മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വകാര്യ ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളിലൊന്നായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഓട്ടോമാറ്റിക് പ്രീമിയം അടവ് സൗകര്യം അവതരിപ്പിച്ച് എന്‍ആര്‍ഐ ...
കൊച്ചി : ബജാജ് അലയന്‍സ് ലൈഫ് കേരളം ആസ്ഥാനമായുള്ള ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കുമായി തന്ത്രപരമായ സഹകരണത്തിലേര്‍പ്പെടുമെന്ന് പ്രഖ്യാപിച്ചു. ഔപചാരിക സാമ്പത്തിക സേവനങ്ങളുടെ നേട്ടങ്ങള്‍ കൂടുതല്‍ ...
കൊച്ചി : ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിക്ക് ഗിന്നസ് ലോക റെക്കോഡ്. നല്ല ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കമ്പനി നടത്തിയ പ്ലാങ്കത്തണ്‍ സംരംഭമാണ് ഗിന്നസില്‍ കയറിപ്പറ്റിയത്. റെക്കോഡ് ...
കൊച്ചി : ബജാജ് അലയൻസ് ലൈഫ് നടപ്പ് സാമ്പത്തികവർഷത്തിന്റെ രണ്ടാം ക്വാർട്ടറിൽ പുതിയ വ്യക്തിഗത പ്രീമിയത്തിൽ 24 ശതമാനം വർധന കൈവരിച്ചു. പരമ്പരാഗത വ്യക്തിഗത ഇന്‍ഷുറന്‍സുകളുടെ രംഗത്ത് 39 ശതമാനം വളര്‍ച്ചയും കമ്പനി ...
കൊച്ചി : ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് ക്ലെയിം നടപടികള്‍ ലഘൂകരിച്ചു. കേരളത്തിലും കര്‍ണാടകയിലും നിന്നുള്ള മരണ, അംഗവൈകല്യ ക്ലെയിമുകളുടെ സെറ്റില്‍മെന്റിന് മുന്‍ഗണന നല്‍കും. ക്ലെയിം രജിസ്റ്റര്‍ ചെയ്ത് ...
കൊച്ചി : ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് 2015-16-ൽ പഴയതും പുതിയതുമുൾപ്പെടെ 1,65,244 ക്ലെയിം സെറ്റിൽ ചെയ്തു. മൊത്തം ലഭിച്ച 1,68,501 ക്ലെയിമിന്റെ 98.07ശതമാനമാണിത്. കമ്പനി പ്രവർത്തനം തുടങ്ങിയതു മുതലുള്ള ഏറ്റവും ഉയർന്ന ക്ലെയിം സെറ്റിൽമെന്റ് ...
കൊച്ചി : നേപ്പാളിലും ഇന്ത്യയുടെ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലുമുണ്ടായ ഭൂചലനത്തിനിരയായവർക്ക് വ്യവസ്ഥകളിലും മാനദണ്ഡങ്ങളിലും കാതലായ ഇളവുകളോടെ ഏറ്റവും പെട്ടെന്ന് ഇൻഷുറൻസ് ക്ലെയിം ലഭ്യമാക്കുമെന്ന് ബജാജ് അലയൻസ് ലൈഫ് ...
കൊച്ചി: അക്കൗണ്ട് ഉടമകൾക്ക് പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന പ്രകാരമുള്ള ഇൻഷുറൻസ് ആനുകൂല്യം ലഭ്യമാക്കാൻ ഐഡിബിഐ ബാങ്കും ബജാജ് അലയൻസും ധാരണാപത്രം ഒപ്പുവച്ചു. ഇതനുസരിച്ച് 18-70 പ്രായപരിധിയിലുള്ളവർക്ക് 12 രൂപയും സേവന ...
കൊച്ചി : അപ്രതീക്ഷിത അപകടമോ രോഗമോ മൂലം ജീവിതം വഴിമുട്ടിപ്പോകുന്ന ലൈഫ് ഇൻഷ്വറൻസ് പോളിസി ഉടമയ്ക്ക് തുടർ പ്രീമിയം അടയ്ക്കുന്നതിൽ നിന്ന് ഒഴിവു നൽകുന്ന പ്രത്യേക ആനുകൂല്യ വ്യവസ്ഥ ബജാജ് അലയൻസ് ലൈഫ് ഇൻഷ്വറൻസ് അവതരിപ്പിച്ചു. ...
മുടങ്ങിയ ലൈഫ് ഇൻഷൂറൻസ് പോളിസികൾ പുതുക്കുകയും ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ബജാജ് അലയൻസ് ലൈഫ് സ്പെഷൽ റിവൈവൽ കാമ്പയിൻ ആരംഭിച്ചു. നിശ്ചിത കാലയളവിൽ ഉൾപ്പെടുന്ന പരമ്പരാഗത ...