മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : തൃശൂർ ആസ്ഥാനമായുള്ള സി എസ് ബി ബാങ്ക് ഓഹരികൾ ബി എസ് ഇ യിലും എൻ എസ് ഇ യിലും ലിസ്റ്റ് ചെയ്തു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 41 ശതമാനം പ്രീമിയത്തിൽ 275 രൂപയിൽ ഓപ്പൺ ചെയ്ത ഓഹരികൾ 300.10 രൂപയിലാണ് ക്ലോസ് ചെയ്തത്. ഒരു വേള പത്ത് ...
മുംബൈ : കാത്തലിക് സിറിയന്‍ ബാങ്ക് ഐ. പി. ഒ.യുടെ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചു. പത്തുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 193-195 രൂപ നിരക്കിലാകും വിറ്റഴിക്കുക. 24 കോടി രൂപ ഐ. പി. ഒ. വഴി സമാഹരിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 1.977 ...
തൃശൂർ : സി എസ് ബി ബാങ്കിന്റെ (കാത്തലിക് സിറിയൻ ബാങ്ക്) പ്രാഥമിക ഓഹരി വില്പന 22 മുതൽ ആരംഭിക്കും. രണ്ട് കോടി ഓഹരികളീലൂടെ 400 കോടി രൂപ സമാഹരിക്കാനാണ് പദ്ധതി. പത്ത് രൂപ മുഖവിലയുള്ള ഓഹരിക്ക് 200 രൂപയ്ക്ക് അടുത്തായിരിക്കും പ്രൈസ് ...
കൊച്ചി : ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി കാത്തലിക് സിറിയൻ ബാങ്ക് പേരുമാറ്റാൻ ഒരുങ്ങുന്നു. സി എസ് ബി ബാങ്ക് ലിമിറ്റഡ് എന്നായിരിക്കും പുതിയ പേര്. സെപ്റ്റംബറിന് മുമ്പ് ലിസ്റ്റ് ...
കൊച്ചി : കാത്തലിക് സിറിയന്‍ ബാങ്കില്‍ 51 ശതമാനം ഓഹരി പങ്കാളിത്തത്തിനായുള്ള ആര് ബി ഐയുടെയും ധനമന്ത്രാലയത്തിന്റെയും അനുമതി ലഭിച്ച കനേഡിയന്‍ നിക്ഷേപക സ്ഥാപനം ഫെയര്‍ഫാക്സ് ആദ്യഘട്ടം നിക്ഷേപം നടത്തി. വിവിധ ...
വളർച്ചാസാധ്യതയുള്ള മേഖലകളിൽ പണം മുടക്കി ലാഭമുണ്ടാക്കുകയാണ് നിക്ഷേപത്തിന്റെ അടിസ്ഥാന തത്വം. അസാമാന്യ നിരീക്ഷണപാടവവും കൃത്യമായ ആസൂത്രണവും വഴി മാത്രമെ ഈ രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാനാകൂ. ലോകമെമ്പാടുമുള്ള ...
കൊച്ചി : കാത്ത്ലിക് സിറിയൻ ബാങ്കിന്റെ നവീകരിച്ച പാലാരിവട്ടം ശാഖ തുറന്നു. ദി മാർക്സ് ഇൻ ബിൽഡിംഗിൽ നവീകരിച്ച ശാഖയുടെ ഉദ്ഘാടനം എറണാകുളം ജില്ലാകളക് ടർ കെ. മുഹമ്മദ് വൈ സാഫിറുള്ള നിർവഹിച്ചു. കൊച്ചി ഡെപ്യൂട്ടി മേയർ ടി.ജെ. ...
കൊച്ചി : കാത്തലിക് സിറിയൻ ബാങ്ക് ഓൺലൈൻ ഉപഭോക്താക്കൾക്ക് ട്രേഡിംഗ്, ഡീമാറ്റ് സേവനങ്ങൾ നൽകുന്നതിനായി സെലിബ്രസ് ക്യാപിറ്റലുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ധാരണപ്രകാരം, സി എസ് ബി ഉപഭോക്താക്കൾക്ക് സൗജന്യമായി സെലിബ്രസ് ...
മുംബൈ : കാത്ത്ലിക് സിറിയൻ ബാങ്കിന്റെ 51 ശതമാനം ഓഹരികൾ ഫെയർഫാക്സ് വാങ്ങുന്നു. ഓഹരി ഒന്നിന് 140 രൂപ പ്രകാരം ഏകദേശം 578 കോടി രൂപയുടേതാണ് ഇടപാട്. ഇനി ഓഹരിയുടമകളുടെ അനുമതി ലഭിക്കേണ്ടതുണ്ട്. ബാങ്കിന് ഏകദേശം 1,200 കോടി രൂപയാണ് മൂല്യം ...
തൃശൂർ : കാത്തലിക് സിറിയൻ ബാങ്കിൽ നിക്ഷേപം നടത്തിയ വിദേശ ഇന്ത്യക്കാരൻ സുരാചൻ ചൗള പിന്മാറുന്നു. ചൗളയുടെ കൈവശമുള്ള അഞ്ചു ശതമാനം ഓഹരികൾ മുംബൈയിലെ ഇനാം സെക്യൂരിറ്റീസിന് വിൽക്കാൻ ധാരണയായി. ഓഹരികൾ വാങ്ങുന്നത് സംബന്ധിച്ച് ...