രൂപ നൽകി. സംഭാവനയുടെ ചെക്ക് ദേന ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കർണം ശേഖർ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ വരെ ലഭിച്ചത് 730 കോടി രൂപയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ചെക്ക്, ആഭരണങ്ങൾ തുടങ്ങിയവ ഉൾപ്പെടാതെയുള്ള കണക്കാണിത്. 14 ലക്ഷത്തോളം പേർ ...
തിരുവനന്തപുരം : പ്രളയം ദുരന്തം വിതച്ച കേരളത്തിന് ഹ്യുണ്ടായിയുടെ സഹായഹസ്തം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹ്യുണ്ടായി ഒരു കോടി രൂപ സംഭാവന ചെയ്തു. ഹ്യുണ്ടായി ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് സ്റ്റീഫൻ സുധാകർ, ...