മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ബാങ്ക് ഓഫ് മഹാരാഷയുടെ മൂന്നാം ത്രൈമാസത്തിലെ അറ്റാദായം 34% ഉയര്‍ന്ന് 1,036കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ ത്രൈമാസത്തില്‍ 775 കോടിരൂപയായിരുന്നു ലാഭം. മൊത്ത വരുമാനം 5,851 കോടി രൂപയായും ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് ...
കൊച്ചി : നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ വായ്പ, നിക്ഷേപ വളര്‍ച്ചയില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര ഉയര്‍ന്ന നിരക്കു കൈവരിച്ചു. ബാങ്കിന്റെ നിക്ഷേപവും വായ്പയും 20 ശതമാനത്തിലധികമാണു വര്‍ധിച്ചത്. ...
കൊച്ചി : ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് സെപ്തംബര്‍ 30 ന് അവസാനിച്ച രണ്ടാം ക്വാര്‍ട്ടറില്‍ 920 കോടി രൂപയുടെ ലാഭം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 535 കോടിയില്‍ നിന്ന് 72 ശതമാനം ലാഭവര്‍ധനവാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍ – ...
കൊച്ചി : 2022-23 കാലയളവില്‍ വായ്പയുടെയും നിക്ഷേപത്തിന്റെയും വളര്‍ച്ചയുടെ കാര്യത്തില്‍ പൊതുമേഖലാ വായ്പാ ദാതാക്കളില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര (ബിഒഎം) ഒന്നാമതെത്തി. ഈ വര്‍ഷം 126 ശതമാനം വളര്‍ച്ചയോടെ 2,602 കോടി രൂപയുമായി ...
കൊച്ചി : ബാങ്ക് ഓഫ് മഹാരാഷ്ട്ര ഏറ്റവും ഉയര്‍ന്ന അറ്റാദായം ഈ ത്രൈമാസത്തില്‍ രേഖപ്പെടുത്തി. 840 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം. പലിശ – പലിശേതര വരുമാനത്തിലെ കുതിപ്പാണ് ഈ നേട്ടത്തിന് കാരണമെന്ന് ബാങ്ക് എം ഡിയും ...
കൊച്ചി: ഔദ്യോഗിക ഭാഷാചരണത്തോടനുബന്ധിച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്ര രാഷ്ട്ര ഭാഷ സമ്മേളന് സംഘടിപ്പിച്ചു. ബാങ്ക് എം.ഡി. ; എ.എസ് രാജീവിന്റെ നിര്‍ദ്ദേശാനുസരണം തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങ് എക്സിക്യൂട്ടീവ് ...
കൊച്ചി : നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം ക്വാര്‍ട്ടറില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര (ബി ഒ എം) വായ്പാ വളര്‍ച്ചാ ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ മറ്റ് പൊതുമേഖലാ ബാങ്കുകളെ മറികടന്ന് ബാങ്ക് ഓഫ് മഹാരാഷ്ട ഒന്നാം ...
കൊച്ചി : പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര (ബിഒഎം) അറ്റാദായത്തില്‍ ഇരട്ടി വര്‍ധന രേഖപ്പെടുത്തി. 2022 സെപ്തംബര്‍ ത്രൈമാസത്തില്‍ ബാങ്ക് 535 കോടി രൂപ ലാഭം നേടി. കിട്ടാക്കടം കുറഞ്ഞതും അറ്റ പലിശ വരുമാനത്തിലെ ...
കൊച്ചി : നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ ക്വാര്‍ട്ടറില്‍ വായ്പയുടെയും ഡെപ്പോസിറ്റിന്റെയും വളര്‍ച്ചാ ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര (BoM) പൊതുമേഖലാ ബാങ്കുകളില്‍ ഏറ്റവും മികച്ച പ്രകടനം ...
കൊച്ചി : മികച്ച അറ്റ പലിശ വരുമാനവും ആസ്തി നിലവാരത്തിലുള്ള പുരോഗതിയുടെയും പിന്‍ബലത്തില്‍ ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ അറ്റാദായം ഇരട്ടിയായി വളര്‍ന്ന് 452 കോടി ...